Widgets Magazine
28
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആ യാത്ര അന്ത്യയാത്രയായി... മകളെ കാണാനായി സലാലയിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു...


മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം: കോടതി ഉത്തരവിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകുന്നേരത്തോടെ ജയിൽ മോചിതനാകും: ജാമ്യം അനുവദിച്ചത് ഉപാധികളോടെ...


കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 25 കോടി ഇന്ത്യക്കാര്‍ ദാരിദ്ര്യത്തില്‍ നിന്ന് മുക്തരായി... രാജ്യത്ത് സാമൂഹിക നീതി ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു... രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി


മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ട വിമാന ദുരന്തം.. സംഭവിച്ചത് വിമാനത്താവളത്തിനടുത്ത വയലിൽ..വിമാനത്തിന്റെ മൂക്കും ബാക്കി ഭാഗവും പൂർണ്ണമായും നശിച്ചു.. ആരും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടിട്ടില്ല..


മഹാരാഷ്ട്രയിലെ ബരാമതിയിൽ വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ അന്തരിച്ചു

മത്സരത്തിനായി ഗ്രൗണ്ട് ഒരുക്കിയവര്‍ക്ക് സഞ്ജുവിന്റെ സ്‌നേഹസമ്മാനം...

08 SEPTEMBER 2019 08:28 PM IST
മലയാളി വാര്‍ത്ത

 കാര്യവട്ടത്ത് കഴിഞ്ഞദിവസം നടന്ന ഇന്ത്യ എ ദക്ഷിണാഫ്രിക്ക എ ഏകദിന പരമ്പരയില്‍ ഇന്ത്യ എ 41നു വിജയിച്ചിരുന്നു.മികച്ച വിജയത്തിന് പിന്നാലെ ആരാധകരുടെ കൈയ്യടി തേടി സഞ്ജു സാംസണ്‍. രണ്ട് ഏകദിനങ്ങളില്‍ നിന്നും ലഭിച്ച മാച്ച് ഫീ ഗ്രൗണ്ട് സ്റ്റാഫിനു നല്‍കി ഹൃദയം കവര്‍ന്നിരിക്കുകയാണ് സഞ്ജു. മാച്ച് ഫീയായ 1.5 ലക്ഷം രൂപയാണ് സഞ്ജു നല്‍കിയിരിക്കുന്നത്.

മഴയില്‍ മുടങ്ങുമെന്ന ഭയമുണ്ടായിട്ടും വളരെ വേഗത്തില്‍ ഗ്രൗണ്ട് മത്സരത്തിനു തയ്യാറാക്കിയതിനുള്ള ഉപഹാരമായാണ് സഞ്ജുവിന്റെ സ്‌നേഹസമ്മാനം. അവസാന മത്സരത്തില്‍ 91 റണ്‍സടിച്ച് സഞ്ജു മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 48 പന്തില്‍ നിന്നും സഞ്ജു 91 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഇന്ത്യ എയ്ക്കുവേണ്ടി തിളങ്ങിയതോടെ സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ കളിക്കാനുള്ള സാധ്യതയും തെളിഞ്ഞിട്ടുണ്ട്.
പരമ്പരയിലുടനീളം മത്സരത്തിന് രസംകൊല്ലിയായി എത്തിയത് മഴയായിരുന്നു. പല മത്സരങ്ങളിലും മഴ കളി മുടക്കിയതിനെ തുടര്‍ന്ന് ഓവറുകള്‍ വെട്ടിച്ചുരുക്കി. നാലാം മത്സരത്തില്‍ ഇന്ത്യ തോറ്റതും മഴമൂലമാണന്നു പറയാം. എന്നാല്‍, മഴ കളി മുടക്കുമ്പോഴും മണിക്കൂറുകള്‍ക്കുള്ളില്‍ മൈതാനം മത്സരയോഗ്യമാക്കിയിരുന്നു. വിശ്രമമില്ലാതെ പണിയെടുത്ത ഗ്രൗണ്ട്‌സ്മാന്‍മാര്‍ക്കാണ് ഇതിന്റെ കൈയ്യടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ കാണാനായി സലാലയിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു...  (37 minutes ago)

മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം: കോടതി ഉത്തരവിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകുന്നേരത്തോടെ ജയിൽ മോചിതനാകും: ജാമ്യം അനുവദിച്ചത് ഉപാധികളോടെ...  (49 minutes ago)

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി...  (55 minutes ago)

നിഫ്റ്റി 25,300 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളില്‍  (1 hour ago)

. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗം ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണെന്ന് പ്രധാനമന്ത്രി  (1 hour ago)

അനധികൃത സ്വത്ത് സമ്പാദന കേസ്...  (1 hour ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ജാമ്യം...  (2 hours ago)

ശബരിമലയിൽ ഷൂട്ടിംഗ് നടത്തിയതുമായി ബന്ധപ്പെട്ട കേസ്...  (2 hours ago)

നടുക്കത്തിൽ രാജ്യം  (2 hours ago)

സ്വർണവില കുതിക്കുന്നു.  (2 hours ago)

ആറന്മുള ക്ഷേത്രത്തിലെ ആചാരലംഘനവുമായി ബന്ധപ്പെട്ട പരിഹാരക്രിയക്ക് ഇന്ന് തുടക്കമാകും    (3 hours ago)

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ അന്തരിച്ചു  (3 hours ago)

ബാരാമതിയിൽ വിമാനം തകർന്നു വീണു...  (3 hours ago)

ബിസിനസ്സിൽ വൻ പുരോഗതി, ധനലാഭം! ഈ രാശിക്ക് ഇന്ന് സന്തോഷ വാർത്ത!  (4 hours ago)

ഉഡുപ്പിയിൽ ബോ​ട്ട് അ​പ​ക​ട​ത്തി​ൽ മൂ​ന്നു വി​നോ​ദ​സ​ഞ്ചാ​രി​ക​ൾക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends