Widgets Magazine
18
Oct / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൊസാംബിക്കിൽ ബെയ്‌റാ തുറമുഖത്തിനു സമീപം ഉണ്ടായ ബോട്ട് അപകടത്തിൽ മൂന്ന് ഇന്ത്യക്കാർ മരിച്ചു... അഞ്ച് പേരെ കാണാതായി


ശബരിമല നട തുലാമാസ പൂജകള്‍ക്കായി തുറന്നു.... ശബരിമല, മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് ഇന്ന്


കണ്ണീർക്കാഴ്ചയായി... തിരുവനന്തപുരം വർക്കലയിൽ നിയന്ത്രണം തെറ്റിയ ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം


ചക്രവാതച്ചുഴിയുടെ സ്വാധീനം.... സംസ്ഥാനത്ത് നാല് ദിവസം ശക്തമായ മഴയുണ്ടാകും, ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്, കേരളതീരത്ത് മത്സ്യ ബന്ധനത്തിന് വിലക്ക്


നടൻ വിജയ്‌യുടെ രാഷ്ട്രീയ സംഘടനയായ തമിഴക വെട്രി കഴകം..അംഗീകൃത രാഷ്ട്രീയ പാർട്ടിയല്ലെന്ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ..മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു..തിരിച്ചടി..

ഐഎഫ്എഫ്‍കെ യിൽ കിംകിഡുക്കിന്റെ ഏറ്റവും പുതിയ ചിത്രം ദ നെറ്റ്

03 DECEMBER 2016 02:54 PM IST
മലയാളി വാര്‍ത്ത

ഐഎഫ്എഫ്‍കെ യിൽ കിംകിഡുക്കിന്റെ ഏറ്റവും പുതിയ ചിത്രം ദ നെറ്റ് പ്രദർശിപ്പിക്കും.കേരള അന്താരാഷ്‍ട്ര ചലച്ചിത്രമേള ഡിസംബർ ഒൻപതിന്  നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍  ഉദ്ഘാടനം ചെയ്യും. പ്രമുഖ ചെക് സംവിധായകന്‍ ജിറിമെന്‍സിലിന് സമഗ്ര സംഭാവനക്കുള്ള പുരസ്ക്കാരം നല്‍കും.
അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഇത്തവണയും കിംകി ഡുക്ക് ചിത്രം ഉണ്ടായിരിക്കും . വെനീസ്, ടൊറോന്റോ മേളകളിലെ പ്രദര്‍ശനത്തില്‍ മികച്ച അഭിപ്രായം നേടിയ 'ദി നെറ്റ്' എന്ന സിനിമയാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക.
അഭയാര്‍ത്ഥി പ്രശ്നവും ലിംഗസമത്വവും പ്രമേയമായ ചിത്രങ്ങളുടെ പാക്കേജ് ഇത്തവണയുണ്ട്. എട്ട് സിനിമകളാണ് ഈയിനത്തില്‍ മേളയില്‍ എത്തുന്നത്.
അഫ്ഗാനില്‍ നിന്നുള്ള പാര്‍ട്ടിംഗ് ആണ് ഉദ്ഘാടനസിനിമ. 62 രാജ്യങ്ങളില്‍ നിന്നായി 185 സിനിമകള്‍ പ്രദര്‍‍ശിപ്പിക്കും. മൊഹ്സിന്‍ മഖ്മല്‍ബഫിന്റെ ദ നൈറ്റ്സ് ഓഫ്സ സയന്‍ദേ- റൂഡും, കിംകി ഡുകിന്റെ ഏറ്റവും പുതിയ ചിത്രം ദ നെറ്റും മേളയില്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളാണ്.
വടക്കന്‍ കൊറിയന്‍ സ്വദേശിയായ ഒരു മത്സ്യത്തൊഴിലാളി തെക്കന്‍ കൊറിയന്‍ പൊലീസിന്റെ പിടിയില്‍ പെടുന്നതും തുടര്‍ സംഭവങ്ങളുമാണ് 'ദി നെറ്റി'ന്റെ ഇതിവൃത്തം. ട്രെയ്‌ലർ കാണാം 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ യാത്ര അവസാനയാത്രയായി...  (3 minutes ago)

അറസ്റ്റ് സാധുവാണെന്ന്  (14 minutes ago)

കടലിൽ മീൻ പിടിക്കാൻ പോയ യുവാവിന് മീനിന്റെ കൂർത്ത തല വയറ്റിൽ....  (20 minutes ago)

മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി  (33 minutes ago)

ബോട്ട് അപകടത്തിൽ മൂന്ന് ഇന്ത്യക്കാർ മരിച്ചു  (42 minutes ago)

നട തുറന്നു.... ശബരിമല, മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് ഇന്ന്  (44 minutes ago)

തിരുവനന്തപുരം വർക്കലയിൽ നിയന്ത്രണം തെറ്റിയ ബൈക്ക് പോസ്റ്റിലിടിച്ച്  (1 hour ago)

സംസ്ഥാനത്ത് നാല് ദിവസം ശക്തമായ മഴയുണ്ടാകും  (1 hour ago)

കൊല്ലം മരുതിമലയില്‍ നിന്ന് താഴേക്ക് വീണ രണ്ട് പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു  (8 hours ago)

മൊസാംബിക്കില്‍ ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു: മലയാളിയടക്കം അഞ്ചുപേരെ കാണാതായി  (8 hours ago)

വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ ഹനിക്കാന്‍ ഒരു സ്‌കൂളിനെയും അനുവദിക്കില്ലെന്ന് മന്ത്രി  (9 hours ago)

ബെംഗളൂരുവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായി  (9 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (9 hours ago)

ഐടി ജീവനക്കാരിയെ ഹോസ്റ്റലില്‍ കയറി പീഡിപ്പിച്ചതായി പരാതി  (10 hours ago)

3 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; ആകെ 277 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്  (11 hours ago)

Malayali Vartha Recommends