ഇന്ത്യ വിന്‍ഡീസ് രണ്ടാം ടെസ്റ്റ് മല്‍സരം ഇന്ന്... ഒന്നാം ടെസ്റ്റില്‍ ഇന്ത്യ വിന്‍ഡീസിനെ 318 റണ്‍സിനാണ് തോല്‍പ്പിച്ചത്
ഇന്ത്യ വിന്‍ഡീസ് രണ്ടാം ടെസ്റ്റ് മല്‍സരം ഇന്ന് ആരംഭിക്കും. ഇന്ന് ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ആദ്യ മത്സരം ഇന്ത്യ ജയിച്ചിരുന്നു. ഒന്നാം ടെസ്റ്റില്‍ ഇന്ത്യ വിന്‍ഡീസിനെ 318 റണ്‍സിനാണ് തോല്‍പ്പിച്ചത്.
ബുമ്രയുടെയും, ഇഷാന്ത് ശര്‍മയുടെയും, കോഹിലിയുടെയും, രഹാനെയുടെ മികവിലാണ് ഇന്ത്യ ആദ്യ ടെസ്റ്റ് മല്‍സരം ജയിച്ചത്. ടി20 പരമ്പരയും, ഏകദിന പരമ്പരയും ഇന്ത്യ തൂത്തുവാരിയിരുന്നു.
https://www.facebook.com/Malayalivartha