Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...

കേക്ക് ഇല്ലാതെ എന്ത് ക്രിസ്തുമസ്... തിരുപ്പിറവി ഉത്സവത്തിന് തയ്യാറാക്കാം ഈസി പ്ലം കേക്ക്

19 DECEMBER 2017 02:09 PM IST
മലയാളി വാര്‍ത്ത

മയപ്പെടുത്തി പാകമാക്കിയ മൈദാമാവില്‍ പിറവിയെടുത്ത രുചിയുടെ വിസ്മയം.  തിരുമധുരമായി നാവിലെത്തുന്ന കേക്കിന്റെ സ്വാദ് കൂടിയാലേ തിരുപ്പിറവി ഉത്സവത്തിന്റെ മധുരം പൂര്‍ണ്ണമാകൂ. കൊതിയൂറുന്ന കേക്ക് കഴിക്കാന്‍ തോന്നിയാല്‍ അധികം ഇന്‍ക്രീഡിയന്‍സ് ഒന്നും ഇല്ലാതെ വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കാന്‍ പറ്റിയ നല്ല സോഫ്റ്റ് പ്ലം കേക്ക് തന്നെ തയ്യാറാക്കാം.


ഈസി പ്ലം കേക്ക് *****************

ചേരുവകൾ

മൈദ – 150 gm

പഞ്ചസാര – 150 gm

കോഴി മുട്ട – 3 എണ്ണം

സാജീരകം – 1 tspn (കാരവെസീഡ്)

അണ്ടി പരിപ്പ്, കിസ് മിസ് രണ്ടും കൂടി – 25 gm (കൂടുതൽ ചേര്‍ക്കാം)

ഓറഞ്ച് തൊലി ചുരണ്ടിയത് – 1 tblsp

ബട്ടര്‍ അല്ലെങ്കിൽ ഓയിൽ – 150 gm

അപ്പക്കാരം – കാൽ tspn

ചെറി – 20 gm

വാനില എസ്സന്‍സ്- 1 സ്പൂണ്‍

ഉപ്പ് – ഒരു നുള്ള്

 

ആദ്യം മൈദയും, അപ്പക്കാരവും, ഉപ്പും കൂടി ഒരുമിച്ച് ആക്കി ഒരു അരിപ്പയിലൂടെ 3 തവണ ഇടഞ്ഞു വ യ്ക്കാം. അണ്ടിപ്പരിപ്പും, കിസ്മിസും, ചെറിയും ചെറുതായി അരിഞ്ഞു വയ്ക്കുക. ഇനി പഞ്ചസാരയും, കോഴിമുട്ടയും, വാനിലയും ഒരു ബൗളില്‍ ഒരുമിച്ചാക്കി നന്നായി ബീറ്റ് ചെയ്യുക.

ഇതിലേക്ക് ഓയിൽ ചേര്‍ത്തു കൊടുക്കുക. ഇളകിയ ശേഷം അരിഞ്ഞു വെച്ച അണ്ടിപരിപ്പ് , കിസ്മിസ്, ചെറി എന്നിവ കുറച്ച് മൈദയില്‍ ഉരുട്ടി എടുത്ത ശേഷം ബാറ്ററില്‍ ചേര്‍ക്കുക. (ഡ്രൈ ഫ്രൂട്ട്സ് കേക്ക് ബാറ്ററിന്റെ അടിയിലേക്ക് താണു പോകാതിരിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ മൈദയില്‍ ഇട്ട് ഡസ്റ്റ് ചെയ്യുന്നത്) ഇനി ഇതിലേക്ക് സാ ജീരകവും, ഓറഞ്ച് തൊലി ചുരണ്ടിയതും, ഇടഞ്ഞു വെച്ച മൈദ കൂട്ടും കൂടി ചേര്‍ത്തു പാതയടങ്ങാത്ത  രീതിയില്‍ നന്നായി ഇളക്കി യോജിപ്പിച്ച് വയ്ക്കുക.

കേക്ക് പാത്രത്തില്‍ ബട്ടര്‍ തേച്ച് അല്പം മൈദ വിതറി തട്ടി കൊടുത്ത ശേഷം കേക്ക് ബാറ്റര്‍ അതി ലൊഴിച്ച് 180° യില്‍ 20, 25 മിനിറ്റ് ബേക്ക് ചെയ്യുക. അല്ലെങ്കിൽ ഒരു പ്രഷര്‍ കുക്കറില്‍ കുറച്ച് ഉപ്പ് പോടിയോ, മണലോ ഇട്ട് ചൂടാക്കി അതിൽ ഹോള്‍സുള്ള ഒരു തട്ട് വെച്ച് അതിനു മുകളില്‍ കേക്ക് പാത്രം വെച്ച് കുക്കര്‍ മൂടിയ ശേഷം വെയിറ്റ്‌ ഇടാതെ ലോ ഫ്ലൈമില്‍ ഏകദേശം 45 മിനിറ്റ് നേരം വേവിച്ച് എടുക്കാം. അല്ലെങ്കിൽ നോണ്‍സ്‌റ്റിക്ക് പോട്ടില്‍ ലോ ഫ്ലൈ മില്‍ അടിയിലൊരു തട്ട് വെച്ച് വേവി ച്ചെടുക്കാം. (ഏകദേശം 25 മിനിറ്റ്) തയ്യാറാക്കി രണ്ട് ദിവസം കഴിഞ്ഞാണ് കഴിക്കുന്നതെങ്കിൽ കേക്കിന് രുചി കൂടും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദി ദമ്മാം ഖത്തീഫിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (3 minutes ago)

ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാൻ പുതിയ രണ്ടു റോഡുകൾ നിർമ്മിക്കണമെന്ന നിർദ്ദേശവുമായി പൊലീസ്...  (17 minutes ago)

ശ​ബ​രി​മ​ല​യി​ൽ മു​ട​ങ്ങി​ക്കി​ട​ന്ന അ​ര​വ​ണ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു....  (47 minutes ago)

വോ​ട്ട​ര്‍ പ​ട്ടി​ക പു​ന​പ​രി​ശോ​ധ​ന​ക്കും പു​തി​യ വോ​ട്ട​ര്‍മാ​രെ ചേ​ര്‍ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​ത്യേ​ക എ​ന്‍റോ​ള്‍മെ​ന്‍റ് ഡ്രൈ​വ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്  (1 hour ago)

  ദേശീയപാതയിൽ ആലപ്പുഴ മാരാരിക്കുളത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേർക്ക് പരിക്ക്.....  (1 hour ago)

സങ്കടക്കാഴ്ചയായി... വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (1 hour ago)

ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം....  (2 hours ago)

ഭാര്യയെയും മകനെയും കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാൻ ശ്രമിച്ച ​ഗൃഹനാഥൻ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി  (2 hours ago)

  പൈതൃക നെല്ലിനങ്ങളുടെ രക്ഷിതാവും പരമ്പരാഗത കൃഷിയുടെ പ്രയോക്താവുമായ പദ്മശ്രീ ചെറുവയൽ രാമന് വിട...  (2 hours ago)

തുലാവർഷം എത്തുന്നു... ഇന്ന് വൈകുന്നേരത്തോടെ തുലാവർഷമെത്തും.... ഞായറാഴ്ചവരെ വിവിധ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ  (3 hours ago)

ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക...  (3 hours ago)

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (10 hours ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (10 hours ago)

Malayali Vartha Recommends