Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഐ പി എല്‍: മുംബൈ ഇന്ത്യന്‍സിനെ 10 വിക്കറ്റിനു തകര്‍ത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലേഓഫില്‍

04 NOVEMBER 2020 07:38 AM IST
മലയാളി വാര്‍ത്ത

More Stories...

വിൻഡീസിന് ആറ് വിക്കറ്റിന്റെ മിന്നും ജയം...രണ്ടാം ടി20യില്‍ ഇന്ത്യ മുന്നില്‍ വച്ച 250 റണ്‍സ് വിജയ ലക്ഷ്യം വിന്‍ഡീസ് 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം പോരാട്ടം.. ഇന്ത്യ ഇന്ന് റാഞ്ചിയില്‍ കളത്തിലിറങ്ങും

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ; സന്തോഷം പങ്കുവച്ച് സഞ്ജു സാംസണ്‍

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ട്വന്റി20 പരമ്പരയ്ക്ക് നാളെ തുടക്കം... ആദ്യ മത്സരം ലഖ്നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി ഏഴിന് നടക്കും

ടോസ് നേടിയ സണ്‍റൈസേഴ്‌സ് മുംബൈയെ ബാറ്റിങ്ങിന് അയച്ചു. രോഹിത് ശര്‍മ പ്ലെയിങ് ഇലവനില്‍ മടങ്ങിയെത്തി. ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുമ്ര എന്നിവര്‍ക്കു പകരം ധവാല്‍ കുല്‍ക്കര്‍ണി, ജെയിംസ് പാറ്റിന്‍സന്‍ എന്നിവരും കളത്തിലിറങ്ങി. ഹൈദരാബാദിനു വേണ്ടി അഭിഷേക് ശര്‍മയ്ക്കു പകരം പ്രിയം ഗാര്‍ഗിനെ ഉള്‍പ്പെടുത്തി. രോഹിത് ശര്‍മയ്ക്ക് പക്ഷെ തിളങ്ങാനായില്ല. 4 റണ്‍സ് മാത്രമെടുത്ത രോഹിത്തിനെ, സന്ദീപ് ശര്‍മയുടെ ബോളിങ്ങില്‍ വാര്‍ണര്‍ ക്യാച്ചെടുത്തു പുറത്താക്കി. അഞ്ചാം ഓവറില്‍ ക്വിന്റണ്‍ ഡികോക്കിനെ (13 പന്തില്‍ രണ്ടു സിക്‌സും രണ്ടു ഫോറുമുള്‍പ്പെടെ 25 റണ്‍സ്) സന്ദീപ് ശര്‍മ ബൗള്‍ഡാക്കി.

ഏഴാം ഓവറില്‍ മുംബൈ 50 കടന്നു. സാഹസത്തിനു മുതിരാതെ സൂര്യകുമാര്‍ യാദവ് ഇഷാന്‍ കിഷന്‍ കൂട്ടുകെട്ട് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. പത്ത് ഓവര്‍ പിന്നിട്ടപ്പോള്‍ മുംബൈ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 78 റണ്‍സ്. 12 -ാം ഓവറില്‍ ഷഹബാസ് നദീമിന്റെ ആദ്യ പന്തില്‍ സൂര്യകുമാര്‍ യാദവിനെ (29 പന്തില്‍ അഞ്ച് ഫോര്‍ സഹിതം 36 റണ്‍സ്) വൃദ്ധിമാന്‍ സാഹ സ്റ്റംപ് ചെയ്തു പുറത്താക്കി. പിന്നാലെ ക്രുനാല്‍ പാണ്ഡ്യയുടെ (പൂജ്യം) ബാറ്റില്‍ തട്ടിയുയര്‍ന്ന പന്ത് കെയ്ന്‍ വില്യംസന്‍ ഡൈവ് ചെയ്ത് കൈകളിലൊതുക്കി. 13-ാം ഓവറിലെ ആദ്യ പന്തില്‍ സൗരഭ് തിവാരിയും (1 റണ്‍) മടങ്ങി. ഇതോടെ 11 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സ് നേടിയിരുന്ന മുംബൈ, ഏഴു പന്തുകള്‍ പിന്നിട്ടപ്പോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സ് എന്ന നിലയിലായി. 16-ാം ഓവറില്‍ മുംബൈ 100 റണ്‍സ് തികച്ചു. പിന്നാലെ ഇഷാന്‍ കിഷന്‍ പുറത്തായി. 30 പന്തില്‍ രണ്ടു സിക്‌സും ഒരു ഫോറുമുള്‍പ്പെടെ 33 റണ്‍സെടുത്ത ഇഷാനെ സന്ദീപ് ശര്‍മ ബൗള്‍ഡാക്കി. അടുത്ത ഓവറില്‍ നഥാന്‍ കൂള്‍ട്ടര്‍നൈലിനെ (1 റണ്‍) ജെയ്‌സന്‍ ഹോള്‍ഡറിന്റെ ബോളിങ്ങില്‍ പ്രിയം ഗാര്‍ഗ് ക്യാച്ചെടുത്തു മടക്കി.

19 ാം ഓവറില്‍ തുടര്‍ച്ചയായ മൂന്നു സിക്‌സറുകള്‍ പറത്തിയ കീറണ്‍ പൊള്ളാര്‍ഡ് അവസാന ഓവറിലെ രണ്ടാം പന്തും സിക്‌സര്‍ അടിച്ചു. എന്നാല്‍ അടുത്ത പന്തിലും അത് ആവര്‍ത്തിക്കാനുള്ള ശ്രമത്തില്‍ ബൗള്‍ഡായി. 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് എന്ന നിലയില്‍ മുംബൈയുടെ ഇന്നിങ്‌സ് അവസാനിച്ചു. 5 പന്തില്‍ 4 റണ്‍സോടെ ജെയിംസ് പാറ്റിന്‍സനും 2 പന്തില്‍ 3 റണ്‍സോടെ ധവാല്‍ കുല്‍ക്കര്‍ണിയും പുറത്താകാതെ നിന്നു.

പ്ലേഓഫ് ഉറപ്പിക്കാന്‍ 150 റണ്‍സ് പിന്തുടര്‍ന്ന് ബാറ്റിങ് ആരംഭിച്ച ഹൈദരാബാദിന് മികച്ച തുടക്കമാണ് ലഭിച്ചത്. 6 ഓവറുകള്‍ പിന്നിട്ടപ്പോള്‍ ഹൈദരാബാദ് വിക്കറ്റ് നഷ്ടം കൂടാതെ 56 റണ്‍സിലെത്തി. മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബോളര്‍മാരെ മാറി മാറി പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ച്ചയായി റണ്ണുകള്‍ പിറന്നതോടെ മുംബൈയ്‌ക്കെതിരെ ഹൈദരാബാദ് പൂര്‍ണമായി ആധിപത്യം സ്ഥാപിച്ചു.

ഓപ്പണിങ് സഖ്യത്തിന്റെ സെഞ്ചുറി കൂട്ടുകെട്ടിന്റെ മികവില്‍, മുംബൈ ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം 17 പന്തുകള്‍ ശേഷിക്കെ വിക്കറ്റ് നഷ്ടം കൂടാതെ ഹൈദരാബാദ് മറികടന്നു. സ്‌കോര്‍: മുംബൈ 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ്. ഹൈദരാബാദ് 17.1 ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ 151 റണ്‍സ്. ഡേവിഡ് വാര്‍ണര്‍ 58 പന്തില്‍ ഒരു സിക്‌സും 10 ഫോറും സഹിതം 85 റണ്‍സോടെയും വൃദ്ധിമാന്‍ സാഹ 45 പന്തില്‍ ഒരു സിക്‌സും 7 ഫോറും സഹിതം 58 റണ്‍സോടെയും പുറത്താകാതെ നിന്നു.

ജയത്തോടെ പോയിന്റ് നിലയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പമെത്തിയ ഹൈദരാബാദ് (+0.608), നെറ്റ് റണ്‍റേറ്റില്‍ കൊല്‍ക്കത്തയെ (0.214) മറികടന്ന് പ്ലേഓഫ് ഉറപ്പിക്കുകയായിരുന്നു. പ്ലേഓഫും ഒന്നാം സ്ഥാനവും നേരത്തേ ഉറപ്പിച്ച മുംബൈ ജസ്പ്രീത് ബുമ്ര, ട്രെന്റ് ബോള്‍ട്ട്, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചാണ് ഇന്ന് കളത്തിലിറങ്ങിയത്. നെറ്റ് റണ്‍റേറ്റില്‍ ബാംഗ്ലൂരിനെയും (0.172) മറികടന്ന ഹൈദരാബാദ് മൂന്നാം സ്ഥാനത്തോടെയാണ് പ്ലേഓഫ് ഉറപ്പിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (17 minutes ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (27 minutes ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (49 minutes ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (55 minutes ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (1 hour ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (1 hour ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (1 hour ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (1 hour ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (1 hour ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (1 hour ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (1 hour ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (2 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (2 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (2 hours ago)

Malayali Vartha Recommends