Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ


നീട്ടിവളർത്തിയ മുടി പറ്റെവെട്ടി സുഹൈലും കൂട്ടുകാരും.. തങ്ങളുടെ നിർബന്ധപ്രകാരം മുടി വെട്ടിയതല്ലെന്നും പ്രതി സ്വയം വെട്ടിയതാണെന്നും ബോസ്റ്റൽ സ്കൂൾ അധികൃതർ...


പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ

ഫിസിക്കല്‍ ഡിസെബിലിറ്റി ടി20 വേള്‍ഡ് കപ്പ് മത്സരത്തില്‍ മികച്ച പ്രകടനവുമായി തിളങ്ങിയത് മലയാളിയായ അനീഷ് രാജന്‍...ഇത് അനീഷിന്റെ പ്രതികാരം!

13 AUGUST 2019 06:20 PM IST
മലയാളി വാര്‍ത്ത

ഇംഗ്ലണ്ടില്‍ വച്ച് നടന്ന ഫിസിക്കല്‍ ഡിസബിലിറ്റി ടി20 വേള്‍ഡ് കപ്പ് മത്സരത്തില്‍ ഇന്ത്യയ്ക്കു വേണ്ടി ബാറ്റിംഗിലും ബൗളിംഗിലും മികച്ച പ്രകടനം നടത്തിയത് ഒരു മലയാളിയാണ്; അനീഷ് രാജന്‍. അനീഷിന്റെ ജീവിതത്തെക്കുറിച്ച് സുഹൃത്ത് എഴുതിയ കുറിപ്പ് ഇങ്ങനെയാണ്:

നീ ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ പോയിട്ടാണോ ഡാ ഇപ്പൊ അറ്റന്റന്‍സ് ചോദിച്ചു വരുന്നത്. പോയി ഒന്ന് കൂടെ ഒരു കൊല്ലം പഠിക്കഡാ  പ്രിയപ്പെട്ട അനീഷ് രാജന്‍. എന്റെ സഹപാഠി. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിലെ ഓള്‍ഡ് എലിസബത്ത് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വച്ച് നടന്ന ഫിസിക്കല്‍ ഡിസബിലിറ്റി ടി20 വേള്‍ഡ് കപ്പ് മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ തൂത്ത് എറിഞ്ഞപ്പോള്‍ അതിന്റെ ചുക്കാന്‍ പിടിച്ച് 5 വിക്കറ്റ് എടുത്ത് കളിയിലെ കേമന്‍ ആയ നമ്മുടെ ഇടുക്കിക്കാരന്‍ ചങ്ങായി.

ഇന്ത്യ അഫ്ഗാനിസ്ഥാന് എതിരെ മികച്ച വിജയം നേടിയപ്പോള്‍ ബാറ്റിങ്ങിലൂടെയും ബൗളിംഗിലൂടെയും മികച്ച പ്രകടനം നടത്തി കളിയിലെ കേമനായ മലയാളികളുടെ അഭിമാനം. ക്രിക്കറ്റിനോടുള്ള കടുത്ത അഭിനിവേശത്തില്‍ എഞ്ചിനീറിങ് പഠനം പലപ്പോഴും നഷ്ടപ്പെടുത്തി പിന്നീട് നേടിയെടുത്ത മെക്കാനിക്കല്‍ എഞ്ചിനിയര്‍.

ഇന്നും ഞാന്‍ ഓര്‍ക്കുന്നു ആ ദിനം. ക്ലബ്ബ് ക്രിക്കറ്റ് കളിക്കാന്‍ കോളേജിന്റെ അനുമതിയോട് കൂടി പോയി തിരിച്ച എത്തിയ ശേഷം, കളിക്കാന്‍ പോയതിന്റെ അറ്റന്റ്‌റനസ് ചോദിച്ചു വന്നപ്പോള്‍, നീ എന്താടാ ഇന്ത്യന്‍ ടീമിന് വേണ്ടി ആണോ കളിക്കാന്‍ പോയത്.പോയി ഒരു കൊല്ലം കൂടി ആ ക്ലാസ്സില്‍ ഇരിക്കടാ എന്നും പറഞ്ഞ് മെക്കാനിക്കല്‍ ഡിപ്പാര്‍ട്മെന്റിലെ ആ പ്രമുഖ ടീച്ചര്‍ ആക്ഷേപിച്ച് ഇറക്കി വിട്ടപ്പോള്‍ സ്റ്റാഫ് റൂമില്‍ നിന്ന് മൂകനായി ഇറങ്ങി വന്ന അനീഷിന്റെ മുഖം ഇപ്പോഴും ഓര്‍മ്മയിലുണ്ടെന്ന് സുഹൃത്ത്.

ഇത് ഒരു പ്രതികാരത്തിന്റെ കഥ മാത്രമല്ല , ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. ഇടുക്കിക്കാരന്‍ പയ്യന്‍ എറണാകുളം ജില്ലയിലെ കൊലഞ്ചേരിയില്‍ പഠിക്കാന്‍ വന്ന് , ക്രിക്കറ്റ് കളിക്കാന്‍ പോയതിന്റെ പേരില്‍ ആക്ഷേപം നേരിട്ട് , ഇന്ന് അതേ ക്രിക്കറ്റ് കളിച്ച് രാജ്യത്തിന്റെയും അവന്‍ പഠിച്ച കോളേജിന്റെയും യശസ്സ് ഉയര്‍ത്തിയ താരം ആയി മാറുമ്പോള്‍ അന്ന് അവനെ കുറ്റപ്പെടുത്തി ഇറക്കി വിട്ട അതേ അധ്യാപകര്‍ക്ക് ഇന്ന് അപമാനഭാരത്താല്‍ തല കുനിഞ്ഞു പോകുന്നു.

അതേ ഇത് അവര്‍ക്ക് മാത്രം അല്ല വിദ്യാഭ്യാസ കാലത്ത് കളിക്കാനും , അഭിനയിക്കാനും , പാട്ട് പാടാനും ഒക്കെ പോകുമ്പോള്‍ ആവരെ ചേര്‍ത്ത് നിര്‍ത്തി പ്രചോദനം കൊടുക്കേണ്ടവര്‍ അകറ്റി നിര്‍ത്തി ആക്ഷേപിക്കുമ്പോള്‍ ഓര്‍ക്കുക. അനീഷ് രാജന്‍ അവര്‍ക്കുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ ആണ്. മറ്റ് അനേകം ആളുകളോട് അത് ചെയ്യാതിരിക്കാനുള്ള ഓര്‍മ്മപ്പെടുത്തല്‍. പ്രിയ സുഹൃത്തിന് എല്ലാ വിധ ആശംസകളും നേര്‍ന്നുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് നഗരത്തിൽ ഏർപ്പെടുത്തുന്ന കർശന സുരക്ഷാക്രമീകരണങ്ങളുടെയും ഗതാഗത നിയന്ത്രണങ്ങളുടെയും ഭാഗമായി നാളെ ഉച്ചയ്ക്കുശേഷം കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (37 minutes ago)

മാവുങ്കലിൽ പനി ബാധിച്ച് യുവാവ് മരിച്ചു  (1 hour ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭം... ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സുപ്രീംകോടതിയിൽ മാപ്പപേക്ഷിച്ച് കേന്ദ്രസർക്കാർ  (1 hour ago)

ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ  (2 hours ago)

പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...  (2 hours ago)

Mini-cooper accident മകൻ 'മേക്ക് ഓവറിൽ’ വാപ്പ രക്ഷിക്കാൻ പുറത്ത്  (3 hours ago)

ഓഹരി വിപണിയില്‍ കുതിപ്പ്... ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി...  (3 hours ago)

ഇടുക്കി നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും പ്രവേശന വിലക്ക്....  (3 hours ago)

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി  (3 hours ago)

നാട്ടിക ടോൾ പിരിവ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി..  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (4 hours ago)

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി  (4 hours ago)

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു  (4 hours ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (5 hours ago)

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (5 hours ago)

Malayali Vartha Recommends