Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആ പടക്കം ഇനി ഇന്ത്യക്കാരന്റെ കൈയ്യില്‍... വെല്ലുവിളിച്ച് പാകിസ്ഥാന്‍

16 FEBRUARY 2015 09:22 PM IST
മലയാളി വാര്‍ത്ത.

കളി കാര്യമാകുകയാണ്. ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ നേരിടാന്‍ പോകുന്ന ഇന്ത്യയ്ക്ക് ഒരു പരസ്യ വെല്ലുവിളി. ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരെ ഇതുവരെ ജയിക്കാന്‍ കഴിയാത്ത പാകിസ്ഥാന്‍ ആരാധകനെ കേന്ദ്ര കഥാപാത്രമാക്കി പുറത്തിറക്കിയ പരസ്യത്തിന് പിന്നാലെയാണ് ഇന്ത്യന്‍ ആരാധകനെ കേന്ദ്ര കഥാപാത്രമാക്കി പരസ്യം ഇറങ്ങിയിരിക്കുന്നത്.

ലോകകപ്പില്‍ മൂന്ന് തവണ ദക്ഷിണാഫ്രിക്കയും ഇന്ത്യയും ഏറ്റുമുട്ടിയിട്ടുണ്ടെങ്കിലും ഇതുവരെ ഇന്ത്യയ്ക്ക് ജയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത്തവണ ജയിച്ചാല്‍ ഈ പടക്കം പൊട്ടിക്കാന്‍ നിങ്ങള്‍ക്കും ഒരവസരം എന്ന രീതിയിലാണ് പരസ്യം. ദക്ഷിണാഫ്രിക്കന്‍ ജേഴ്‌സി അണിഞ്ഞെത്തുന്നവര്‍ വീട്ടില്‍ കളികണ്ടിരിക്കുന്ന ഇന്ത്യന്‍ ആരാധകര്‍ക്ക് ഒരു പെട്ടി പടക്കം നല്‍കുന്നതാണ് പരസ്യത്തിന്റെ ഇതിവൃത്തം. എന്തായാലും പരസ്യ ഏറ്റുമുട്ടല്‍ സമൂഹ മാധ്യമങ്ങളില്‍ ഹിറ്റാകുകയാണ്.
ദക്ഷിണാഫ്രിക്കന്‍ ടീമിനെതിരെ ഇന്ത്യന്‍ ആരാധകരുടെ പോര്‍വിളികള്‍ തുടങ്ങി കഴിഞ്ഞു. ഇനിയിപ്പോള്‍ ഒരു തരത്തിലും തോല്‍ക്കാന്‍ കഴിയില്ലെന്ന അവസ്ഥയിലുമായി ധോണിയും സംഘവും.
ഇന്ത്യ പാക്ക് ലോകകപ്പ് ക്രിക്കറ്റ് പോരാട്ടങ്ങളാണ് ആദ്യമിറങ്ങിയ പരസ്യത്തിന്റെ ഉള്ളടക്കം. 1992 ലെ പോരാട്ടത്തില്‍ പാക്കിസ്ഥാന്‍ വിജയിക്കുമ്പോള്‍ പൊട്ടിക്കാനായി പടക്കമെടുത്ത് മേശപ്പുറത്തു വയ്ക്കുന്ന പാക്ക് ആരാധകന്റെ പ്രതീക്ഷകള്‍ പക്ഷേ തെറ്റുന്നു. ഇതോടെ ആരാധകന്‍ പടക്കമെടുത്ത് തട്ടിന്‍പ്പുറത്തേയ്ക്ക് മാറ്റി.
ഇതേ ആരാധകന്‍ പിന്നീട് 1996ലും 1999ലും 2003ലും 2011ലും പടക്കം പൊട്ടിക്കാനായി പൊടി തട്ടിയെടുക്കുന്നുണ്ടെങ്കിലും അപ്പോഴോക്കെയും വിജയം ഇന്ത്യക്കൊപ്പം നില്ക്കുകയായിരുന്നു. ഇതിനിടെ ആരാധകന്‍ അച്ഛനായി. 2015ലെ ലോകകപ്പിലും പാക്കിസ്ഥാന്‍ ഇന്ത്യയോട് തോല്‍ക്കുന്നതോടെ നിരാശനായിരിക്കുന്ന പാക്ക് ആരാധകന്റെയും മകന്റെയും ദൃശ്യത്തോടെയാണ് പരസ്യം അവസാനിക്കുന്നത്.
എന്തായാലും ദക്ഷിണാഫ്രിക്കയുമായുള്ള കളി ധോണിക്കും സംഘത്തിനും ബാധ്യതയേറി. ദക്ഷിണാഫ്രിക്കയോട് തോറ്റാല്‍ പിന്നെ നനഞ്ഞ പടക്കം പോലെയാകും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (12 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (12 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (15 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (15 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (15 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (15 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends