Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മാര്‍ട്ടിന്‍ ഗുപ്റ്റിലിന് ഇരട്ട സെഞ്ചുറി;ന്യൂസിലന്‍ഡിന് കൂറ്റന്‍ സ്‌കോര്‍

21 MARCH 2015 12:09 PM IST
മലയാളി വാര്‍ത്ത.

വെസ്റ്റ് ഇന്‍ഡീസ് ബൗളര്‍മാര്‍ക്കെതിരെ മിന്നല്‍പ്പിണറായി ന്യൂസിലാന്‍ഡിന്റെ മാര്‍ട്ടിന്‍ ഗുപ്റ്റില്‍. ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ നേടിയ തകര്‍പ്പന്‍ ഇരട്ട സെഞ്ചുറിയുടെ പിന്‍ബലത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ന്യൂസിലന്‍ഡിന് കൂറ്റന്‍ സ്‌കോര്‍. നിരവധി റിക്കാര്‍ഡുകളാണ് ഗുപ്റ്റില്‍ ഒറ്റ ഇന്നിംഗ്‌സിലൂടെ നേടിയത്. ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറും ഏകദിനത്തിലെ രണ്ടാമത്തെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറും ഗുപ്റ്റിലിന്റെ പേരിലായി. ന്യൂസിലന്‍ഡ് താരം ഏകദിനത്തില്‍ നേടുന്ന ആദ്യ ഇരട്ട സെഞ്ചുറിയാണിത്.
ആദ്യം ബാറ്റ് ചെയ്ത കിവീസ് 50 ഓവറില്‍ ആറ് വിക്കറ്റിന് 393 റണ്‍സ് അടിച്ചുകൂട്ടി. 163 പന്തില്‍ 24 ഫോറും 11 സിക്‌സും ഉള്‍പ്പടെ 237 റണ്‍സ് നേടിയ ഗുപ്റ്റില്‍ പുറത്താകാതെ നിന്നു.
റോസ് ടെയ്‌ലര്‍ (42), കെയ്ന്‍ വില്യംസണ്‍ (33), ഗ്രാന്റ് എലിയട്ട് (27) എന്നിവര്‍ ഗുപ്റ്റിലിന് പിന്തുണ നല്കി. വിന്‍ഡീസ് നിരയില്‍ ബൗളര്‍മാരെല്ലാം റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ ഒരു പിശുക്കും കാണിച്ചില്ല. എട്ട് ഓവറില്‍ 38 റണ്‍സ് മാത്രം വഴങ്ങിയ ഡാരന്‍ സമി മാത്രമാണ് ആറ് റണ്‍സ് ശരാശരിയില്‍ താഴെ പന്തെറിഞ്ഞത്. ആന്ദ്രേ റസല്‍ 10 ഓവറില്‍ 96 റണ്‍സ് വഴങ്ങിയപ്പോള്‍ ജെറാം ടെയ്‌ലറുടെ ഏഴ് ഓവറില്‍ കിവീസ് ബാറ്റ്‌സ്മാന്‍മാര്‍ 71 റണ്‍സ് അടിച്ചുകൂട്ടി. ടെയ്‌ലര്‍ മൂന്നും റസല്‍ രണ്ടും വിക്കറ്റുകള്‍ നേടി.
മത്സരത്തിലെ വിജയികള്‍ 24ന് ഓക്‌ലന്‍ഡില്‍ നടക്കുന്ന ആദ്യ സെമിഫൈനലില്‍ ദക്ഷിണാഫ്രിക്കയെ നേരിടും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (12 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (12 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (15 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (15 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends