ഇന്ത്യ വിന്‍ഡീസ് വനിത പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമുകളെ പ്രഖ്യാപിച്ചു
നവംബര്‍ ഒന്നിന് ആരംഭിക്കുന്ന ഇന്ത്യ വിന്‍ഡീസ് വനിത പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമുകളെ പ്രഖ്യാപിച്ചു. മൂന്ന് ഏകദിന മത്സരങ്ങളും, അഞ്ച് ടി20 മത്സരങ്ങളുമാണ് പര്യടനത്തില്‍ ഉള്ളത്. നവംബര്‍ ഒന്ന് മുതല്‍ ഇരുപത് വരെയാണ് മല്‍സരങ്ങള്‍ നടക്കുന്നത്.
ഏകദിന ടീമിനെ മിഥാലി രാജ് ആണ് നയിക്കുന്നത്. ടി20 മത്സരങ്ങളില്‍ നിന്ന് മിഥാലി രാജ് വിരമിച്ചിരുന്നു. ഹര്മന് പ്രീത് കൗര്‍ ആണ് ടി20 ടീമിനെ നയിക്കുന്നത്.
https://www.facebook.com/Malayalivartha