Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

ന്യൂസിലന്‍ഡ് എട്ടു വിക്കറ്റിന് ഇംഗ്ലണ്ടിനെ തോല്പിച്ചു; കീവീസ് ക്വാര്ട്ടറില്‍

20 FEBRUARY 2015 01:04 PM IST
മലയാളി വാര്‍ത്ത.

 ബ്രണ്ടന്‍ മക്കല്ലത്തിന്റെ വെടിക്കെട്ട് ബാറ്റിങും ടിം സൗത്തിയുടെ മാരക ബൗളിങും ഒന്നിച്ചപ്പോള്‍ ലോകകപ്പ് കിരീട പ്രതീക്ഷയുമായി വന്ന ഇംഗ്‌ളീഷ് പടക്ക് ദയനീയ തോല്‍വി. 25 പന്തില്‍ നിന്നും 77 റണ്‍സെടുത്ത ബ്രണ്ടന്‍ മക്കലവും എഴ് വിക്കറ്റ് വീഴ്ത്തിയ ടിം സൗത്തിയുമാണ് ഇംഗ്‌ളീഷുകാര്‍ക്ക് കനത്ത പ്രഹരമേല്‍പിച്ചത്. ഇംഗ്‌ളണ്ട് ഉയര്‍ത്തിയ 123 റണ്‍സ് 8 വിക്കറ്റ് ശേഷിക്കെ 12.2 ഓവറില്‍ കിവീസ് മറികടന്നു. മാര്‍ട്ടിന്‍ ഗുപ്ട്ടില്‍(22), കെയ്ന്‍ വില്യംസണ്‍ (9), റോസ് ടെയ്‌ലര്‍ (5) എന്നിവരാണ് കിവീസിന്റെ മറ്റു സ്‌കോറര്‍മാര്‍.
നേരത്തേ ആദ്യം ബാറ്റിങിനിറങ്ങിയ ഇംഗ്‌ളിഷ് പടക്ക് വന്‍ ബാറ്റിങ് തകര്‍ച്ചയാണുണ്ടായത്. മത്സരത്തില്‍ 33.2 ഓവറില്‍ 123 റണ്‍സിന് ഇംഗ്‌ളീഷുകാര്‍ ഓള്‍ ഔട്ടാവുകയായിരുന്നു. 46 റണ്‍സെടുത്ത ജോ റൂട്ടിനു മാത്രമാണ് ക്രീസില്‍ പിടിച്ചു നില്‍ക്കാനായത്.
ഇയാന്‍ബെല്‍ (8), മോയിന്‍ അലി(20), ഗാരി ബാലന്‍സ് (10), മോര്‍ഗന്‍ (17), ജോസ് ബട്ട്‌ലര്‍ (3), ക്രിസ് വോക്കസ്(1), സ്റ്റുവര്‍ട്ട് ബ്രോഡ് (4), ജെയിംസ് ആന്‍ഡേഴ്‌സണ്‍ (1) എന്നിവരെല്ലാം വന്ന പോലെ തന്നെ മടങ്ങുകയായിരുന്നു. സ്റ്റീവന്‍ ഫിന്‍, ജെയിംസ് ടെയ്‌ലര്‍ എന്നിവര്‍ സംപൂജ്യരായാണ് മടങ്ങിയത്. ഇയാന്‍ബെല്‍, മോയിന്‍ അലി, ജെയിംസ് ടെയ്‌ലര്‍, ജോസ് ബട്ട്‌ലര്‍, ക്രിസ് വോക്കസ്, സ്റ്റുവര്‍ട്ട് ബ്രോഡ്, സ്റ്റിവന്‍ ഫിന്‍ എന്നിവരെയാണ് സൗത്തീ മടക്കിയയച്ചത്.;

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (1 hour ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (1 hour ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (2 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (2 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (2 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (3 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (3 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (4 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (4 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (4 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (4 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (4 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (4 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (4 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (4 hours ago)

Malayali Vartha Recommends