ലോകകപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശ് ഇന്ന് അഫ്ഗാനെതിരെ
അഫ്ഗാനെതിരായ മത്സരത്തില്‍ തിങ്കളാഴ്ച ബംഗ്ലാദേശിന് ജയം അനിവാര്യമാണ്. മൂന്നു മത്സരങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ അഞ്ച് പോയന്റാണ് ബംഗ്ലാദേശിനുള്ളത്. മൂന്നും ജയിച്ചാലേ സെമി സാധ്യത നിലനിര്‍ത്താനാകൂ. അഫ്ഗാന് ആവട്ടെ കളിച്ച ആറു മത്സരങ്ങളിലും തോറ്റ് ടൂര്ണമന്റെില്നിന്ന് പുറത്തായി.
ടൂര്‍ണമന്റെിലുടനീളം മികച്ച ഫോമിലുള്ള ശാകിബുല്‍ ഹസനാണ് ബംഗ്ലാദേശിന്റെ തുറുപ്പുശീട്ട്. തമീം ഇഖ്ബാലും മുശ്ഫിഖുര്‍റഹീമും കൂറ്റന്‍ സ്കോറുകള്‍ കെട്ടിപ്പടുക്കാന്‍ മിടുക്കരാണ്.
https://www.facebook.com/Malayalivartha