ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ന് ഇംഗ്ലണ്ട് അഫ്ഗാനിസ്ഥാന് പോരാട്ടം
ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ന് ഇംഗ്ലണ്ട് അഫ്ഗാനിസ്ഥാന് പോരാട്ടം നടക്കും. ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ആണ് മത്സരം നടക്കുന്നത്. ഇരു ടീമുകളുടെയും അഞ്ചാം മത്സരമാണ് ഇന്ന് നടക്കുന്നത്.
ഇന്ന് ജയിച്ചാല്‍ പോയിന്റ് നിലയില്‍ ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്തെത്തും. സ്റ്റാര്‍ സ്പോര്‍ട്സില്‍ മത്സരം തത്സമയം കാണാന്‍ സാധിക്കും.
"
https://www.facebook.com/Malayalivartha