Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

ഇന്ത്യ കുതിക്കുന്നു... യു.എ.ഇയ്ക്ക് എതിരെ ഇന്ത്യയ്ക്ക് അനായാസ ജയം; നാല് വിക്കറ്റ് വീഴ്ത്തിയ അശ്വിന്‍ മേന്‍ ഓഫ് ദ മാച്ച്

28 FEBRUARY 2015 08:04 PM IST
മലയാളി വാര്‍ത്ത.

യു.എ.ഇയ്ക്ക് എതിരെ ഇന്ത്യയ്ക്ക് അനായാസ ജയം. 103 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് ശിഖാര്‍ ധവാന്റെ വിക്കറ്റ് മാത്രമാണ് നഷ്ടമായത്. 18.5 ഓവറില്‍ ഇന്ത്യ വിജയലക്ഷ്യം മറികടന്നു. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ നിറം മങ്ങിയ പ്രകടനം കാഴ്ചവെച്ച രോഹിത് ശര്‍മ അര്‍ദ്ധ സെഞ്ചുറി നേടി (57). ഉപനായകന്‍ വിരാട് കോഹ്ലി പുറത്താകാതെ 33 റണ്ണെടുത്തു.

സ്‌കോര്‍ 29ല്‍ നില്‍ക്കെയാണ് 14 റണ്‍ നേടിയ ശിഖാര്‍ ധവാന്റെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായത്. മൊഹമ്മദ് നവീദിന്റെ പന്തില്‍ മുസ്തഫയ്ക്ക് ക്യാച്ച് നല്‍കിയാണ് ധവാന്‍ പുറത്തായത്. നാല് വിക്കറ്റ് വീഴ്ത്തിയ ആര്‍ അശ്വിനാണ് കളിയിലെ കേമന്‍. ഭുവനേശ്വര്‍ കുമാര്‍ ഈ മത്സരത്തിലൂടെ ലോകകപ്പില്‍ അരങ്ങേറ്റം കുറിച്ചു. ഈ ജയത്തോടെ ഇന്ത്യ ക്വാര്‍ട്ടറര്‍ ബെര്‍ത്ത് ഉറപ്പിച്ചു.
നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ യു.എ.ഇ 31.3 ഓവറില്‍ 102 റണ്‍സിന് ഓള്‍ഔട്ട് ആയിരുന്നു. യു.എ.ഇ നിരയില്‍ മൂന്ന് പേര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. യു.എ.ഇയുടെ മലയാളി താരം കൃഷ്ണ ചന്ദ്രന്‍ നാലു റണ്ണിനും, മുംബൈയ്ക്കാരന്‍ സ്വപ്‌നില്‍ പാട്ടീല്‍ ഏഴ് റണ്ണിനും പുറത്തായി. കൃഷ്ണ ചന്ദ്രന്‍ അശ്വന്റെ പന്തില്‍ റെയ്‌നയ്ക്ക് ക്യാച്ച് നല്‍കിയാണ് പുറത്തായത്.
യു.എ.ഇയ്ക്ക് വേണ്ടി അംജത് അലി, എ.ആര്‍ ബെരെംഗര്‍എന്നിവര്‍ നാല്, മുസ്തഫ, ജാവേദ് എന്നിവര്‍ രണ്ട്, നവീദ് ആറു, തൗക്വിര്‍ ഒരു റണ്ണും നേടി. ഖുറം ഖാന്‍(14), ഷൈമാന്‍ അന്‍വര്‍(35), ഗുരുജ്(10) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ട യു.എ.ഇ ബാറ്റ്‌സ്മാന്മാര്‍. ഇന്ത്യക്ക് വേണ്ടി ബൗള്‍ ചെയ്ത എല്ലാവരും വിക്കറ്റ് സ്വന്തമാക്കി. അശ്വിന്‍ നാല്, ജഡേജ,യാദവ് എന്നിവര്‍ രണ്ട്, മോഹിത് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (2 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (2 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (3 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (3 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (4 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (4 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (4 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (5 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (5 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (5 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (5 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (5 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (5 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (6 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (6 hours ago)

Malayali Vartha Recommends