Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ ശിഖര്‍ ധിവാന് സെഞ്ച്വറി

11 JUNE 2015 07:52 AM IST
മലയാളി വാര്‍ത്ത.

ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ ശിഖര്‍ ധവാന് സെഞ്ച്വറി. 101 പന്തിലാണ് ധവാന്റെ സെഞ്ച്വറി നേട്ടം. ടെസ്റ്റില്‍ ധവാന്റെ മൂന്നാം സെഞ്ച്വറിയാണിത്.109 പന്തില്‍ 110 റണ്‍സ് നേട്ടവുമായി ശിഖര്‍ ധവാനും 64 റണ്‍സ് നേട്ടവുമായി മുരളി വിജയും തുടരുകയാണ്. 176 റണ്‍സ് ബംഗ്ലാദേശിനെതിരെ ഇന്ത്യ നേടിയിട്ടുണ്ട്.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ മഴ കാരണം കളി നിര്‍ത്തി വെയ്ക്കുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 107 റണ്‍സെടുത്തിരുന്നു. ആക്രമിച്ച് കളിച്ച ധവാന്‍ 47 പന്തില്‍ അര്‍ധസെഞ്ച്വറിയിലെത്തി. ഹര്‍ഭജന്‍സിംഗ് രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ടീമില്‍ തിരികെ എത്തിയപ്പോള്‍ ചേതേശ്വര്‍ പുജാരയെ ഒഴിവാക്കി.മൂന്ന് പേസര്‍മാരെയും രണ്ട് സപിന്നര്‍മാരെയുമാണ് ഇന്ത്യ കളിപ്പിക്കുന്നത്.ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ലിറ്റണ്‍ ദാസിന് അരങ്ങേറ്റമത്സരമാണിത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാന്‍ ഹായ്' കപ്പലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ  (11 minutes ago)

. റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്  (23 minutes ago)

പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങി...  (44 minutes ago)

പവന് 80 രൂപയുടെ വര്‍ദ്ധനവ്  (52 minutes ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ...  (58 minutes ago)

എയർ ഇന്ത്യയെ പിടിവിടാതെ ദുരന്തങ്ങൾ..!!! ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു; പിന്നാലെ സംഭവിച്ചത്  (1 hour ago)

ബൈക്ക് പോസ്റ്റില്‍ ഇടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു  (1 hour ago)

യുദ്ധവിമാനം എയര്‍ലിഫ്റ്റ് ചെയ്യാനാണ് ആലോചന...  (1 hour ago)

ചികിത്സക്കിടെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ വെച്ചാണ്  (1 hour ago)

പത്ത് വയസ് പ്രായമുള്ള കുട്ടിയെയാണ് പനിയെ തുടര്‍ന്ന് ....  (2 hours ago)

ആരോഗ്യനില മെച്ചപ്പെട്ടു... വിഎസിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ആശ്വാസ വാര്‍ത്ത, ഹൃദയമിടിപ്പും ശ്വാസവും സാധാരണ നിലയിലേക്കെത്തുന്നു  (2 hours ago)

180 റണ്‍സിന്റെ ലീഡാണ് ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ സ്വന്തമാക്കിയത്  (2 hours ago)

എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (3 hours ago)

മരിച്ച ബിന്ദുവിന്റെ വീട് ഇന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് സന്ദര്‍ശിച്ചേക്കും...  (3 hours ago)

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കിരണ്‍  (3 hours ago)

Malayali Vartha Recommends