ലോകകപ്പ് ക്രിക്കറ്റ്... ഇന്ന് ഓസ്ട്രേലിയ പാകിസ്ഥാനെ നേരിടും
ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ന് പതിനേഴാം മത്സരത്തില്‍ ഓസ്ട്രേലിയ പാകിസ്ഥാനെ നേരിടും. ഇന്ന് മൂന്ന് മണിക്കാണ് മത്സരം നടക്കുന്നത്. കൂപ്പര്‍ അസോസിയേറ്റ്സ് കൗണ്ടി ഗ്രൌണ്ട് സ്റ്റേഡിയത്തിലാണ് ഇന്ന് മത്സരം നടക്കുന്നത്. രണ്ട ടീമുകളുടെയും നാലാം മത്സരമാണിത്.
കഴിഞ്ഞ മത്സരം ഓസ്ട്രേലിയ ഇന്ത്യയോട് തോറ്റിരുന്നു. അതേസമയം പാകിസ്ഥാന് ഒരു കളി മാത്രമാണ് ജയിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha