Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാകിസ്ഥാന്റെ സൂപ്പര്‍ പേസ്ബൗളര്‍ക്ക് ഇന്ത്യന്‍ വധു? ഹസന്‍ അലി വിവാഹം കഴിക്കുന്നത് ഹരിയാനയിലെ പെണ്‍കുട്ടിയെ എന്ന് റിപ്പോര്‍ട്ട്

31 JULY 2019 05:06 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ, പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കിനെ വിവാഹം കഴിച്ചപ്പോള്‍ ഇരു രാജ്യങ്ങളിലേയും സ്‌പോര്‍ട്ട്‌സ് പ്രേമികള്‍ ഒരുപോലെ ആനന്ദിച്ചു. ഇപ്പോള്‍ വീണ്ടുമൊരു ഇന്ത്യ-പാക് സെലിബ്രിറ്റി വിവാഹത്തിനു കൂടി അരങ്ങൊരുങ്ങുകയാണ്. പാക്കിസ്ഥാന്‍ പേസര്‍ ഹസന്‍ അലി ഇന്ത്യന്‍ യുവതിയെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.

ഹരിയാനയിലെ മേവാഡ് സ്വദേശിയായ ഷാമിയ എന്ന പെണ്‍കുട്ടിയാണ് ഹസന്‍ അലിയുടെ വധുവാകാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അടുത്തമാസം 20-ന് ഇരുവരും വിവാഹിതരാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ദുബൈയിലെ അറ്റ്‌ലാന്റിസ് പാം ഹോട്ടലിലാകും വിവാഹ ചടങ്ങുകള്‍ നടക്കുക എന്നാണ് വാര്‍ത്തകള്‍ പറയുന്നത്.

അതേസമയം, രണ്ട് കുടുംബങ്ങളും കാണാന്‍ പോകുന്നതേയുള്ളൂവെന്നും വിവാഹം ഉറപ്പിച്ചിട്ടില്ലെന്നും ഹസന്‍ അലി പറഞ്ഞു. വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നതോടെ താരം ട്വിറ്ററിലൂടെ വ്യക്തത നല്‍കുകയായിരുന്നു. തീരുമാനത്തിലെത്തിയാല്‍ താന്‍ തന്നെ വിവരം അറിയിക്കുമെന്നും ഹസന്‍ അലി പറഞ്ഞു.

നേരത്തെ ജെറ്റ് എയര്‍വെയ്‌സിലെ ജീവനക്കാരിയായിരുന്ന ഷാമിയ ഇപ്പോള്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സിലെ ഫ്‌ളൈറ്റ് എഞ്ചിനിയറാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഷാമിയയുടെ പിതാവ് ലിഖാവത് അലിയും മറ്റു ബന്ധുക്കളും ഓഗസ്റ്റ് 17-ന് വിവാഹത്തിനായി യുഎഇയിലെത്തും. പാക്കിസ്ഥാനായി 53 എകദിനങ്ങള്‍ കളിച്ചിട്ടുള്ള ഹസന്‍ അലി 82 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.

ഷൊയ്ബ് മാലിക്കിന് പുറമെ പാക് താരങ്ങളായ സഹീര്‍ അബ്ബാസ്, മൊഹ്‌സിന്‍ ഹസന്‍ ഖാന്‍ എന്നിവരും ഇന്ത്യയില്‍ നിന്നുമാണ് ജീവിതപങ്കാളിയെ കണ്ടെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (12 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (12 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (12 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (12 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (13 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (13 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (13 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (13 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (13 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (13 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (14 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (14 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (14 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (14 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (14 hours ago)

Malayali Vartha Recommends