Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

ഹര്‍ഭജന്‍ സിംഗ് വിവാഹത്തിനൊരുങ്ങുന്നു; ഗീതാബസ്ര വധു

05 MARCH 2015 11:24 AM IST
മലയാളി വാര്‍ത്ത.

ക്രിക്കറ്റ് ലോകകപ്പ് ആയതു കൊണ്ടാണോ എന്നറിയില്ല. വിരാട് കോഹ്ലി അനുഷ്‌ക്കാ ശര്‍മ്മ, യുവി പ്രീതിസിന്റ പ്രണയങ്ങള്‍ക്കാണ് ഇപ്പോള്‍ ആരാധകര്‍ മുഴുവനും. ഇരുവരുടേയും കഥകള്‍ പറക്കുന്നതിനിടയില്‍ ഇതാ വേറൊരു ബോളിവുഡ് ക്രിക്കറ്റ് ഗോസിപ്പ്. ഇത്തവണ കഥയിലെ നായകന്‍ ഇന്ത്യന്‍ ഓഫ് സ്പിന്നറും ലോകകപ്പ് ജേതാവുമായ ഹര്‍ഭജന്‍ സിംഗാണ് ബോളിവുഡ് നടി ഗീതാ ബസ്രയെ താരം രഹസ്യ വിവാഹ കഥകള്‍ക്കാണ് ഇപ്പോള്‍ പ്രചാരം.
ഇരുവരൂം മാര്‍ച്ചില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും രഹസ്യമായി വിവാഹം കഴിച്ചെന്നുമൊക്കെയാണ് വാര്‍ത്തകള്‍. എന്നാല്‍ യുവി പ്രീതി കഥകള്‍ പോലെ ഇതിനും സ്ഥിരീകരണം വന്നിട്ടില്ല. മാത്രമല്ല ഇരുവരും സംഗതി നിഷേധിക്കുകയും ചെയ്തിരിക്കുകയാണ്. എന്നാല്‍ വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞിരിക്കുകയാണെന്നും ഈ മാസം പകുതിയോടെ വിവാഹം കെങ്കേമമായി തന്നെ നടക്കുമെന്നും വിവരങ്ങളുണ്ട്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് നേരത്തേ തന്നെ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.
ഹര്‍ഭജന്റെ കളികള്‍ നടക്കുമ്പോള്‍ മിക്കവാറും ഗീതയുടെ സാന്നിദ്ധ്യം കാണുന്നതായിരുന്നു കഥകള്‍ക്ക് കാരണമായിരുന്നത്. \'ദി ട്രെയിന്‍\' എന്ന സിനിമ ഒഴിച്ചാല്‍ കാര്യമായി ബോളിവുഡില്‍ മികവ് കാട്ടാന്‍ കഴിഞ്ഞിട്ടില്ലാത്ത ഗീതാ ബസ്ര പക്ഷേ ഹര്‍ഭജന്‍ ഗോസിപ്പിലൂടെയാണ് മാധ്യമശ്രദ്ധയിലേക്ക് പെട്ടെന്നുയര്‍ന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (2 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (2 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (3 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (3 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (4 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (4 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (4 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (5 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (5 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (5 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (5 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (6 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (6 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (6 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (6 hours ago)

Malayali Vartha Recommends