Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബി സി സി ഐ ചോദിച്ചു, ധോണി, പാണ്ഡ്യ, ചാഹല്‍ ഇവരില്‍ ആരുടേതാണ് കൂളസ്റ്റ് ഹെയര്‍കട്ട്; ആരാധകന്‍ കിടുക്കന്‍ മറുപടി നല്‍കി!

21 JUNE 2019 01:51 PM IST
മലയാളി വാര്‍ത്ത

ബിസിസിഐയുടെ ട്വിറ്ററിലെ ഒരു ചോദ്യം വൈറലാകുകയാണ്. ലോകകപ്പ് മത്സരത്തിന് ചെറിയ ഇടവേളയെടുത്തിരിക്കുന്ന  ഇന്ത്യന്‍ കളിക്കാരുടെ മുടിയുടെ സ്‌റ്റൈലിനെ കുറിച്ചാണ് ബിസിസിഐയുടെ ചോദ്യം.

ക്യാപ്റ്റന്‍ വിരാട് കോലി, എം.എസ്. ധോണി, ഹാര്‍ദിക് പാണ്ഡ്യ, യുസ്വേന്ദ്ര ചാഹല്‍ എന്നിവരുടെ ചിത്രങ്ങളോടൊപ്പം 'ആരുടേതാണ് കൂളെസ്റ്റ് ഹെയര്‍കട്ട്?' എന്ന ചോദ്യമാണ് ബിസിസിഐ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പാക്കിസ്ഥാനെതിരായ ജയത്തിനു ശേഷം ഇന്ത്യയ്ക്ക് ലോകകപ്പില്‍ 5 ദിവസം ഇടവേള ലഭിച്ചിട്ടുണ്ട്. 22-ന് അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മല്‍സരം.

ഇതോടെയാണ് മുടിയുടെ സ്‌റ്റൈല്‍ ഒന്ന് മാറ്റി പിടിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ തീരുമാനിച്ചത്. പ്രമുഖ ഹെയര്‍ സ്റ്റൈലിസ്റ്റായ അലിം ഹക്കീമാണ് ഇന്ത്യന്‍ താരങ്ങളുടെ പുതിയ ഹെയര്‍ സ്റ്റൈല്‍ ഒരുക്കിയത്. അലിം ഹക്കിം താരങ്ങളുടെ മുടി വെട്ടുന്ന ചിത്രങ്ങളും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.

ബിസിസിഐയുടെ ചോദ്യത്തിന് മറുപടിയുമായി നിരവധി ആരാധകരാണ് രംഗത്ത് എത്തിയത്. എന്നാല്‍ മിക്കവരും ധോണി പ്രിയര്‍ തന്നെയാണ്.

ധോണിക്കൊപ്പം കോലിയുടെ ഹെയര്‍കട്ടിനും ആരാധകരുണ്ട്. പാണ്ഡ്യയുടേയും ചാഹലിന്റേയും ഹെയര്‍കട്ട് കൊള്ളാമെന്ന് പറഞ്ഞും പലരും എത്തി. എന്നാല്‍ ഒരു ആരാധകന്‍ പറഞ്ഞ് ഇവരുടെയൊന്നുമല്ല ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിയുടേതാണ് നല്ല മുടിയെന്നാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (8 minutes ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (12 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (13 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (13 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (13 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (14 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (14 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (14 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (14 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (14 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (14 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (14 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (15 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (15 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (15 hours ago)

Malayali Vartha Recommends