Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഹാരിസ് സൊഹയ്ല്‍ പ്രേതത്തെ കണ്ട് നിലവിളിച്ചു

27 JANUARY 2015 01:26 PM IST
മലയാളി വാര്‍ത്ത.

പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഹാരിസ് സൊഹയ്ല്‍ പ്രേത\'ത്തെ കണ്ടു ഭയന്നു നിലവിളിച്ചു കരഞ്ഞതായി റിപ്പോര്‍ട്ട്. ക്രൈസ്റ്റ് ചര്‍ച്ചിലെ ഹോട്ടലിലാണ് സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന സൊഹ്‌യലിന്റെ കിടക്ക വന്‍ ശബ്ദത്തോടെ കുലുങ്ങുകയായിരുന്നു. ഞെട്ടി ഉണര്‍ന്ന സൊഹയ്ല്‍ ഭയന്നു വിറച്ച് ടീം മാനേജ്‌മെന്റിനെ സഹായത്തിനായി ഫോണില്‍ വിളിച്ചു. അവരെത്തുമ്പോള്‍ സൊഹയ്ല്‍ ആലില പോലെ വിറയ്ക്കുകയായിരുന്നു. ഉടന്‍ തന്നെ സൊഹയ്‌ലിനെ ആശുപത്രിയിലേക്ക് മാറ്റി. ദു:സ്വപ്നം വല്ലതും കണ്ടതായിരിക്കാമെന്ന് പറഞ്ഞ് കോച്ച്, സൊഹയ്‌ലിനെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. താന്‍ കണ്ടത് പ്രേതത്തെയാണെന്ന ഉറച്ച നിലപാടിലാണ് അദ്ദേഹം.
ഇതാദ്യമായല്ല ക്രിക്കറ്റ് കളിക്കാര്‍ പ്രേതത്തെ കണ്ടതായി പറയുന്നത്. ഇംഗ്‌ളണ്ടിന്റെ ഫാസ്റ്റ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന് ലണ്ടനിലെ ലാംഗാം ഹോട്ടലില്‍ വച്ച് ഒരു വര്‍ഷം മുന്‍പ്‌ സമാനമായ അനുഭവം ഉണ്ടായിരുന്നു. ബ്രോഡ് താമസിച്ചിരുന്ന ഹോട്ടലിലെ പൈപ്പുകള്‍ തനിയെ തുറക്കുകയായിരുന്നു. ലൈറ്റിട്ടതോടെ പൈപ്പുകള്‍ തനിയെ നിന്നു. ലൈറ്റ് അണച്ചതോടെ പൈപ്പ് വീണ്ടും തുറന്ന് വെള്ളം വരാന്‍ തുടങ്ങി. 2005ല്‍ ആസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സന്‍ ലണ്ടനില്‍ വച്ച് തന്റെ മുറിയില്‍ പ്രേതം കയറിയെന്ന് പറഞ്ഞ് നിലവിളിച്ചു കൊണ്ട് മുന്‍ താരം ബ്രെറ്റ് ലീയുടെ മുറിയിലേക്ക് ഓടിക്കയറിയിരുന്നു.
സൊഹയ്ല്‍ മാനസികമായി തകര്‍ന്ന അവസ്ഥയിലാണെന്നും അതിനാല്‍ തന്നെ ന്യൂസിലന്‍ഡിനെതിരായ ഏകദിനത്തിന് മുമ്പുള്ള പരിശീലന മത്സരം കളിക്കാന്‍ കഴിയുമോയെന്ന കാര്യം സംശയത്തിലാണെന്നും പാകിസ്ഥാനിലെ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (12 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (12 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (15 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (15 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (15 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (15 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (16 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends