Widgets Magazine
25
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കയുടെ നാവിക ഉപരോധം പൂർണ്ണ ശക്തിയോടെ തുടരും... ഇറാനുമായുള്ള സമാധാന ചർച്ചകളിൽ തിരക്കിട്ട് ഒരു കരാറിലെത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്


22 നിലകളുടെ ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ചു; ഷാർജയിൽ മലയാളി അമ്മയുടെയും മകളുടെയും വിയോഗത്തിൽ ഞെട്ടൽ മാറാതെ പ്രവാസലോകം....


ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ ദര്‍ശനം നടത്തി കേരള മുഖ്യമന്ത്രി വി.ഡി. സതീശന്‍... മുഖ്യമന്ത്രി വെണ്ണ കൊണ്ട് തുലാഭാര വഴിപാടും നടത്തിയാണ് മടങ്ങിയത്..


സോന കുറിച്ചിട്ടത് അതുപോലെ സംഭവിച്ചു..! രജിനും ഒടുവിൽ മരണത്തിനു കീഴടങ്ങി: നെഞ്ചുപൊട്ടി രണ്ട് കുടുംബങ്ങൾ...


ശിവൻകുട്ടിയുടെ പരാജയത്തിന് പിന്നിൽ വൻ ഗൂഢാലോചന; ചതിച്ച നേതാക്കളെ പുറത്തുകൊണ്ടുവരാൻ അടിയന്തര പാർട്ടി അന്വേഷണ കമ്മീഷനെ വെക്കണമെന്ന് അണികൾ....

പാക്കിസ്ഥാന് ആദ്യ ജയം; സിംബാബ്‌വെയെ കീഴടക്കിയത് 20 റണ്‍സിന്

02 MARCH 2015 09:48 AM IST
മലയാളി വാര്‍ത്ത.

മിസ്ബായുടെ ബാറ്റിങിന്റെയും ഇര്‍ഫാന്റെ ബോളിങിന്റെയും വഹാബ് റിയാസിന്റെ ഓള്‍റൗണ്ട് മികവിന്റെയും പിന്‍ബലത്തില്‍ ലോകകപ്പിലെ പൂള്‍ ബി മല്‍സരത്തില്‍ സിംബാബ്‌വെയ്‌ക്കെതിരെ പാക്കിസ്ഥാനു 20 റണ്‍സ് ജയം. ആദ്യ രണ്ടു മല്‍സരങ്ങള്‍ തോറ്റ പാക്കിസ്ഥാന്റെ ആദ്യ ജയമാണിത്. മിസ്ബാ ഉള്‍ഹഖിനും കൂട്ടര്‍ക്കും ആശ്വസിക്കാം, സിംബാബ്‌വെയുടെ പോരാട്ടവീര്യത്തില്‍ നാണംകെടാതിരുന്നതിന്. ബാറ്റിംഗില്‍ 54 റണ്‍സെടുക്കുകയും പിന്നീട് നാലു സിംബാബ്‌വെ വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്ത വഹാബ് റിയാസാണ് കളിയിലെ താരം. സ്‌കോര്‍: പാക്കിസ്ഥാന്‍ 50 ഓവറില്‍ ഏഴിന് 235, സിംബാബ്‌വെ 49.4 ഓവറില്‍ 215ന് എല്ലാവരും പുറത്ത്.
ടോസ് നേടി ബാറ്റിങിനിറങ്ങിയ പാക്കിസ്ഥാന് ഓപ്പണര്‍മാരെ നഷ്ടമായത് നാലു ഓവറില്‍ നാലു റണ്‍സിന്. ചതാരയാണ് രണ്ടു പേരെയും മടക്കിയത്. ഹാരിസ് സൊഹൈലും(27) മിസ്ബായുമായുള്ള(73) കൂട്ടുകെട്ടും അധികം മുന്നോട്ടു പോയില്ല. പിന്നീടെത്തിയ ഉമര്‍ അക്മലുമൊത്താണ്(33) മിസ്ബാ ആശ്വസിക്കാവുന്ന ഒരു കൂട്ടുകെട്ട് കണ്ടെത്തിയത്. സ്‌കോര്‍ 127 ല്‍ എത്തി നില്‍ക്കേ അക്മല്‍ പുറത്തായതിനു ശേഷമെത്തിയത് ജന്മദിനം ആഘോഷിക്കുന്ന ഷാഹിദ് അഫ്രീദി. രണ്ടു പന്ത് നേരിട്ടപ്പോഴെക്കും വില്യംസ് അഫ്രീദിയെ ബൗള്‍ഡാക്കി.
വിഷമവൃത്തത്തിലായ പാക്കിസ്ഥാനെ 200 കടത്തിയത് പിന്നീടുണ്ടായ രണ്ട് കൂട്ടുകെട്ടുകള്‍. സൊഹൈബ് മഖ്‌സൂദുമൊത്ത്(21) 28 റണ്‍സും വഹാബുമൊത്ത്(54) 47 റണ്‍സും മിസ്ബാ കൂട്ടിച്ചേര്‍ത്തു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച റിയാസ് 46 പന്തില്‍ നിന്ന് ആറു ഫോറും ഒരു സിക്‌സും സഹിതമാണ് തന്റെ ആദ്യ അര്‍ധ സെഞ്ചുറി നേടിയത്. എന്നാല്‍ 121 പന്തുകളില്‍ വെറും മൂന്നു ഫോറുകള്‍ സഹിതം ക്ഷമാപൂര്‍വമായിരുന്നു മിസ്ബായുടെ ഇന്നിങ്‌സ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കയുടെ നാവിക ഉപരോധം പൂർണ്ണ ശക്തിയോടെ തുടരും... ഇറാനുമായുള്ള സമാധാന ചർച്ചകളിൽ തിരക്കിട്ട് ഒരു കരാറിലെത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (18 minutes ago)

പെന്‍ഷന്‍ തുകയായ 500 രൂപയ്ക്ക് വേണ്ടി തൊണ്ണൂറുകാരിയെ ചുമലിലേറ്റി 5 കിലോമീറ്റര്‍ നടന്ന് മരുമകള്‍  (3 hours ago)

തോല്‍പ്പെട്ടിയില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം  (4 hours ago)

ഹോര്‍മുസ് കടലിടുക്കു തുറക്കാന്‍ ധാരണാപത്രത്തിന് കരാറായെന്ന് ട്രംപ്  (4 hours ago)

സ്ത്രീധന പീഡനം: പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ കോണ്‍സ്റ്റബിളിന്റെ ഭാര്യയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍  (4 hours ago)

ഒറ്റപ്പാലത്ത് വീട്ടിനുള്ളില്‍ കൂട്ട ആത്മഹത്യാ ശ്രമം; ഗൃഹനാഥനെ മരിച്ചു, അവശനിലയില്‍ അമ്മയും മകനും  (4 hours ago)

ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വച്ച് ആസിഡ് കുടിച്ച് യുവതി ജീവനൊടുക്കി  (5 hours ago)

വിജയ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം തികയ്ക്കില്ലെന്ന് മുന്നറിയിപ്പുമായി സ്റ്റാലിന്‍  (5 hours ago)

കേരളത്തെ കുറിച്ച് സര്‍ക്കാരിന് കൃത്യമായ പ്ലാന്‍ ഉണ്ടെന്ന് വി ഡി സതീശന്‍  (5 hours ago)

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് യു.എസ് പ്രസിഡന്റ് ട്രംപ്  (5 hours ago)

ഉദ്യോഗസ്ഥരായ അച്ഛനും അമ്മയും കൂടെ വേണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി കുഞ്ഞ് കല്ലു  (5 hours ago)

കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (5 hours ago)

ആഗോള ബോക്‌സ് ഓഫീസില്‍ 100 കോടി നേട്ടവുമായി ദൃശ്യം 3  (5 hours ago)

മുഖ്യമന്ത്രി വി ഡി സതീശനില്‍ കേരളം വലിയ പ്രതീക്ഷയര്‍പ്പിക്കുന്നുവെന്ന് മോഹന്‍ലാല്‍  (6 hours ago)

വിറകടുപ്പില്‍ നിന്ന് വസ്ത്രത്തിലേക്ക് തീ പടര്‍ന്ന് പൊള്ളലേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends