Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ട്രെന്‍ഡി ഹെഡ്‌ഫോണുകള്‍

28 MAY 2015 08:48 AM IST
മലയാളി വാര്‍ത്ത.

 ന്യൂജന്‍ പിള്ളേരുടെ സന്തതസഹചാരിയായി മാറിയിരിക്കുകയാണ് ഹെഡ്‌ഫോണുകള്‍. സ്‌പൈക് ചെയ്ത തലമുടിയും നിയോണ്‍ വസ്ത്രങ്ങളുമണിഞ്ഞു നടക്കുന്ന യൂത്തിനെ കഴുത്തില്‍ ഹെഡ് ഫോണുകള്‍ ഇല്ലാതെ കാണുന്നതുതന്നെ അപൂര്‍വം. ചെറിയ ഇയര്‍ ബഡുകള്‍ മുതല്‍ പാര്‍ട്ടികളില്‍ ഡിജെമാര്‍ ഉപയോഗിക്കുന്ന ഹെഡ്‌ഫോണുകള്‍ വരെ വിപണിയിലുണ്ട്്. റൗണ്ട് ടൈപ്പ് ഇയര്‍ ഫോണുകള്‍ക്കാണ് യുവാക്കള്‍ക്കിടയില്‍ ഡിമാന്‍ഡെന്ന് എറണാകുളം നോര്‍ത്തിലെ സിറ്റി ട്രേഡ് സെന്റര്‍ ഉടമ ബാബു പറഞ്ഞു.
ബീറ്റ്‌സ്, സ്‌കള്‍ ക്യാന്‍ഡി പോലുള്ള ബ്രാന്‍ഡ് ഹെഡ്‌ഫോണുകളോടാണ് പലര്‍ക്കും താത്പര്യം. 1500 രൂപ മുതലാണ് ഇവയുടെ വില.സാധാ ടൈപ്പ് വേണമെങ്കില്‍ അതുമുണ്ട്. 200 രൂപ മുത 
ലാണ് ഇവയുടെ വില. മൊബൈല്‍ കമ്പനി നല്‍കുന്ന ഹെഡ്‌ഫോണുകള്‍ക്ക് 300 മുതല്‍ 700 രൂപ വരെ വിലവരും. കണ്ടാല്‍ ഹെഡ്‌ഫോണ്‍ ആണെന്നു തോന്നാത്തവയും കൂട്ടത്തിലുണ്ട്.
്കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ സ്റ്റിക്കര്‍ ഒട്ടിച്ചിട്ടുളള ഹെഡ് ഫോണുകളോടാണു പെണ്‍കുട്ടികള്‍ക്കു താത്പര്യം. ഉപയോഗിക്കാത്ത സമയം ഇവ സ്‌റ്റൈലായി കഴുത്തിലിടാം. പിങ്ക്, ഗ്രീന്‍, റെഡ്, ഓറഞ്ച്, ബ്ലൂ, ബ്ലാക്ക്, ഗോള്‍ഡന്‍, മള്‍ട്ടി കളര്‍ എന്നീ ട്രെന്‍ഡി കളേഴ്‌സിനും ആരാധകര്‍ ഏറെയാണ്. വയര്‍ലെസ് ആയ ബ്ല്യൂടൂത്ത് ഹെഡ്‌ഫോണുകള്‍ക്കും നല്ല ഡിമാന്‍ഡുണ്ട്്. 500 മുതല്‍ 700 രൂപ വരെയാണ് ഇവയുടെ വില. 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (8 minutes ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (22 minutes ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (27 minutes ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (32 minutes ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (37 minutes ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (41 minutes ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (43 minutes ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (48 minutes ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (54 minutes ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (1 hour ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (1 hour ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (1 hour ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (1 hour ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (1 hour ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം: മുഖ്യപ്രതി സുഹൈല്‍ സജീവിന്റെയും കൂട്ടുപ്രതികളുടെയും ജാമ്യപേക്ഷ തള്ളി  (1 hour ago)

Malayali Vartha Recommends