Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

സഞ്ജുവും ഇന്ത്യയും തോറ്റു... ഇന്ത്യ തോറ്റത് 10 റണ്‍സിന്; സഞ്ജു നേടിയത് വെറും 19 റണ്‍സ്

19 JULY 2015 09:09 PM IST
മലയാളി വാര്‍ത്ത.

മലയാളി താരം സഞ്ജു വി. സാംസണ്‍ രാജ്യന്തര ക്രിക്കറ്റില്‍ അരങ്ങേറിയ സിംബാബ്‌വെയ്‌ക്കെതിരായ അവസാന 20ട്വന്റി മത്സരത്തില്‍ ഇന്ത്യ തോറ്റു. മൂന്ന് ഏകദിനങ്ങളിലും ഒരു 20ട്വന്റിയിലും തകര്‍ന്നടിഞ്ഞ ആതിഥേയര്‍ക്ക് അവസാന മത്സരത്തിലെ ജയം ആശ്വാസത്തിന് വക നല്‍കി. പത്ത് റണ്‍സിനാണ് സിംബാബ്‌വെ സന്ദര്‍ശകരെ പരാജയപ്പെടുത്തിയത്.
അരങ്ങേറ്റ മത്സരത്തില്‍ സഞ്ജുവിന്റെ ഇന്നിങ്‌സ് 19 റണ്‍സിന് അവസാനിച്ചു. മോഫുവിന്റെ പന്തില്‍ വാളറെടുത്ത ക്യാച്ചിലാണ് സഞ്ജു പുറത്തായത്. സിഖന്ദര്‍ റാസയുടെ പുറത്താകലിന് വഴിയൊരുക്കിയതും അരങ്ങേറ്റത്തില്‍ സഞ്ജുവിന്റെ എടുത്തു പറയത്തക്ക നേട്ടമായി. എട്ട് റണ്ണെടുത്ത് ക്രീസില്‍ നില്‍ക്കെ മോഹിത് ശര്‍മ്മയുടെ പന്തില്‍ റാസയെ സഞ്ജു കയ്യിലൊതുക്കി.
മുതിര്‍ന്ന താരം ഹര്‍ബജനെ പുറത്തിരുത്തിയാണ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ സഞ്ജുവിന് അവസരം നല്‍കിയത്. ശ്രീശാന്തിനും ടിനുവിനും ശേഷം ഇന്ത്യയുടെ നീലക്കുപ്പായത്തില്‍ ഇറങ്ങുന്ന മൂന്നാമത്തെ മലയാളി താരമാണ്. മുരളി വിജയ് ആണ് സഞ്ജുവിന് ടീം ക്യാപ് സമ്മാനിച്ചത്. ബാറ്റിംഗ് ഓര്‍ഡറില്‍ ആറാമനായാണ് സഞ്ജു ഇറങ്ങിയത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സഞ്ജു ഭാവിയില്‍ ധോണിയുടെ പകരക്കാരനാകുമെന്ന് ക്രിക്കറ്റ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.
42 റണ്ണെടുത്ത ഉത്തപ്പയാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. ക്യാപ്റ്റന്‍ രഹാനെ നാല് റണ്ണിന് പുറത്തായി. സ്റ്റുവര്‍ട്ട് ബിന്നി 24 റണ്ണെടുത്തു. സിംബാബ്‌വെയ്ക്ക് വേണ്ടി ക്രെമര്‍ മൂന്ന് വിക്കറ്റെടുത്തു. മുസാരബനി, മോഫു, വില്യംസ് എന്നിവര്‍ ഓരോ വിക്കറ്റും എടുത്തു.
ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 145 എടുത്തു. ടോസ് നേടിയ ആതിഥേയര്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 67 റണ്ണെടുത്ത ചിഭാബയാണ് സിംബാബ്‌വെയുടെ ടോപ്പ് സ്‌കോറര്‍. മസക്കഡ്‌സ 19 റണ്‍സും വില്യംസ് 17 റണ്ണുമെടുത്തു. മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ക്കൊന്നും രണ്ടക്കം കടക്കാനായില്ല. ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വര്‍ കുമാര്‍, മോഹിത് ശര്‍മ്മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം എടുത്തു. സന്ദീപ് ശര്‍മ്മ, സ്റ്റുവര്‍ട്ട് ബിന്നി, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (6 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (6 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (8 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (8 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (8 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (9 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (9 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (10 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (10 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (10 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (10 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (10 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (10 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (10 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (10 hours ago)

Malayali Vartha Recommends