ഇന്ത്യ വെസ്റ്റിന്‍ഡീസ് ഏകദിന മത്സരം... 14 അംഗ വിന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു, ക്രിസ് ഗെയില്‍ ടീമില്‍ ഇടം നേടി
ഇന്ത്യ വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനുള്ള 14 അംഗ വിന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു. ക്രിസ് ഗെയില്‍ ടീമില്‍ ഇടം നേടി. ജേസണ്‍ ഹോള്‍ഡര്‍ ആണ് ടീമിന്റെ ക്യാപ്റ്റന്‍. സുനില്‍ അംബ്രിസ്, ഡാരന്‍ ബ്രാവോ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്. ജോണ്‍ കാംപെല്‍, റോഷ്ടണ്‍ ചേസ് എന്നിവര്‍ ടീമില്‍ എത്തിയിട്ടുണ്ട്.
ഏകദിനങ്ങളും, ടി20യും, ടെസ്റ്റും അടങ്ങിയതാണ് വിന്‍ഡീസ് പര്യടനം. ആഗസ്ത് മൂന്നിന് ആദ്യ ടി20 മത്സരം ആരംഭിക്കും. വെസ്റ്റിന്‍ഡീസ് ടീം: ജേസണ്‍ ഹോള്‍ഡര്‍, ക്രിസ് ഗെയില്‍, ജോണ്‍ കാംപെല്‍, എവിന്‍ ലൂയിസ്, ഷിമ്രണ്‍ ഹെറ്റ്മ്യര്‍, നിക്കോളസ് പൂരന്, റോഷ്ടണ്‍ ചേസ്, ഫാബിയന്‍ അല്ലെന്, കാര്‍ലോസ് ബ്രാത്!വൈറ്റ്, കീമോ പോള്‍, ഷെല്‍ഡണ്‍ കോട്രെല്‍, ഒഷെയ്!ന് തോമസ്, ഷായി ഹോപ്, കെമര്‍ റോച്ച് .
https://www.facebook.com/Malayalivartha