Widgets Magazine
21
Jul / 2019
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വര്‍ണാഭമായ കമ്പിളിനൂല്‍ ആഭരണങ്ങള്‍

29 JUNE 2015 02:49 PM IST
മലയാളി വാര്‍ത്ത.

 ആഭരണങ്ങള്‍ ഉണ്ടാക്കുന്ന മെറ്റീരിയലുകളിലും വിപ്ലവകരമായ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. കളിമണ്ണും പ്ലാസ്റ്റിക്കും ഫൈബറുമൊക്കെ കടന്ന് ഇപ്പോള്‍ കമ്പിളിനൂലില്‍ എത്തിയിരിക്കുന്നു ആഭരണ വിപണി. ഫാഷന്‍ ആക്‌സസറീസിലെ ലേറ്റസ്റ്റ് ട്രെന്‍ഡ് കമ്പിളി ആഭരണങ്ങളാണ്. കമ്പിളിനൂലെന്നു കേട്ടു മുഖം തിരിക്കേണ്ട. ആഭരണങ്ങള്‍ എല്ലാം സൂപ്പര്‍ലുക്ക് തരുന്നതാണ്.
കമ്പിളിനൂലില്‍ തീര്‍ത്ത മാലകളില്‍ കഴുത്തിനോടു ചേര്‍ന്നു കിടക്കുന്നവയ്ക്കാണു ഡിമാന്‍ഡ്. നൂലുകള്‍ പിരിച്ചുചേര്‍ത്ത് അറ്റത്ത് പൂപോലെ വലിയൊരു പെന്‍ഡന്റ് ഉണ്ടാകും. ഒരു പൂവോ മൂന്നോ നാലോ പൂക്കളോ ഉള്ള പെന്‍ഡന്റുകള്‍ക്കും ആവശ്യക്കാരുണ്ട്. മാലയുടെ നിറത്തില്‍ തന്നെയാണു പെന്‍ഡന്റും ഉണ്ടാക്കിയിരിക്കുന്നത്. ഇവിടെയും ബ്രൈറ്റ് കളേഴ്‌സിനുതന്നെയാണ് പ്രിയം. കമ്പിളിനൂലില്‍ വര്‍ക്കുചെയ്‌തെടുത്ത വളകളാണ് മറ്റൊരു സവിശേഷത. തടി വളകളില്‍ കമ്പിളിനൂലുകള്‍ ചുറ്റിയാണ് വുളന്‍ ത്രെഡ് വളകള്‍ ഒരുക്കുന്നത്. 
വുളന്‍ ത്രെഡ് ബാംഗിളുകളില്‍ കല്ലും മുത്തും ഞാത്തുമൊക്കെ വേണമെങ്കില്‍ അതും റെഡിയാണ്. തടിയും മെറ്റലും ഉപയോഗിച്ചാണ് ഇത്തരം വളകള്‍ നിര്‍മിക്കുന്നത്. കമ്പിളിനൂലില്‍ കൊരുത്തെടുത്ത ഇയര്‍ റിംഗുകളും സ്റ്റഡുകളും ടീനേജേഴ്‌സിനു പ്രിയമാണ്. കമ്പിളിനൂലുകൊണ്ടുള്ള മോതിരവും ബ്രേസ്‌ലെറ്റും വേണമെങ്കില്‍ അതും റെഡി. മോതിരങ്ങള്‍ കല്ലും സ്വീക്വന്‍സുമൊക്കെ വച്ചാണ് മനോഹരമാക്കുന്നത്.

ഡ്രസ് മാച്ച് അനുസരിച്ചു ധരിക്കാമെന്നതിനാല്‍ ഏതു പ്രായത്തിലുള്ളവര്‍ക്കും കമ്പിളി നൂല്‍ ആഭരണങ്ങളോടു പ്രിയം തന്നെയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലൈംഗികപ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഇതേയുള്ളൂ...  (1 hour ago)

കത്രീന കൈഫിന്റെ പിറന്നാള്‍ ആഘോഷം...  (2 hours ago)

പൂജ ബത്രയോട് നവാബ് ഷാ ചോദിച്ചത് ഇങ്ങനെ  (2 hours ago)

ആടൈയുടെ രംഗങ്ങള്‍ വൈറലാകുന്നു  (2 hours ago)

ഇറാന്‍ പിടിച്ചെടുത്ത എണ്ണക്കപ്പലിലെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി  (4 hours ago)

റിയാലിറ്റി ഷോയിൽ പരാജിതയായി; എന്നാൽ വർഷങ്ങൾക്കു ശേഷം അതേ വേദിയിൽ അതിഥിയായി എത്തി; ആ നടി ഇതാണ്  (4 hours ago)

ആനയെ കാണണമെന്ന് മകൻ! തോളിലേറ്റി അച്ഛൻ.. യതീഷ് ചന്ദ്ര മാസ്സ് ആണ്  (5 hours ago)

ഇറാനിൽ കുടുങ്ങിയ ജീവനക്കാരുടെ സുരക്ഷയ്ക്ക് വിദേശകാര്യമന്ത്രിക്ക് കേരള മുഖ്യമന്ത്രിയുടെ കത്ത്  (5 hours ago)

പാകിസ്ഥാൻ പ്രസിഡന്റ് അമേരിക്ക സന്ദർശിക്കാൻ പുറപ്പെടുന്നതിനിടെ നിർണായക തീരുമാനവുമായി പാകിസ്ഥാന്‍; തീരുമാനം ഇതാണ്  (6 hours ago)

"കേരളത്തിലെ സ്വാതന്ത്ര്യസമരങ്ങൾ"  (6 hours ago)

ഇറാനും ബ്രിട്ടനും പിടിച്ചെടുത്ത കപ്പലുകളിൽ മലയാളികളുൾപ്പടെയുള്ള ഇന്ത്യക്കാർ..  (6 hours ago)

സംഘര്‍ഷത്തെ തുടർന്ന് അടച്ചിട്ടിരുന്ന യൂണിവേഴ്‌സിറ്റി കോളേജ് നാളെ തുറക്കും  (7 hours ago)

ഇറാൻ ആ വീഡിയോ പുറത്തുവിട്ടു... ഈ കളി തീക്കളിയെന്നു അമേരിക്ക  (7 hours ago)

കൃഷിക്കാരൻ പാടത്തു കിളച്ചു; മണ്ണിൽ നിന്നും കിട്ടിയത് കണ്ട് അദ്ദേഹം ഞെട്ടി; സംഭവം ഇങ്ങനെ  (7 hours ago)

പെണ്ണുങ്ങളോടായാലും ആണുങ്ങളോടായാലും ചില നേരങ്ങളില്‍ തന്റെ പെരുമാറ്റം കൈവിട്ട് പോകും; മലയാള സിനിമയിലെ പീഡകന്‍ എന്ന ഒന്നാം സ്ഥാനപ്പേര് ചാര്‍ത്തി കിട്ടിയ ഒരു സ്വഭാവ നടനാണ് ഞാൻ- അലന്‍സിയര്‍  (7 hours ago)

Malayali Vartha Recommends