Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?

വയസ്സ് 22, വാർഷിക ശന്പളം 142 കോടി. മോഡലിംഗ് റാണി കെന്‍ഡല്‍ ജെന്നര്‍.

22 NOVEMBER 2017 07:24 PM IST
മലയാളി വാര്‍ത്ത

ഫോബ്‌സ് മാസികയുടെ പുതിയ പട്ടിക അനുസരിച്ച് പ്രതിവര്‍ഷം 142 കോടി രൂപയാണ് ജെന്നര്‍ സന്പാദിക്കുന്നത്. കര്‍ദാശിയന്‍ കുടുംബത്തിന്റെ ഭാഗമായ ജെന്നര്‍.

ക്രിസ്സി ടെയ്‌ഗെന്‍, അഡ്രിയാന ലിമ, ഗിഗി ഹദീദ് തുടങ്ങിയ വമ്പന്‍ മോഡലുകളെയെല്ലാം പിന്തള്ളിയാണ് ജെന്നര്‍ ഏറ്റവും പണം വാരുന്ന മോഡലായി മാറിയത്. ഹൈ ഫാഷൻ രംഗത്തെ ന്യൂ ജെൻ മോഡൽ. കിം കർദാഷിയാന്റെ കസിൻ കെൻഡൽ കൊടുംകാറ്റുപോലെ പാശ്ചാത്യ മോഡൽ രംഗം കൈപ്പിടിയിലൊതുക്കി.

മോഡലിങ് രംഗത്തെ ഇന്‍സ്റ്റഗ്രാം യുഗത്തിലെ റാണിയാണ് ജെന്നര്‍. പണ്ടത്തെ രീതികള്‍ മാറി സോഷ്യല്‍ മീഡിയയിലെ സാന്നിധ്യത്തിന്റെ ബലത്തില്‍ മോഡലിങ് രംഗത്ത് വിപണി മൂല്യം കണക്കാക്കുന്ന പ്രവണതയാണ് ഇപ്പോള്‍ ശക്തിപ്പെടുന്നത്. ഇതിനെയാണ് വോഗ് മാസിക 'ഇന്‍സ്റ്റഗേള്‍ ഇറ'യെന്നും ഹാര്‍പര്‍ ബാസാര്‍ 'സോഷ്യല്‍ മീഡിയ മോഡലിങ്' എന്നുമെല്ലാം വിളിപ്പേരിട്ടത്. കര്‍ദാശിയാന്‍സ് ടീമിന്റെ 'കീപിങ് അപ് വിത്ത് കര്‍ദാശിയന്‍സ്' എന്ന ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ സജീവമാണ് ജെന്നര്‍. സോഷ്യല്‍ മീഡിയയിലെ സാന്നിധ്യമാണ് കരിയറില്‍ വഴിത്തിരിവായത്. 85 ദശലക്ഷത്തിലധികം വരുന്ന അവരുടെ ഫോളോവേഴ്‌സിലൂടെ ജെന്നര്‍ ഷെയര്‍ ചെയ്യുന്ന പ്രൊമോഷണല്‍ പോസ്റ്റുകള്‍ ഇന്‍സ്റ്റഗ്രാമിൽ വൈറലാണ്.


.എസ്റ്റീ ലൗഡര്‍, ലാ പെര്‍ല, അഡിഡാസ് തുടങ്ങിയ വമ്പന്‍ കമ്പനികളെല്ലാം ഈ വര്‍ഷം മോഡല്‍ ആയി ജെന്നറിനെയാണ് തെരഞ്ഞെടുത്തത്.


സോഷ്യല്‍ മീഡിയയിലൂടെയുള്ള അസംഖ്യം പ്രൊമോഷനുകളാണ് ജെന്നറിന്റെ വിപണി മൂല്യവും സമ്പാദ്യവും കുത്തനെ ഉയര്‍ത്തിയത്. ലോസ് ഏഞ്ചല്‍സില്‍ ജനിച്ചുവളര്‍ന്ന ജെന്നര്‍ തന്റെ 14ാം വയസിലാണ് ആദ്യമായി മോഡലിങ് ചെയ്യുന്നത്. വോഗിന്റെ ഫോട്ടോഷൂട്ടിലും പിന്നീട് പ്രത്യക്ഷപ്പെട്ടു. 2011ലെ മെഴ്‌സിഡെസ് ബെന്‍സ് ഫാഷന്‍ വീക്കില്‍ പങ്കെടുത്ത് താരമായി. ടൈം മാസികയുടെ സ്വാധീനം ചെലുത്തുന്ന യുവാക്കളുടെ പട്ടികയിലും പീപ്പിള്‍ മാസികയുടെ മോസ്റ്റ് ബ്യൂട്ടിഫുള്‍ പീപ്പിള്‍ പട്ടികയിലും ഗൂഗിളിന്റെ മോസ്റ്റ് ഗൂഗിള്‍ഡ് പട്ടികയിലുമെല്ലാം ജെന്നര്‍ ഇടം നേടി.
ഫോബ്‌സിന്റെ പുതിയ പട്ടിക അനുസരിച്ച് ഏറ്റവും വരുമാനമുണ്ടാക്കുന്ന 10 മോഡലുകള്‍ ഇവരാണ്

1. കെന്‍ഡാല്‍ ജെന്നെര്‍ 2. ഗിസ്‌ലി ബുൺഡ്ചെന്‍ 3. ക്രിസ്സി ടെയ്‌ഗെന്‍ 4.അഡ്രിയാന 5. ഗിഗി 6. റോസി വിറ്റെലെ

7. കാര്‍ലീ ക്ലോസ് 8. ലിയു വെന്‍ 9. ബെല്ലാ ഹാഡിഡ 10. ആഷ്‌ലെ ഗ്രഹാം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത് മടങ്ങിയെത്തി.... ഔദ്യോഗികവസതി ഒഴിഞ്ഞ് എ.കെ.ജി. സെന്ററിന് സമീപമുള്ള 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും  (6 minutes ago)

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന  (18 minutes ago)

കുടുംബ സ്വത്തും മനഃസമാധാനവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (36 minutes ago)

അമ്മയ്ക്കൊപ്പം നടക്കാനിറങ്ങിയ നാല് വയസ്സുകാരി ഇലക്ട്രിക് ബൈക്കിടിച്ച് മരിച്ചു  (1 hour ago)

ചർച്ചകൾ ഊർജ്ജിതത്തിൽ... രമേശ് ചെന്നിത്തല ഇന്ന് ഡൽഹിയിൽ.... കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾക്കായി എഐസിസി നിരീക്ഷകർ ഇന്ന് തിരുവനന്തപുരത്തെത്തും    (1 hour ago)

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (6 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (6 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (7 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (8 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (8 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (8 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (9 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (9 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (9 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (10 hours ago)

Malayali Vartha Recommends