Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

ഞാന്‍ ആതിഥ്യം വഹിക്കുന്നു, എന്റെ പിന്തുണ ദേശീയ ഗെയിംസിന്... ഓടിക്കാനും ഓടാനുമായി സര്‍ക്കാരും താരങ്ങളും സാമൂഹ്യ സാംസ്‌കാരിക നായകന്മാരും ജനങ്ങളും

19 JANUARY 2015 09:39 AM IST
മലയാളി വാര്‍ത്ത.

ഞാന്‍ ആതിഥ്യം വഹിക്കുന്നു, എന്റെ പിന്തുണ ദേശീയ ഗെയിംസിന്... എന്ന സന്ദേശത്തോടെ റണ്‍ കേരള റണ്ണിന് തുടക്കം. ആറ്റു നോറ്റിരുന്ന ദേശീയ ഗെയിംസിനു മുന്നോടിയായി സംഘടിപ്പിക്കുന്ന റണ്‍ കേരള റണ്‍ കൂട്ടയോട്ടം ചരിത്ര സംഭവമാക്കാന്‍ സര്‍ക്കാരും താരങ്ങളും ജനങ്ങളും ഒരുങ്ങിക്കഴിഞ്ഞു. നാളെ രാവിലെ 10.30 മുതല്‍ 11.30 വരെയാണ് റണ്‍ കേരള റണ്‍ നടക്കുന്നത്.
നിരവധി സെലിബ്രിറ്റികളാണ് റണ്‍കേരളയില്‍ ഓടാന്‍ എത്തുന്നത്. ക്രിക്കറ്റ് താരവും ദേശീയ ഗെയിംസിന്റെ അംബാസഡറുമായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ തലസ്ഥാനത്തു കൂട്ടയോട്ടത്തിനു നേതൃത്വം നല്‍കും. സച്ചിന്റെ വരവുതന്നെ കാണികളില്‍ ആവേശമുണര്‍ത്തും.
14 ജില്ലകളിലായി ഏഴായിരത്തിലേറെ പോയിന്റുകളില്‍ നിന്നാണ് റണ്‍ കേരള റണ്‍ തുടങ്ങുക. സംസ്ഥാന വ്യാപകമായി ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സെക്രട്ടേറിയറ്റ് സൗത്ത് ഗേറ്റിനു മുന്നില്‍ ഗവര്‍ണര്‍ പി. സദാശിവം പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. അവിടെ നിന്നാരംഭിച്ചു നോര്‍ത്ത് ഗേറ്റ് ചുറ്റി സെന്‍ട്രല്‍ സ്‌റ്റേഡിയം വരെയാണ് സച്ചിന്റെ നേതൃത്വത്തില്‍ കൂട്ടയോട്ടം. തുടര്‍ന്നു സ്‌റ്റേഡിയത്തില്‍ അദ്ദേഹം ജനാവലിയെ അഭിവാദ്യം ചെയ്യും. ഗവര്‍ണ്ണര്‍ പി സദാശിവം ദേശീയ ഗെയിംസില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന അഭ്യൂഹങ്ങള്‍ക്കും വിരാമമായി.
ജില്ലാ ആസ്ഥാനങ്ങളില്‍ മന്ത്രിമാര്‍ റണ്‍ കേരള റണ്ണിനു നേതൃത്വം നല്‍കും. സംസ്ഥാനത്തു കൂട്ടയോട്ടം നടക്കുന്ന റൂട്ടുകളില്‍ ഗതാഗത ക്രമീകരണത്തിനു പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കു 10.30 മുതല്‍ 11.30 വരെ ഇടവേള നല്‍കി ഉത്തരവിറങ്ങി. സ്‌കൂളുകളും മറ്റും പങ്കെടുക്കുന്നതിനു നേരത്തേ തന്നെ ഉത്തരവ് ഇറങ്ങിയിട്ടുണ്ട്. ദേശീയ ഗെയിംസിന്റെ വരവറിയിച്ചുകൊണ്ടുള്ള റണ്‍ കേരള റണ്ണിന് വന്‍ ജനപിന്തുണ ലഭിക്കുന്നുണ്ട്. സാമൂഹ്യസാംസ്‌കാരിക നേതാക്കളും കൂട്ടയോട്ടത്തിന്റെ ഭാഗമാകും.
ഈ മാസം 31നാണ് ദേശീയ ഗെയിംസ് തുടങ്ങുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (1 hour ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (1 hour ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (2 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (2 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (2 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (3 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (3 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (4 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (4 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (4 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (4 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (4 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (4 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (4 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (4 hours ago)

Malayali Vartha Recommends