Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അയര്‍ലന്റിനെയും യുഎഇ വിറപ്പിച്ചു; പിന്നീട് കീഴടങ്ങി

25 FEBRUARY 2015 06:37 PM IST
മലയാളി വാര്‍ത്ത.

വിജയപരാജയങ്ങള്‍ മാറിമറിഞ്ഞ മത്സരത്തില്‍ യുഎഇയെ രണ്ടു വിക്കറ്റിന് സ്‌കോട്‌ലന്റ് വീഴ്ത്തി. ഡോക്‌റെല്‍ വിന്നിംഗ് റണ്‍സ് കുറിക്കുമ്പോള്‍ നാലു പന്ത് ബാക്കിയായിരുന്നു.
അവസാന പന്ത് വരെ കാണികളെ എരിപൊരി കൊള്ളിച്ച മത്സരത്തില്‍ ജി സി വില്‍സന്റെയും കെവിന്‍ ഒബ്രായന്റെയും പോരാട്ടങ്ങളും വാലറ്റത്ത് കുസാക്കും ഡോക്‌റെല്ലും മനസ്സാന്നിദ്ധ്യം കൈവിടാതിരുന്നതുമാണ് അയര്‍ലന്റിന് തുണയായത്. യുഎഇയ്ക്കായി ആദ്യ സെഞ്ച്വറി കുറിച്ച പാക് വംശജന്‍ ഷൈമാന്‍ അന്‍വറിന്റെ പോരാട്ടം വെറുതേയായി. ആദ്യം ബാറ്റ് ചെയ്ത യുഎഇ 9 വിക്കറ്റ് നഷ്ടത്തില്‍ മുന്നോട്ട് വെച്ച ലക്ഷ്യം 278 റണ്‍സ് അയര്‍ലന്റ് രണ്ടു വിക്കറ്റുകള്‍ ബാക്കി നിര്‍ത്തി മറികടന്നു. വില്‍സണ്‍ 69 പന്തുകളില്‍ 80 റണ്‍സ്‌നേടി. ഒബ്രയാന്‍ 50 റണ്‍സും നേടി. ടീം ജയിക്കുമ്പോള്‍ ക്യുസാക്ക് 5 റണ്‍സുമായും ഡോക്‌റെല്‍ 7 റണ്‍സും നേടി പുറത്താകാതെ നിന്നു. നേരത്തേ ഓപ്പണര്‍ പോര്‍ട്ട്ഫീല്‍ഡ് 37 റണ്‍സ് നേടി. ജോയ്‌സിയുടെ 37 റണ്‍സും ബാല്‍ബിര്‍ണിയുടെ 30 റണ്‍സും ടീമിന് മുതല്‍ക്കൂട്ടായി.
ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ ഞെട്ടിച്ചതിന്റെ ആത്മവിശ്വാസവുമായി ഇറങ്ങിയ യുഎ ഇ രണ്ടാമത്തെ മത്സരത്തില്‍ തങ്ങളേക്കാള്‍ മത്സര പരിചയമുള്ള അയര്‍ലന്റിനെയും വിറപ്പിച്ച ശേഷമാണ് കീഴടങ്ങിയത്. അരങ്ങേറ്റക്കാര്‍ക്കായി ആദ്യ വ്യക്തിഗത സെഞ്ച്വറി കുറിച്ച പാക് വംശജന്‍ ഷൈമാന്‍ അന്‍വറിന്റെയും ഓപ്പണര്‍ അംജദ് അലി, അംജദ് ജാവേദ്, ഖുറം ഖാന്‍ എന്നിവരുടെ ബാറ്റിംഗ് മികവുമാണ് യുഎഇയ്ക്ക് മികച്ച സ്‌കോര്‍ കുറിക്കാന്‍ തുണയായത്. 10 ബൗണ്ടറികളും ഒരു സിക്‌സറും പറത്തി വെറും 83 പന്തുകളില്‍ 106 റണ്‍സായിരുന്നു അന്‍വര്‍ അടിച്ചു കൂട്ടിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (12 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (12 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (15 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (15 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (15 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (15 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends