Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്നത്ത് സുരക്ഷാ പരിശോധനയുടെ പേരില്‍ നായയെ കയറ്റില്ല..ഒരുത്തനും കടക്കണ്ട ഇങ്ങോട്ട്.. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മുഖത്ത് നോക്കി വെല്ലുവിളിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍..


വെനിസ്വേലയില്‍ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,400 കടന്നു..315 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല..


മുഖ്യമന്ത്രി വി ഡി സതീശനും സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കുമെതിരെ പച്ചത്തെറിവിളി..കെഎസ്ആർടിസി ഡ്രൈവറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു..


നെന്‍മാറ ഇരട്ടക്കൊല..ചെന്തമാര കുറ്റക്കാരനെന്ന് പാലക്കാട് ജില്ലാ അഡീഷണല്‍ ജഡ്ജി..ശിക്ഷാവിധി മറ്റെന്നാള്‍..പകയുടെ വൈരാഗ്യം; പരമാവധി ശിക്ഷയ്ക്ക് സാധ്യത ഏറെ..


സുഗതന് നാളെ സത്യപ്രതിജ്ഞ.. ജയിലിലിനുള്ളിൽ പന്തൽ ഒരുങ്ങി..ഒരു ജനപ്രതിനിധി ജയിൽ മുറിക്കുള്ളിൽ വെച്ച് സത്യവാചകം ചൊല്ലി അധികാരമേൽക്കുന്നത് ഇതാദ്യമായാണ്..

ഫാഷന്‍ ട്രെന്‍ഡുകളില്‍ ജീന്‍സ് എപ്പോഴും വ്യത്യസ്തമാണ്...

16 NOVEMBER 2021 07:45 PM IST
മലയാളി വാര്‍ത്ത

പുത്തന്‍ ഫാഷനുകളില്‍ ഡ്രസ്സ് ധരിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. അതുകൊണ്ടാണ് മാറിമാറിവരുന്ന ഫാഷനുകള്‍ ആളുകള്‍ വാങ്ങികൂട്ടുന്നതും. അതുകൊണ്ട് തന്നെ ഉപയോക്താക്കളെ ആകര്‍ഷിയ്ക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് വ്യത്യസ്ത തരത്തിലുള്ള പല സാധനങ്ങളും വിപണിയില്‍ എത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ വ്യത്യസ്ത തരത്തിലുള്ള ഒരു വസ്ത്രമാണ് ഇപ്പോള്‍ വൈറലാവുന്നത്.

ഇപ്പോള്‍ ജീന്‍സാണ് ഫാഷന്‍ പ്രേമികളെ അമ്പരപ്പിച്ചു കൊണ്ട് വിപണിയില്‍ എത്തിയിരിക്കുന്നത്.ന്യൂയോര്‍ക്കിലുള്ള വെറ്റ് പാന്റ് ഡെനിംസ് എന്ന കമ്പനിയാണ് ഈ വിചിത്ര ഡിസൈനിലുള്ള പാന്റ് വിപണിയിലിറക്കിയത്. 'നനഞ്ഞ ലുക്കിലും ഉണങ്ങിയ ഫീല്‍' എന്നതാണ് കമ്പനിയുടെ പരസ്യ വാചകം. ഒറ്റ നോട്ടത്തില്‍ സാധാരണ ജീന്‍സ് പോലെ തന്നെയാണ്.

എന്നാല്‍ പാന്റില്‍ മൂത്രമൊഴിച്ചത് പോലുള്ള ഡിസൈനുള്ളതാണ് ഈ ജീന്‍സിനെ വ്യത്യസ്തമാക്കുന്നത്. ആദ്യം തന്നെ കാണുന്നയാള്‍ക്ക് ജീന്‍സില്‍ മൂത്രമൊഴിച്ചതു പോലെയാണ് തോന്നുന്നത്. ഇതേ ഡിസൈനിലുള്ള പല നിറത്തിലുള്ള ജീന്‍സും കമ്പനി വിപണിയില്‍ എത്തിക്കുന്നുണ്ട്.'' ഇത്തരത്തിലൊരു വിചിത്ര ഡിസൈനില്‍ ജീന്‍സ് വിപണിയില്‍ എത്തിക്കുന്നതിനും ഒരു കാരണമുണ്ട്.

ചിലര്‍ ഒരു കൗതുകത്തിനായി പാന്റില്‍ മൂത്രമൊഴിക്കുന്നവരാണ്. അവരുടെ ആഗ്രഹ പൂര്‍ത്തീകരണത്തിനാണ് ഈ നനഞ്ഞ ലുക്കുള്ള പാന്റ് ഡിസൈന്‍ ചെയ്തത്. പാന്റില്‍ മൂത്രം ഒഴിക്കുന്നവര്‍ക്ക് മണിക്കൂറുകളോളം നനഞ്ഞ വസ്ത്രം ധരിക്കേണ്ടി വരും. ഇത്തരത്തില്‍ വേറെ വഴിയില്ലാതെ നനഞ്ഞ പാന്റിട്ട് നടക്കുന്നവരെ സഹായിക്കുന്നതിനാണ് ഈ ഡിസൈന്‍. ഒരേസമയം, വെറ്റ് ലുക്കുള്ള പാന്റുമിടാം എന്നാല്‍ നനയുകയും വേണ്ട.

പ്രധാനമായും ഇന്‍സ്റ്റഗ്രാം പ്ലാറ്റ്‌ഫോമിലൂടെയാണ് തങ്ങളുടെ ഉപഭോക്താക്കളെ കണ്ടെത്തുന്നത്. ഇത്തരത്തിലുള്ള ഡിസൈന്‍ ഇഷ്ടപ്പെടുന്ന കുറച്ച് പേരെങ്കിലുമുണ്ട്. പ്രധാന നഗരങ്ങളിലെ ഫാഷന്‍ താല്‍പര്യങ്ങളും ബ്രാന്‍ഡിങ് രീതികളും ഓണ്‍ലൈന്‍ ഷോപ്പിങ്ങിന്റെ സ്വഭാവവും പഠിക്കുകയാണ്.

ഇത്തരത്തില്‍ ബ്രാന്റിങ്ങിലുള്ള ഒരു പരീക്ഷണമാണ് പുതിയ ഡിസൈനിനു പിന്നില്‍. ഇതിന്റെ ഫലമനുസരിച്ച് വ്യത്യസ്തമായ കൂടുതല്‍ ഡിസൈനുകള്‍ പുറത്തിറക്കും '' വെറ്റ് പാന്റ് ഡെനിംസ് കമ്പനി സിഇഒ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കോളര്‍ഷിപ് പിന്‍വലിക്കാനെത്തിയ ഏഴാം ക്ലാസുകാരിയുടെ അക്കൗണ്ടില്‍ കോടികള്‍  (6 hours ago)

ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ കരണത്തടിച്ച് യുവതി  (6 hours ago)

ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു  (6 hours ago)

ഐബി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസസില്‍ ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ കുറ്റക്കാരനെന്ന് കോടതി  (6 hours ago)

വിയറ്റ്‌നാമില്‍ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹം നാളെ തിരുവനന്തപുരത്ത് എത്തിക്കും  (6 hours ago)

യാത്രാരേഖകളില്ലാതെ നേപ്പാള്‍ അതിര്‍ത്തിയില്‍ മുന്‍ യുഎസ് സൈനികന്‍ അറസ്റ്റില്‍  (7 hours ago)

പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു  (7 hours ago)

കുടുംബവഴക്കിനിടെ ഭാര്യ മൊബൈല്‍ കൊണ്ട് തലയ്ക്കടിച്ച് ഭര്‍ത്താവ് മരിച്ചു  (7 hours ago)

സംസ്ഥാനത്ത് നിലവിൽ വൈദ്യുതി ലഭ്യതയിൽ കുറവുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ്  (9 hours ago)

അനുമോദന വേദിയിൽ വിദ്യാർത്ഥികളെ അപമാനിച്ച സംഭവം വിവാദമായതോടെ പ്രതികരണവുമായി വിദ്യാർത്ഥികൾ  (9 hours ago)

മിഡിൽ ഈസ്റ്റിൽ വീണ്ടും ലോകത്തെ ആശങ്കപ്പെടുത്തുന്ന സംഭവവികാസങ്ങളാണ് അരങ്ങേറുന്നത്.  (9 hours ago)

സ്വകാര്യ ബസുകളില്‍ പരസ്യം നല്‍കാനുള്ള അനുമതി  (9 hours ago)

നോർവേയിൽ വൻ തൊഴിൽ അവസരങ്ങൾ  (9 hours ago)

ചൂരൽമലയിലെ ശ്രുതി വിവാഹിതയാവുന്നു...! നിശ്ചയം കഴിഞ്ഞു...!എല്ലാം ഇത്ര പെട്ടന്ന് മറന്നോ എന്ന് ചോദ്യം..?  (9 hours ago)

ദേ എന്റെ ഫോട്ടോ എടുത്താലുണ്ടല്ലോ .! പൊട്ടിത്തെറിച്ച് ലഹരി റാണി വീട് വളഞ്ഞ് തുഫാൻ സ്‌ക്വാഡ് ഫോൺ കണ്ട് ഞെട്ടി,കീർത്തനെ ഒറ്റി  (9 hours ago)

Malayali Vartha Recommends