Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

ഐ.പി.എല്‍. എട്ടാം സീസണിന് ഇന്ന് കൊടിയേറ്റം

07 APRIL 2015 03:53 PM IST
മലയാളി വാര്‍ത്ത.

ഐ.പി.എല്‍ ക്രിക്കറ്റ് പൂരത്തിന് ഇന്ന് തിരി തെളിയും. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനിലാണ് ഐ.പി.എല്‍. എട്ടാം എഡിഷന്റെ ഉദ്ഘാടനച്ചടങ്ങുകള്‍. ഋത്വിക് റോഷന്‍, ഷാഹിദ് കപുര്‍, അനുഷ്‌ക ശര്‍മ തുടങ്ങി ബോളിവുഡ് നക്ഷത്രങ്ങള്‍ ഉദ്ഘാടനച്ചടങ്ങിന് മിഴിവേകും. ബുധനാഴ്ച മുതല്‍ക്കാണ് മത്സരങ്ങള്‍. ആദ്യദിനം രാത്രി എട്ടുമണിക്ക് 2014 ഐ.പി.എല്‍. സീസണിലെ വിജയികളായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും 2013ലെ വിജയികളായ മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടും. 60 മത്സരങ്ങള്‍ക്കൊടുവില്‍ മെയ് 24ന് ഇതേ വേദിയില്‍ നടക്കുന്ന ഫൈനലില്‍ എട്ടാം ഐ.പി.എല്ലിലെ വിജയികളെ അറിയാം.
(ഐ.പി.എല്‍) എട്ടാം സീസണിന്റെ ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് വൈകിട്ട് ഏഴുമണിക്ക് തിരിതെളിയും. എങ്കിലും ക്രിക്കറ്റിന്റെ രീതിയെത്തന്നെ മാറ്റിമറിച്ച ഈ ട്വന്റി 20 ആഘോഷം കളിക്കളത്തിലും പുറത്തുമേറ്റ കറകള്‍ മായ്ച്ചുകളയാനൊരുങ്ങിയാണ് ഇക്കുറി രംഗത്തെത്തുന്നത്. ഐ.പി.എല്‍. ഗവേണിങ് കൗണ്‍സിലിന്റെ അധ്യക്ഷനായി വീണ്ടും നിയമിക്കപ്പെട്ട മുന്‍ കേന്ദ്രമന്ത്രി കൂടിയായ രാജീവ് ശുക്ല, ടൂര്‍ണമെന്റിന് കൂടുതല്‍ അന്താരാഷ്ട്ര മാനം കൈവരിക്കാന്‍ യത്‌നിക്കുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്.
ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോനി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സാണ് സൂപ്പര്‍ ലീഗില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ നേട്ടങ്ങളുണ്ടാക്കിയത്. രണ്ടുതവണ വിജയികളായ സൂപ്പര്‍ കിങ്‌സ് (2010, 2011) മൂന്നുതവണ റണ്ണറപ്പായി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രണ്ടുതവണ (2012, 2014) കിരീടം നേടി. രാജസ്ഥാന്‍ റോയല്‍സ് (2008), ഡെക്കാണ്‍ ചാര്‍ജേഴ്‌സ് (2009), മുംബൈ ഇന്ത്യന്‍സ് 2013 എന്നീ ടീമുകള്‍ ഓരോ തവണ കിരീടം നേടി. കിരീടവഴിയിലേക്ക് ഇതേവരെ എത്താത്ത കിങ്‌സ് ഇലവന്‍ പഞ്ചാബും ഡല്‍ഹി ഡെയര്‍ ഡെവിള്‍സും ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകള്‍ രംഗത്തുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (4 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (4 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (5 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (5 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (6 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (6 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (7 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (7 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (7 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (8 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (8 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (8 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (8 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (8 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (8 hours ago)

Malayali Vartha Recommends