ലോകകപ്പ് ഫൈനല്‍: ന്യൂസിലന്‍ഡിനു ബാറ്റിംഗ്

ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ആദ്യ ബാറ്റിംഗ് ന്യൂസിലന്‍ഡിന്. ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha