Widgets Magazine
19
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മിതാലി ആരാ മോൾ..... വിമർശനങ്ങൾക്ക് ചുട്ട മറുപടിയുമായി താരം ! ക്യാപ്റ്റൻന്റെ മാസ്സ് റിപ്ലൈ ഇങ്ങനെ

17 OCTOBER 2019 06:25 PM IST
മലയാളി വാര്‍ത്ത

മിതാലി രാജ്...ഇന്ത്യയുടെ സ്വകാര്യ അഹങ്കാരം എന്നൊക്കെ തന്നെ പറയാം താരത്തെ കുറിച്ച് ..താരത്തെ കുറിച്ച് വിമർശനം ഉന്നയിച്ച വൃക്തിയെ താരം സിക്സ്റിൽ പറപറത്തിയിരിക്കുകയാണ് ...സംഭവം എന്താന്ന് അല്ലേ ...ദക്ഷിണാഫ്രിക്കൻ വനിതകളുമായുള്ള ഏകദിന പരമ്പര (3–0) സ്വന്തമാക്കിയതിനു പിന്നാലെ മിതാലിക്കും കൂട്ടർക്കും അഭിനന്ദവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ എത്തി.

സച്ചിന് മറുപടിയായി ‘താങ്ക്യൂ ചാംപ്യൻ’ എന്ന് അവസാനിക്കുന്ന കമന്റാണ് മിതാലി ട്വിറ്ററിൽ കുറിച്ചത്. ഈ ഇംഗ്ലിഷ് പോസ്റ്റാണ് ഭാഷാപ്രേമികളെ ചൊടിപ്പിച്ചത്. ‘മിതാലിക്ക് തമിഴ് അറിയില്ല, ഇംഗ്ലിഷും ഹിന്ദിയും മാത്രമേ അറിയൂ’ എന്നായിരുന്നു വിമർശനം. തൊട്ടു പിന്നാലെ മറുപടിയുമായി മിതാലി എത്തി. ‘തമിഴാണ് എന്റെ മാതൃഭാഷ. അതിലുപരി ഇന്ത്യക്കാരി എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു’ – തമിഴിലും ഇംഗ്ലിഷിലുമായി മിതാലി കുറിച്ചു .

തനിക്കെതിരെ വരുന്ന ആരോപണങ്ങള്‍ക്ക് ചുട്ടമറുപടി ആണ് താരം കൊടുക്കാറുള്ളത്. തമിഴ്‌നാട്ടുകാരിയായ മിതാലിക്ക് തമിഴ് ഭാഷ അറിയില്ലെന്നും ഇംഗ്ലീഷും, ഹിന്ദിയുമാണ് മിക്കപ്പോഴും ഉപയോഗിക്കുന്നതെന്നുമായിരുന്നു ട്വീറ്റ്.തമിഴ് എന്റെ മാതൃഭാഷയാണ്. ഞാന്‍ നന്നായി തമിഴ് സംസാരിക്കും. തമിഴ്‌നാട്ടില്‍ ജീവിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. പക്ഷേ അതിനെല്ലാമുപരിയായി ഞാന്‍ ഒരു ഇന്ത്യക്കാരിയാണ്. പ്രിയപ്പെട്ട സുഗു, [ട്വീറ്റു ചെയ്ത ആള്‍] നിങ്ങളുടെ തുടര്‍ച്ചയായ വിമര്‍ശനങ്ങള്‍, ഞാനെന്തു ചെയ്യണമെന്ന നിങ്ങളുടെ ഉപദേശമാണ് എന്നെ കൂടുതല്‍ മുന്നോട്ട് നയിക്കുന്നത്’ -താരം പരിഹാസ്യ രൂപേണ മറുപടിയും നല്‍കി. ഒപ്പം പോപ് ഗായിക ടെയിലര്‍ സ്വിഫ്റ്റിന്റെ പ്രശസ്തമായ ‘ യു നീഡ് റ്റു കാം ഡൗണ്‍’ എന്ന ആല്‍ബവും ഇവര്‍ ഷെയര്‍ ചെയ്തു. എന്തയാലും താരം ഹാപ്പി ..വിമർശനം ഉന്നയിച്ച സുകുവും താരത്തിന്റെ മറുപടിയിൽ ഹാപ്പി .

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണവത്ത് വാഹനാപകടത്തില്‍ സിനിമാ നടനുള്‍പ്പെടെ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം  (1 hour ago)

ഇംഗ്ലീഷിൽ കത്തിച്ച് മുരളി ഇത് ഐറ്റം വേറെ... രാഹുലിനെകൾ കയ്യടി ഞെട്ടി സതീശൻ..!  (1 hour ago)

മന്ത്രിമാര്‍ക്ക് ഔദ്യോഗിക മന്ദിരങ്ങളായി  (1 hour ago)

രാഹുലേ കുറ്റബോധമുണ്ടോ റിപ്പോട്ടറിന്റെ ചോദ്യം മണ്ടയ്ക്കടിച്ച് രാഹുൽ...! വേദിയിൽ കലിപ്പായി സതീശൻ  (1 hour ago)

വിജയ് തിരുവനന്തപുരത്ത് വരാത്തതിന് ആ 3 രഹസ്യങ്ങൾ മൂന്ന് കാരണങ്ങൾ ഇങ്ങനെ  (1 hour ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (1 hour ago)

പ്രവാസികളുടെ ശമ്പളം ഉടൻ ഇരട്ടിയാവും..! റഹീം നാളെ എത്തും.. രാത്രിക്ക് രാത്രി സംഭിക്കുന്നത്  (1 hour ago)

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി ഉത്തരവിറക്കണമെന്ന് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി സമരസമിതി  (1 hour ago)

ക്ഷേമ പെന്‍ഷന്‍ വിതരണം മെയ് 25 മുതല്‍  (2 hours ago)

മുടക്കോഴി മലയിൽ കയറി കൊടിസുനിയെ രാത്രിക്ക് രാത്രി പൂട്ടിയ ഹീറോ..THE REAL COP.. VDS-ന്റെ ബ്രഹ്മാസ്ത്രം.SP ഷൗക്കത്തലി  (2 hours ago)

തിരഞ്ഞെടുപ്പ് തോല്‍വി എല്‍ഡിഎഫിന്റെയോ സിപിഐഎമ്മിന്റെയോ അവസാനമല്ലെന്ന് പിണറായി വിജയന്‍  (2 hours ago)

സെക്രട്ടേറിയറ്റിലെ രാവണ കോട്ട പൊളിച്ചു പിണറായിക്ക് പറ്റാത്തത് ഒറ്റ രാത്രിയിൽ CM സതീശൻ ചെയ്തു.  (2 hours ago)

ഡോ.വന്ദനാദാസ് വധക്കേസില്‍ പ്രതിയുടെ അപ്പീലില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി  (2 hours ago)

ഗവർണറിന് തൊട്ട് പിന്നിൽ സതീശനോട് രഹസ്യം പറഞ്ഞ് ദേ ഈ ലേഡി.വാസുഗി എങ്ങനെ ലോക് ഭവനിൽ എത്തി  (2 hours ago)

Malayali Vartha Recommends