Widgets Magazine
06
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


28 വർഷത്തിനു ശേഷം ഒരു കേരള മുഖ്യമന്ത്രി നടത്തുന്ന ആദ്യ സന്ദർശനം... മുഖ്യമന്ത്രി പിണറായി വിജയൻ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിലെത്തി...


ക്രൂര കൊലപാതകം.... തിരുവല്ലയിൽ 19കാരിയെ കുത്തിപ്പരുക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധി ഇന്ന്


ബീഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്... . 18 ജില്ലകളിലെ 121 മണ്ഡലങ്ങളാണ് വോട്ടെടുപ്പ് നടക്കുക, മത്സരരം​ഗത്ത് 1341 സ്ഥാനാർത്ഥികൾ, രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പോളിങ്, രണ്ടാംഘട്ട വോട്ടെടുപ്പ് പതിനൊന്നിന്, ഫലപ്രഖ്യാപനം 14 ന്


അമ്മൂമ്മയ്ക്ക് അരികിൽ കിടത്തിയ കുഞ്ഞിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി: കൊലപാതകത്തിന് പിന്നിൽ കുഞ്ഞിന്റെ അമ്മൂമ്മയാണോ എന്ന് സംശയം: വിഷാദത്തിനുള്ള മരുന്ന് കഴിക്കുന്ന അമ്മൂമ്മ റോസി, ഓവർഡോസ് കഴിച്ചതായി സംശയം: മൂക്കന്നൂരിലെ സ്വകാര്യ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചു...


പാലക്കാട്ടെ തറക്കല്ലിടൽ ചടങ്ങ് വൈറൽ! രാഹുലേട്ടൻ്റെ അടുത്ത് നിൽക്കാൻ ഒരു പെണ്ണിനും പേടിയില്ല: കണ്ടോ കണ്ടോ കണ്ടോടാ... കമ്മികളെ...

വനിത ട്വന്റി20 പരമ്പര... ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരെ 38 റണ്‍സ് തോല്‍വി

07 DECEMBER 2023 07:42 AM IST
മലയാളി വാര്‍ത്ത

വനിത ട്വന്റി20 പരമ്പര... ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരെ 38 റണ്‍സ് തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലീഷുകാര്‍ 20 ഓവറില്‍ ആറ് വിക്കറ്റിന് 197 റണ്‍സെടുത്തു.


ഇന്ത്യക്ക് ഇത്രയും ഓവറില്‍ ആറ് വിക്കറ്റിന് 159 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഓപണര്‍ ഡാനി വിയാട്ടിന്റെയും (47 പന്തില്‍ 75) നാറ്റ് സിവര്‍ ബ്രണ്ടിന്റെയും (53 പന്തില്‍ 77) അര്‍ധ ശതകങ്ങളാണ് ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലെത്തിച്ചത്. 42 പന്തില്‍ 52 റണ്‍സെടുത്ത ഓപണര്‍ ഷഫാലി വര്‍മാണ് ഇന്ത്യന്‍ ടോപ് സ്‌കോറര്‍.



ടോസ് നഷ്ടപ്പെട്ട് ആദ്യംബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഉയര്‍ത്തിയ 198 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്കായി ഓപ്പണര്‍ ഷെഫാലി വര്‍മ (42 പന്തില്‍ 52) അര്‍ധസെഞ്ചുറിയോടെ പൊരുതിയെങ്കിലും പിന്നാലെയത്തിയ മറ്റാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാനായി കഴിഞ്ഞില്ല. ഹര്‍മന്‍പ്രീത് (26), റിച്ചാഘോഷ് (21) എന്നിവര്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചു. സ്മൃതി മന്ഥാന (ആറ്). ജമീമ റോഡ്രിഗസ് (നാല്), കനിക അഹൂജ (15) എന്നിവര്‍ പെട്ടെന്ന് പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.

ആമി ജോണ്‍സ് ഒമ്പത് പന്തില്‍ 23 റണ്‍സ് നേടി. ഇന്ത്യക്കായി രേണുക സിങ് മൂന്ന് വിക്കറ്റും ശ്രേയങ്ക പാട്ടീല്‍ രണ്ട് വിക്കറ്റും വീഴ്ത്തി. ഇന്ത്യക്കായി രേണുക സിങ്ങും ഇംഗ്ലണ്ടിനുവേണ്ടി സോഫി എക്കിള്‍സ്‌റ്റോണും മൂന്ന് വിക്കറ്റെടുത്തു.

ശെയ്ഖ ഇസ്ഹാഖിനും ശ്രേയങ്ക പാട്ടീലിനും അന്താരാഷ്ട്ര ട്വന്റി20 അരങ്ങേറ്റം ഒരുക്കിയ ഇന്ത്യയുടെ ആദ്യ ഇലവനില്‍ മലയാളി താരം മിന്നു മണിക്ക് ഇടംനേടാനായില്ല. ഇംഗ്ലണ്ട് കുറിച്ച കൂറ്റന്‍ ലക്ഷ്യം തേടിയിറങ്ങിയ ആതിഥേയര്‍ക്ക് മൂന്നാം ഓവറില്‍ ഓപണര്‍ സ്മൃതി മന്ദാനയെ (6) നഷ്ടമായി. സ്മൃതിയെ സിവര്‍ ബ്രണ്ട് ബൗള്‍ഡാക്കുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 20. ആറാം ഓവറില്‍ ജെമിമ റോഡ്രിഗസ് (4) ഫ്രെയ കെമ്പിന് വിക്കറ്റ് നല്‍കി മടങ്ങി. 41 റണ്‍സിനിടെ രണ്ടുപേര്‍ കരക്ക് കയറിയതോടെ ഇന്ത്യ പ്രതിസന്ധിയിലായി തീര്‍ന്നു.
്അതേസമയം ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 10ത്തിന് മുന്നിലെത്തി. രണ്ടാം മത്സരം ശനിയാഴ്ച നടക്കും. മൂന്ന് മത്സര പരമ്പരയിലെ രണ്ടാമത്തെ കളിക്ക് ഞായറാഴ്ച വാംഖഡെ സ്‌റ്റേഡിയം തന്നെ വേദിയാവും.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി നീട്ടില്ല...  (2 minutes ago)

കെ എം ജോസഫ് അന്തരിച്ചു... സംസ്കാരം നാളെ പയ്യാമ്പലത്ത് ...  (11 minutes ago)

കുഞ്ഞിന്റെ കരച്ചിൽ കേട്ട് സമനില തെറ്റി അമ്മൂമ്മ തൊണ്ട കുഴിക്ക് കുത്തി..! ആ കിടപ്പ് മുറിയിൽ സംഭവിച്ചത് ഇത്  (16 minutes ago)

ഇന്ന് പുലർച്ചെ കുവൈത്തിൽ എത്തിയ മുഖ്യമന്ത്രിയെ സ്വീകരിച്ച് ഇന്ത്യൻ എംബസി അധികൃതരും വിവിധ സംഘടനാ നേതാക്കളും പൗരപ്രമുഖരും  (1 hour ago)

പവന് 320 രൂപയുടെ വർദ്ധനവ്  (1 hour ago)

ക്രിസ്മസ് ഫെയറുകള്‍ ഡിസംബര്‍ 21 മുതല്‍ ജനുവരി ഒന്നു വരെ  (1 hour ago)

ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ 30കാരൻ കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

ഷാഫി സ്റ്റേജിൽ നിന്ന് ഇറങ്ങിയതും മുണ്ടും മടക്കി DYFI-ക്കാർ എത്തി...! ചമ്മി നാറി.ഷാഫി പേടിയിൽ CPM  (1 hour ago)

ട്രെയിനുകളില്‍ ആര്‍പിഎഫും പോലീസും സംയുക്ത പരിശോധന നടത്തി  (2 hours ago)

കർഷകൻ തീകൊളുത്തി ആത്മഹത്യ ചെയ്ത നിലയിൽ  (2 hours ago)

യുവാവിനെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ  (2 hours ago)

കിണറ്റിനുള്ളിൽ മരിച്ചനിലയിൽ  (3 hours ago)

വാസുവിനെ ചങ്ങലയ്ക്കിട്ട് ഹൈക്കോടതി..! വരിഞ്ഞു മുറുക്കി പൂട്ടി, സുഭാഷ് കപൂറിനെ റാഞ്ചി കോടതി..! വിലങ്ങ് റെഡിയാക്കി S I T  (3 hours ago)

ആകാംക്ഷയോടെ ആരാധകർ  (3 hours ago)

കാന്താരി കൃഷി  (3 hours ago)

Malayali Vartha Recommends