Widgets Magazine
25
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കയുടെ നാവിക ഉപരോധം പൂർണ്ണ ശക്തിയോടെ തുടരും... ഇറാനുമായുള്ള സമാധാന ചർച്ചകളിൽ തിരക്കിട്ട് ഒരു കരാറിലെത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്


22 നിലകളുടെ ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ചു; ഷാർജയിൽ മലയാളി അമ്മയുടെയും മകളുടെയും വിയോഗത്തിൽ ഞെട്ടൽ മാറാതെ പ്രവാസലോകം....


ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ ദര്‍ശനം നടത്തി കേരള മുഖ്യമന്ത്രി വി.ഡി. സതീശന്‍... മുഖ്യമന്ത്രി വെണ്ണ കൊണ്ട് തുലാഭാര വഴിപാടും നടത്തിയാണ് മടങ്ങിയത്..


സോന കുറിച്ചിട്ടത് അതുപോലെ സംഭവിച്ചു..! രജിനും ഒടുവിൽ മരണത്തിനു കീഴടങ്ങി: നെഞ്ചുപൊട്ടി രണ്ട് കുടുംബങ്ങൾ...


ശിവൻകുട്ടിയുടെ പരാജയത്തിന് പിന്നിൽ വൻ ഗൂഢാലോചന; ചതിച്ച നേതാക്കളെ പുറത്തുകൊണ്ടുവരാൻ അടിയന്തര പാർട്ടി അന്വേഷണ കമ്മീഷനെ വെക്കണമെന്ന് അണികൾ....

ലോകകപ്പ് ക്രിക്കറ്റ്: ഇന്ത്യ-യു.എ.ഇ. മത്സരത്തില്‍ ഇന്ത്യയെ നേരിടാന്‍ ഇന്ത്യക്കാര്‍

28 FEBRUARY 2015 09:15 AM IST
മലയാളി വാര്‍ത്ത.

യു.എ.ഇയിക്കെതിരേ ടീം ഇന്ത്യ കളത്തിലിറങ്ങുമ്പോള്‍ 11 ഇന്ത്യക്കാര്‍ ആയിരിക്കില്ല. 13 ഇന്ത്യക്കാരാകും മൈതാനത്ത്. ടീം ഇന്ത്യയുടെ 11 താരങ്ങളും യു.എ.ഇ ടീമിലെ രണ്ടു ഇന്ത്യക്കാരുമാണ് ഇന്നു കളിക്കാനിറങ്ങുക. മലയാളിയായ കൃഷ്ണചന്ദ്രനും മഹാരാഷ്ര്ട സ്വദേശിയായ സ്വപ്‌നില്‍ പാട്ടീലുമാണ് യു.എ.ഇ ടീമിലെ ഇന്ത്യക്കാര്‍.
പാലക്കാട് സ്വദേശിയായ കൃഷ്ണ ചന്ദ്രന്‍ കേരള അണ്ടര്‍ 19 ടീമില്‍ കളിച്ചിട്ടുണ്ട്. ശ്രീശാന്തിനു ശേഷം ക്രിക്കറ്റ് ലോകകപ്പ് കളിക്കുന്ന മലയാളിയാണ് കൃഷ്ണ ചന്ദ്രന്‍. ലോകകപ്പില്‍ ആദ്യ റണ്‍ നേടിയ മലയാളിയും ആദ്യ വിക്കറ്റ് നേടിയ മലയാളിയുമാണ് കൃഷ്ണചന്ദ്രന്‍.
യു.എ.ഇയുടെ ഓള്‍റൗണ്ടറായ കൃഷ്ണ ചന്ദ്രന്‍ എട്ട് അന്താരാഷ്ര്ട മത്സരങ്ങളില്‍ നിന്ന് 28.75 ശരാശരിയില്‍ 115 റണ്‍സും ഏഴ് വിക്കറ്റുകളും നേടിയിട്ടുണ്ട്. മഹാരാഷ്ര്ടയില്‍ നിന്നുള്ള സ്വപ്‌നില്‍ പാട്ടീല്‍ യു.എ.ഇയുടെ വിക്കറ്റ് കീപ്പറാണ്. പലതവണ മുംബൈ രഞ്ജി ടീമിന്റെ പടിവാതില്‍ക്കല്‍ എത്തിയിട്ടും സ്വപ്‌നിലിന് ടീമില്‍ ഇടം ലഭിച്ചില്ല. അജിങ്ക്യ രഹാനെ രോഹിത് ശര്‍മ തുടങ്ങിയ ഇന്ത്യന്‍ ടീമിലെ മുംബൈ താരങ്ങളുടെ സഹതാരം കൂടിയാണ് സ്വപ്‌നില്‍.
ഏഴ് മത്സരങ്ങളില്‍ നിന്ന് 28.20 ശരാശരിയില്‍ 141 റണ്‍സാണ് സ്വപ്‌നിലിന്റെ സമ്പാദ്യം. അരങ്ങേറ്റ മത്സരത്തില്‍ അഫ്ഗാനിസ്താനെതിരെ നേടിയ അപരാജിതമായി 99 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. എന്തായാലും ഇന്ത്യക്കെതിരെ ഗ്രൗണ്ടില്‍ ഇറങ്ങുമ്പോള്‍ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് കൃഷ്ണ ചന്ദ്രനും സ്വപ്‌നില്‍ പാട്ടീലും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കയുടെ നാവിക ഉപരോധം പൂർണ്ണ ശക്തിയോടെ തുടരും... ഇറാനുമായുള്ള സമാധാന ചർച്ചകളിൽ തിരക്കിട്ട് ഒരു കരാറിലെത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (18 minutes ago)

പെന്‍ഷന്‍ തുകയായ 500 രൂപയ്ക്ക് വേണ്ടി തൊണ്ണൂറുകാരിയെ ചുമലിലേറ്റി 5 കിലോമീറ്റര്‍ നടന്ന് മരുമകള്‍  (3 hours ago)

തോല്‍പ്പെട്ടിയില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം  (4 hours ago)

ഹോര്‍മുസ് കടലിടുക്കു തുറക്കാന്‍ ധാരണാപത്രത്തിന് കരാറായെന്ന് ട്രംപ്  (4 hours ago)

സ്ത്രീധന പീഡനം: പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ കോണ്‍സ്റ്റബിളിന്റെ ഭാര്യയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍  (4 hours ago)

ഒറ്റപ്പാലത്ത് വീട്ടിനുള്ളില്‍ കൂട്ട ആത്മഹത്യാ ശ്രമം; ഗൃഹനാഥനെ മരിച്ചു, അവശനിലയില്‍ അമ്മയും മകനും  (4 hours ago)

ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വച്ച് ആസിഡ് കുടിച്ച് യുവതി ജീവനൊടുക്കി  (5 hours ago)

വിജയ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം തികയ്ക്കില്ലെന്ന് മുന്നറിയിപ്പുമായി സ്റ്റാലിന്‍  (5 hours ago)

കേരളത്തെ കുറിച്ച് സര്‍ക്കാരിന് കൃത്യമായ പ്ലാന്‍ ഉണ്ടെന്ന് വി ഡി സതീശന്‍  (5 hours ago)

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് യു.എസ് പ്രസിഡന്റ് ട്രംപ്  (5 hours ago)

ഉദ്യോഗസ്ഥരായ അച്ഛനും അമ്മയും കൂടെ വേണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി കുഞ്ഞ് കല്ലു  (5 hours ago)

കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (5 hours ago)

ആഗോള ബോക്‌സ് ഓഫീസില്‍ 100 കോടി നേട്ടവുമായി ദൃശ്യം 3  (5 hours ago)

മുഖ്യമന്ത്രി വി ഡി സതീശനില്‍ കേരളം വലിയ പ്രതീക്ഷയര്‍പ്പിക്കുന്നുവെന്ന് മോഹന്‍ലാല്‍  (6 hours ago)

വിറകടുപ്പില്‍ നിന്ന് വസ്ത്രത്തിലേക്ക് തീ പടര്‍ന്ന് പൊള്ളലേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends