Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇന്ത്യയെ കണ്ടുപഠിക്കണമെന്ന് റമീസ് രാജ

22 AUGUST 2019 03:47 PM IST
മലയാളി വാര്‍ത്ത

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് (പിസിബി), ക്രിക്കറ്റ് ഭരണവും കളിയും ഇന്ത്യയെ 'കണ്ടു പഠിക്കാന്‍' മുന്‍ പാക്കിസ്ഥാന്‍ താരം കൂടിയായ റമീസ് രാജ ആവശ്യപ്പെട്ടു. രാജ്യവ്യാപകമായി വേരുകളുള്ള ക്രിക്കറ്റിനെ എങ്ങനെയാണ് മുന്നോട്ടു കൊണ്ടുപോകേണ്ടതെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെ (ബിസിസിഐ) നോക്കി പഠിക്കാനാണ് റമീസ് രാജ ആവശ്യപ്പെടുന്നത്. കളിയോടുള്ള സമീപനത്തില്‍ വിരാട് കോലിയെയും സംഘത്തെയും മാതൃകയാക്കാമെന്നും റമീസ് രാജ അഭിപ്രായപ്പെട്ടു.

കളിയെ സമീപിക്കുന്ന രീതിയില്‍ത്തന്നെ ഇന്ന് വ്യാപകമായി മാറ്റം വന്നു കഴിഞ്ഞു. ടീമുകള്‍ തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാണ് ഇപ്പോഴത്തെ പ്രത്യേകത. വിരാട് കോലിയേയും സംഘത്തെയും നോക്കുക. ആക്രമണോത്സുകത കൊണ്ടും നിര്‍ഭയമായ സമീപനം കൊണ്ടും അവര്‍ ഇന്ത്യയുടെ കളിയെ തന്നെ മാറ്റിമറിച്ചുവെന്ന് തന്റെ യൂട്യൂബ് ചാനലില്‍ റമീസ് രാജ പറഞ്ഞു.

പാക്കിസ്ഥാന്റെ പ്രകടനത്തെ 'കുമിളയ്ക്കുള്ളിലെ കളി'യോട് ഉപമിച്ച റമീസ് രാജ, രാജ്യാന്തര തലത്തില്‍ ശക്തരായ എതിരാളികള്‍ വന്നാല്‍ ടീം തകര്‍ന്നുപോകുമെന്നും ചൂണ്ടിക്കാട്ടി.

'ലോകകപ്പിലും ഏഷ്യാകപ്പിലും ടെസ്റ്റിലും കളിക്കുമ്പോള്‍ ശക്തരായ ടീമുകള്‍ക്കെതിരെ പാക്കിസ്ഥാന്റെ ദൗര്‍ബല്യങ്ങളെല്ലാം തുടര്‍ച്ചയായി പുറത്തുവരാറുണ്ട്. എതിര്‍ ടീമുകള്‍ ഏറ്റവും സുന്ദരവും ആകര്‍ഷകവുമായി കളിക്കുമ്പോള്‍ പാക്കിസ്ഥാന്‍ ടീം ഇപ്പോഴും 1970-കളില്‍ തങ്ങിനില്‍ക്കുകയാണ്'. അതിനാല്‍ പാക്കിസ്ഥാനും അവരുടെ ജനിതക ഘടനയോടു ചേര്‍ന്നു നില്‍ക്കുന്ന സമീപനമാണു സ്വീകരിക്കേണ്ടത്. കളിയെ ഏറ്റവും ആധുനികമായി സമീപിക്കാന്‍ അനുവദിക്കുന്നൊരു വ്യക്തിയെയാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റിന് ഇന്ന് ആവശ്യം. - റമീസ് രാജ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (11 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (11 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (11 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (12 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (12 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (12 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (12 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (13 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (13 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (13 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (13 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (13 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (13 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (13 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (14 hours ago)

Malayali Vartha Recommends