Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

ഐപിഎല്ലില്‍ മുംബൈക്ക് ആദ്യ ജയം

20 APRIL 2015 08:00 AM IST
മലയാളി വാര്‍ത്ത.

കരുത്തരായ ബാംഗ്ലൂരിനെ 18 റണിന് പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലിലെ ആദ്യ ജയം സ്വന്തമാക്കി. അഞ്ചാമത്തെ മത്സരത്തിലാണ് മുംബൈ ഇന്ത്യന്‍സ് ആദ്യ ജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 7 വിക്കറ്റിന് 209 റണ്‍ നേടി. വലിയ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിനു നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്ണാണ് നേടാനായത്. ബാംഗ്ലൂരിന്റെ ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ എ ബി ഡിവില്ലിയേഴ്‌സ് (11 പന്തില്‍ 41), ഡേവിഡ് വീസ് (25 പന്തില്‍ 47) എന്നിവര്‍ മികച്ച വെല്ലുവിളി ഉയര്‍ത്തിയെങ്കിലും ലക്ഷ്യം മറികടക്കാനായില്ല.
രോഹിത് ശര്‍മ (15 പന്തില്‍ 42), ഉന്‍മുക്ത് ചന്ദ് (37 പന്തില്‍ 58), ലെന്‍ഡല്‍ സിമ്മണ്‍സ് (44 പന്തില്‍ 59) എന്നിവരുടെ മികച്ച പ്രകടനമാണ് മുംബൈയുടെ ഇന്നിങ്‌സിനു കരുത്തായത്.
മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ എട്ടു വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ് വിജയക്കുതിപ്പ് തുടരുന്നു. സീസണില്‍ തുടര്‍ച്ചയായ അഞ്ചാംജയമാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. ഇതോടെ ഒന്നാംസ്ഥാനത്ത് പിടിമുറുക്കാനും രാജസ്ഥാന് കഴിഞ്ഞു. നാലു കളിയില്‍ മൂന്നു ജയവുമായി ചെന്നൈ രണ്ടാമത് നില്‍ക്കുന്നു.പരിക്കില്‍നിന്ന് മോചിതനായെത്തിയ ഷെയ്ന്‍ വാട്‌സണും (47 പന്തില്‍ 73) അജിന്‍ക്യ രഹാനെയും (55 പന്തില്‍ 76*) ചേര്‍ന്നാണ് ചെന്നൈയെ തകര്‍ത്തത്. മൊട്ടേറയില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ചെന്നൈ തുടക്കത്തിലെ തകര്‍ച്ചയ്ക്കുശേഷം നാലിന് 156 എന്ന ഭേദപ്പെട്ട സ്‌കോറിലെത്തി. മറുപടിക്കെത്തിയ രാജസ്ഥാന്‍ ചെന്നൈ ബൗളര്‍മാരെ നിലംതൊടീച്ചില്ല.
10 പന്തും എട്ടു വിക്കറ്റും ബാക്കിനില്‍ക്കെ അവര്‍ ലക്ഷ്യം മറികടന്നു. രഹാനെയാണ് മാന്‍ ഓഫ് ദി മാച്ച്.മൊട്ടേറയിലെ വേഗംകുറഞ്ഞ പിച്ചില്‍ രാജസ്ഥാന്‍ തുടക്കത്തില്‍ അല്‍പ്പം പകച്ചു. രഹാനെയ്‌ക്കൊപ്പം വാട്‌സണായിരുന്നു ഇന്നിങ്‌സ് ആരംഭിച്ചത്. രഹാനെ തുടക്കത്തിലേ ആഞ്ഞുവീശി. രണ്ട് ഓവര്‍ കഴിഞ്ഞതോടെ ക്യാപ്റ്റനും തുടങ്ങി. ആദ്യ മൂന്ന് ഓവറില്‍ 11 റണ്ണായിരുന്നു. നാലാമത്തെ ഓവറില്‍ മോഹിത് ശര്‍മയെ രഹാനെ സിക്‌സര്‍ പറത്തി. പിന്നാലെ വാട്‌സണ്‍ ബൗണ്ടറിയും പായിച്ചു. 10 ഓവര്‍ അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 88 റണ്‍ രാജസ്ഥാന്‍ നേടി. 144 റണ്ണാണ് ഒന്നാം വിക്കറ്റില്‍ വാട്‌സണും രഹാനെയും ചേര്‍ന്ന് അടിച്ചെടുത്തത്.

ജയത്തിന് 13 റണ്‍ അകലെവച്ച് വാട്‌സണെ ജഡേജ പുറത്താക്കിയെങ്കിലും രഹാനെ ജയം പൂര്‍ത്തിയാക്കി. നേരത്തെ, 65 റണ്ണെടുക്കുന്നതിനിടെ നാലു വിക്കറ്റ് നഷ്ടമായ ചെന്നൈയെ ഡ്വെയ്ന്‍ ബ്രാവോയുടെ (36 പന്തില്‍ 62*) അരസെഞ്ചുറിയാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 37 പന്തില്‍ 31 റണ്ണുമായി പുറത്താകാതെനിന്ന ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്ക് അവസാന ഓവറുകളില്‍ ആഞ്ഞടിക്കാന്‍ കഴിയാത്തത് ചെന്നൈയ്ക്ക് തിരിച്ചടിയായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (4 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (4 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (5 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (5 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (6 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (6 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (7 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (7 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (7 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (8 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (8 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (8 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (8 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (8 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (8 hours ago)

Malayali Vartha Recommends