ലോകകപ്പില്‍ ബംഗ്ലാദേശിന് 315 റണ്‍സ് വിജയലക്ഷ്യം
ലോകകപ്പില്‍ ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് 315 റണ്‍സ് വിജയലക്ഷ്യം. മത്സരത്തില്‍ രോഹിത് ശര്‍മ്മ സെഞ്ച്വറി നേടി സ്കോര്‍ ഉയര്‍ത്തിയെങ്കിലും പുറത്താവുകകയായിരുന്നു.
90 ബോളില്‍ ആറ് ബൗണ്ടറികളും അഞ്ച് സിക്സറുകളുമടക്കമാണ് രോഹിത് തന്റെ സെഞ്ച്വറി തികച്ചത്. പിന്നാലെ 92 പന്തില്‍ 77 റണ്‍സെടുത്ത കെ.എല്‍ രാഹുലും പുറത്തായി. ഇന്ത്യയ്ക്ക് ഒമ്ബത് വിക്കറ്റാണ് നഷ്ടപ്പെട്ടത്.
https://www.facebook.com/Malayalivartha