Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..

ഇന്ത്യയെ നയിക്കാന്‍ രവിശാസ്ത്രി തന്നെ

11 JUNE 2015 04:58 PM IST
മലയാളി വാര്‍ത്ത.

ടീമിനെ നയിക്കാന്‍ കോച്ച് ഇന്ത്യയില്‍ നിന്നു തന്നെ പോരാത്തതിന് മുന്‍ നായകന്‍ കൂടിയാകുമ്പോള്‍ മാധുര്യമേറും. ഇന്ത്യന്‍ ടീമിന്റെ ഇടക്കാല പരിശീലകനായി തെരഞ്ഞെടുത്ത രവി ശാസ്ത്രിയെ ആ കസേരയില്‍ ഉറപ്പിക്കുകയാണ് ബി.സി.സി.ഐ. ക്രിക്കറ്റ് ലോകത്തിലെ തന്നെ ഏറ്റവും വിലപിടിച്ച പരിശീലകന്‍ കൂടിയാകും രവി ശാസ്ത്രി. പ്രതിവര്‍ഷം ഏഴു കോടി രൂപയായിരിക്കും രവി ശാസ്ത്രിയുടെ തന്ത്രങ്ങള്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് നല്‍കുന്ന പ്രതിഫലം. ടെസ്റ്റ് ടീം നായകനായ വിരാട് കൊഹ്!ലിക്കും ആഗ്രഹം ശാസ്ത്രി പരിശീലകസ്ഥാനത്തേക്ക് എത്തണമെന്ന് തന്നെയാണ്.
1983ല്‍ കപില്‍ ദേവിന്റെ നേതൃത്വത്തില്‍ വെസ്റ്റിന്‍ഡീസിനെ അട്ടിമറിച്ച് ഇന്ത്യ ലോര്‍ഡ്‌സില്‍ ആദ്യമായി ലോകകപ്പ് ഉയര്‍ത്തിയ സംഘത്തില്‍ ശാസ്ത്രിയുണ്ടായിരുന്നു.
രാഹുല്‍ ദ്രാവിഡും സൌരവ് ഗാംഗുലിയും അടക്കമുള്ളവരുടെ പേരുകള്‍ പരിശീലക സ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ടെങ്കിലും ഒടുവില്‍ രവി ശാസ്ത്രിയെ തന്നെ വിശ്വസിച്ച് ടീമിനെ ഏല്‍പ്പിക്കാനാണ് ബി.സി.സി.ഐയുടെ നീക്കമെന്നാണ് സൂചന. സച്ചിന്‍, ഗാംഗുലി, വി.വി.എസ് ലക്ഷ്മണ്‍ എന്നിവരെ ബി.സി.സി.ഐയുടെയും ഇന്ത്യന്‍ ടീമിന്റെയും ഉപദേശകരായി കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു. ആസ്‌ട്രേലിയന്‍ പര്യടനത്തിനും തുടര്‍ന്ന് ലോക കപ്പിനുമുള്ള ഇന്ത്യന്‍ ടീമിന്റെ ഡയറക്ടറായിരുന്നു ശാസ്ത്രി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (5 minutes ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (7 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (7 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (8 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (8 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (8 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (9 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (9 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (10 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (10 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (10 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (10 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (10 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (10 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (10 hours ago)

Malayali Vartha Recommends