Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'എന്റെ വിവാഹം ഇതുവരെ ഉറപ്പിച്ചിട്ടില്ല, കുടുംബങ്ങള്‍ നേരിട്ട് കണ്ട് സംസാരിക്കേണ്ടതുണ്ട്'; ഇന്ത്യക്കാരിയുമായുള്ള വിവാഹത്തെ കുറിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് താരം ഹസന്‍ അലി

31 JULY 2019 01:51 PM IST
മലയാളി വാര്‍ത്ത

ഹരിയാന സ്വദേശിയായ ഷാമിയ അര്‍സൂ എന്ന യുവതിയെ വിവാഹം ചെയ്യാന്‍ പോകുകയാണെന്ന മാധ്യമ വാര്‍ത്തകളോട് പ്രതികരിച്ച് പാക് ക്രിക്കറ്റ് താരം ഹസന്‍ അലി രംഗത്ത് എത്തിയിരിക്കുകയാണ് . വിവാഹം ഇതുവരെ ഉറപ്പിച്ചിട്ടില്ലെന്നും രണ്ടുപേരുടെയും കുടുംബങ്ങള്‍ പരസ്പരം കാണേണ്ടതുണ്ടെന്നും അലി ട്വീറ്റ് ചെയ്തു.

‘എന്റെ വിവാഹം ഇതു വരെ ഉറപ്പിച്ചിട്ടില്ല. ഞങ്ങളുടെ കുടുംബങ്ങള്‍ പരസ്പരം കണ്ട് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതുണ്ട്. എന്നിട്ട് എല്ലാ കാര്യങ്ങളും അറിയിക്കാം. ഇന്‍ശാ അല്ലാഹ്’ ഹസന്‍ അലി ട്വീറ്റ് ചെയ്തു.

ദുബായില്‍ സ്ഥിര താമസമാക്കിയ ഒരു സ്വകാര്യ എയര്‍ലൈന്‍ കമ്പനി ജീവനക്കാരിയാണ് ഷാമിയ അര്‍സൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. ലണ്ടനിലാണ് ഷാമിയ എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയതെന്നും ദല്‍ഹിയില്‍ അവര്‍ക്ക് ബന്ധുക്കളുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. ഓഗസ്റ്റ് 20-ന് ദുബായില്‍ വെച്ച് വിവാഹം ചെയ്യാന്‍ പോകുകയാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അതിടെ ആണ് മാധ്യമങ്ങൾക്ക് തന്റെ വിവാഹത്തെ കുറിച്ച് മറുപടിയുമായി എത്തിയത്.

ജിയോ ന്യൂസാണ് ഇരുവരുടെയും വിവാഹം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തു വിട്ടിരുന്നത്. പാകിസ്താനിലെ ബഹാവുദ്ദീന്‍ സ്വദേശിയാണ് ഹസന്‍ അലി. 2016-ലാണ് അലി പാകിസ്താനായി അരങ്ങേറിയത്. പാകിസ്താന്‍ ഓള്‍റൗണ്ടറായിരുന്ന ഷുഐബ് മാലിക്കും ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും 2010ല്‍ വിവാഹിതരായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (12 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (12 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (12 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (12 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (13 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (13 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (13 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (13 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (13 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (13 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (14 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (14 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (14 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (14 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (14 hours ago)

Malayali Vartha Recommends