Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ക്ലാസ് മുറിയിലെ ശാന്തനായ അധ്യാപകൻ കിടപ്പുമുറിയിൽ കൊടും കൊലയാളി! യൂട്യൂബറായ ഭാര്യയോടുള്ള പകയ്ക്ക് പിന്നിലെന്തായിരുന്നു..?


പശ്ചിമബംഗാളില്‍ മമത ബാനര്‍ജിയെ നിലംപരിശാക്കി ബിജെപി.. ഭരണം പിടിക്കുമോ എന്നതാണ് നിലവിലെ രാഷ്ട്രീയ വര്‍ത്തമാനം.. ബംഗാളില്‍ ഭരണം പിടിക്കുമെന്നാണ് അമിത് ഷാ തുടരെ ആവര്‍ക്കുന്നത്..


ജീവന് തുല്യം സ്നേഹിച്ച ഭാര്യയെ ഒരുനിമിഷം കൊണ്ട് ഇല്ലാതാക്കി..കുഞ്ഞുങ്ങളില്ലാത്തതിന്റെ പേരിലുള്ള കലഹം കൊലപാതകത്തിൽ കലാശിച്ചു... ഒട്ടേറെ പൂച്ചകളെയും നായ്ക്കളെയും ഇവർ വളർത്തുന്നുണ്ടായിരുന്നു...


കോസ്റ്റ് ഗാർഡിന്റെ മറവിൽ മറ്റാരെങ്കിലുമാണോ ശബരിമലയ്ക്ക് മുകളിലൂടെ ഹെലികോപ്റ്റർ പറത്തിയത്..? കോസ്റ്റ്ഗാർഡ് എന്ന് കേരള പോലീസ് പറയുന്നുണ്ടെങ്കിലും അതിൽ എന്തെങ്കിലും സംശയമുണ്ടോ..?


വാക്കുതർക്കത്തിനൊടുവിൽ.... സുഹൃത്തായ സ്ത്രീയുടെ ദേഹത്ത് പെട്രോളൊഴിച്ചു കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

മണ്ടന്‍മാര്‍ ജീവനെടുക്കും

22 NOVEMBER 2012 04:32 AM IST
പഞ്ചതന്ത്രം (വിഷ്‌ണുശര്‍മന്‍)




ഒരു രാജാവ്‌ ഒരു കുരങ്ങനെ ഓമനിച്ചു വളര്‍ത്തിയിരുന്നു. എപ്പോഴും എവിടെയും രാജാവിനൊപ്പം ഈ കുരങ്ങനുമുണ്ടാകും. കുരങ്ങന്‍ വെറുതെയങ്ങനെ ഒപ്പം കൂടുകയായിരുന്നില്ല. അവന്റെ കയ്യിലൊരു വിശറി ഉണ്ടായിരുന്നു. രാജാവു ദര്‍ബാറില്‍ ഇരിക്കുമ്പോഴും ഭക്ഷണസമയത്തും പള്ളിമെത്തയിലുമെല്ലാം കുരങ്ങന്‍ വിശറികൊണ്ടു വീശിക്കൊണ്ടിരിക്കും.
ഒരു ദിവസം രാജാവ്‌ ഉച്ചയൂണും കഴിഞ്ഞു മെത്തയില്‍ വിശ്രമിക്കുകയായിരുന്നു. കുരങ്ങന്‍ വിശറികൊണ്ട്‌ അദ്ദേഹത്തെ വീശിക്കൊണ്ടു മെത്തയുടെ അരുകിലും നിന്നു.
അപ്പോഴതാ ഒരീച്ച പറന്നുവന്നു രാജാവിന്റെ നെഞ്ചില്‍ ഇരുന്നു. കുരങ്ങന്‍ ശക്തിയായി വീശി ഈച്ചയെ ഓടിച്ചു. കാറ്റു തട്ടുമ്പോള്‍ ഈച്ച ഇളകിപ്പറന്നു വീണ്ടും നെഞ്ചില്‍തന്നെ വന്നിരിക്കും. എത്ര ഓടിച്ചിട്ടും ഈച്ച പോകുന്നില്ല. അതു രാജാവിന്റെ നെഞ്ചില്‍തന്നെ വീണ്ടും വന്നിരിക്കും.
കുരങ്ങനു വാശിയായി. എന്നാല്‍ ഈച്ചയെ വകവരുത്തണം. അവന്‍ രാജാവിന്റെ അരയില്‍ നിന്നും വാള്‍ ഊരിയെടുത്തു. ഇനിയും വന്നാല്‍ ഈച്ചയെ വെട്ടിനുറുക്കണം. അവന്‍ വാള്‍ ഉയര്‍ത്തിപ്പിടിച്ചു വെട്ടാന്‍ ഓങ്ങിനില്‌പായി.
അതാ ഈച്ച വീണ്ടും വന്നിരിക്കുന്നു; രാജാവിന്റെ നെഞ്ചില്‍. കൊടുത്തു, ഓങ്ങിയൊരു വെട്ട്‌. ഈച്ച പെട്ടെന്നു ഒഴിഞ്ഞുമാറി. വെട്ടുകൊണ്ടതു രാജാവിന്റെ നെഞ്ചില്‍.
നെഞ്ചില്‍ ആഴത്തില്‍ വെട്ടേറ്റാല്‍ മനുഷ്യന്റെ ഗതി എന്താവും? കാലപുരിക്കു പോകുക തന്നെ!
മണ്ടന്മാരായ പരിചാരകര്‍ ജീവനുതന്നെ ആപത്താകും എന്നു പറയുന്നത്‌ അതുകൊണ്ടാണ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ലാസ് മുറിയിലെ ശാന്തനായ അധ്യാപകൻ കിടപ്പുമുറിയിൽ കൊടും കൊലയാളി! യൂട്യൂബറായ ഭാര്യയോടുള്ള പകയ്ക്ക് പിന്നിലെന്തായിരുന്നു..?  (7 minutes ago)

WEST BENGAL ബംഗാളില്‍ ഭരണം പിടിക്കും ബിജെപി  (28 minutes ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കാനുത്തരവ് ,മെയ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ തിരുവനന്തപുരം   പോക്സോ കോടതിയാണ് ഉത്തരവിട്ടത്  (57 minutes ago)

തൃശ്ശൂർ പൂരത്തിന് കൊടിയിറക്കം...തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു... തൃശ്ശൂർ പൂരം അടുത്ത വർഷം ഏപ്രിലിൽ 16-ന്....  (1 hour ago)

ജപ്പാന്റെ വടക്കൻ ദ്വീപായ ഹോക്കൈഡോയിൽ ഇന്ന് പുലർച്ചെ റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ....  (1 hour ago)

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെയായിരിക്കും വൈദ്യുതി നിയന്ത്രണം  (1 hour ago)

കുടുംബത്തിൽ മംഗള കർമ്മങ്ങളും വിവാഹ ഭാഗ്യവും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (2 hours ago)

അൾട്രാവയലറ്റ് രശ്മികൾ ഏൽക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്ന് സംസ്ഥാന ​ദുരന്തനിവാരണ അതോറിറ്റി...  (2 hours ago)

വെള്ളനാട് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു...  (2 hours ago)

ശത്രുദോഷം മാറും, സാമ്പത്തിക ലാഭം വന്നെത്തും; ഈ വാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.  (2 hours ago)

സംസ്ഥാനത്ത് ആദ്യമായി എയർ ആംബുലൻസ് വഴി ഹൃദയം എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായ മാത്യു അച്ചാടൻ അന്തരിച്ചു....  (2 hours ago)

തൊണ്ടിമുതൽ കേസിലെ ശിക്ഷാവിധിക്കെതിരെ ആൻ്റണി രാജു നൽകിയ അപ്പീൽ തള്ളി സുപ്രീംകോടതി  (3 hours ago)

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്  (3 hours ago)

Neyyattinkara വ്ലാത്താങ്കരയെ ഞെട്ടിച്ച് കൊലപാതകം  (3 hours ago)

  മകളെ കൊലപ്പെടുത്തിയയാളെ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ പിതാവ് വെട്ടിക്കൊലപ്പെടുത്തി....  (3 hours ago)

Malayali Vartha Recommends