Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

മുഴുവന്‍ സമയവും കുടുംബത്തിനൊത്ത് ചിലവഴിച്ച് സച്ചിന്‍: മക്കളുമൊത്തുള്ള കളികള്‍ താരത്തിന്റെ പ്രധാന ഹോബി

29 MAY 2015 11:26 AM IST
മലയാളി വാര്‍ത്ത.

പൊതുവില്‍ താരങ്ങളും മറ്റും കുടുംബത്തിനൊത്ത് ചിലവഴിക്കാന്‍ സമയം കിട്ടുന്നില്ല എന്ന് പരാതിപ്പെടുന്നവരാണ് എന്നാല്‍ അങ്ങനെയുള്ളവര്‍ സൂപ്പര്‍ താരം സച്ചിനെ കണ്ടുപഠിക്കണം. ക്രിക്കറ്റില്‍ നിന്നും പിരിഞ്ഞശേഷം മറ്റു പരിപാടികള്‍ എല്ലാം റദ്ദാക്കി ഇപ്പോള്‍ മുഴുവന്‍ സമയവും താരം കുടുംബത്തോടൊപ്പമാണ്.
ഭാര്യ അഞ്ജലിക്കും മക്കളായ അര്‍ജുന്റെയും സാറയുടെയും കൂടെ കളിചിരികളുമായി മുഴുവന്‍ സമയവും താരം ചെലവിടുകയാണ്.
ക്രിക്കറ്റ് കളിച്ചിരുന്ന കാലത്ത് കുടുംബവുമൊത്ത് ചെലവഴിക്കാന്‍ അധികം സാധിച്ചിട്ടില്ല. ഇപ്പോള്‍, ആ സമയമെല്ലാം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് സച്ചിന്‍. ഇടയ്ക്ക് സ്വകാര്യ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍, ആരാധകര്‍ നല്‍കുന്ന സ്‌നേഹ വായ്പുകള്‍ തന്നെ പഴയ കളിക്കാലത്തേയ്ക്ക് തിരിച്ചുകൊണ്ടുപോകുമെന്നും സച്ചിന്‍ പറയുന്നു. എവിടെച്ചെന്നാലും സച്ചിന്‍ വിളികളുമായി ആരാധകര്‍ ഇതിഹാസ താരത്തെ ഒപ്പം കൂട്ടുകയും ചെയ്യുന്നു.
ഇന്ത്യന്‍ ക്രിക്കറ്റിലെ സുപ്രധാന പദവികളിലൊന്ന് സച്ചിനെ തേടിയെത്തുമെന്ന സൂചനയുണ്ട്. മുബൈ ഇന്ത്യന്‍സ് ടീമിനൊപ്പവും സച്ചിനെ കാണാം. ടീമിന്റെ ഐപിഎല്‍ കിരീട നേട്ടത്തിലും സച്ചിന്റെ സ്വാധീനം വ്യക്തമായിരുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കൊച്ചി ടീമിന്റെ അമരത്തുമുണ്ട്. എന്നാല്‍ ഇവയ്ക്കുള്ള യാത്രകള്‍ പോലും കുടുംബത്തിനായി സച്ചിന്‍ പരമാവധി കുറയ്ക്കുകയാണ്.
അര്‍ജുനൊപ്പം പെയിന്റ്‌ബോളും ബൗളിങ്ങും കളിച്ച് സമയം പോക്കുകയാണ് ഇപ്പോള്‍ സച്ചിന്റെ പ്രധാന പരിപാടി. സച്ചിന്റെ സുഹൃത്തുക്കളും അര്‍ജുന്റെ സുഹൃത്തുക്കളും ടീമുകളായി തിരിഞ്ഞാണ് പെയിന്റ്‌ബോള്‍ കളിക്കുന്നത്. ഇടയ്ക്ക് മകള്‍ സാറയും ഒപ്പം കൂടുമെന്നും സച്ചിന്‍ പറയുന്നു. കുട്ടികളുമായി അടുക്കാന്‍ ഇത്തരം കളികളാണ് തന്നെ സഹായിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (5 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (5 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (6 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (6 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (7 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (8 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (8 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (8 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (8 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (9 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (9 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (9 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (9 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (9 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (9 hours ago)

Malayali Vartha Recommends