Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!

കണ്‍ഫ്യൂഷന്‍ തീർക്കണമേ ...

22 NOVEMBER 2016 01:02 PM IST
മലയാളി വാര്‍ത്ത

ഫോട്ടോഗ്രഫി ഒരു കല തന്നെയാണ്.ഫോട്ടോഗ്രഫി ചിലർക്കു വെറും കൗതുകമാണെങ്കിൽ മറ്റു ചിലർക്ക് ജീവിക്കാനുള്ള ഉപാധിയാണിത്. അതേസമയം ഫോട്ടോഗ്രഫിയെ അതിരറ്റു സ്നേഹിക്കുന്നവരുണ്ട്. എന്തിലും ഏതിലും ഒരു സൗന്ദര്യം കണ്ടെത്താൻ ഇവർ ശ്രമിക്കും. അതുകൊണ്ടു തന്നെ മറ്റാരും കാണാത്ത രസകരമായ സന്ദർഭങ്ങൾ ഒപ്പിയെടുക്കാൻ ഇവരുടെ ക്യാമറ കണ്ണുകൾക്ക് കഴിയും . അത്തരം ചില ചിത്രങ്ങളാണ് ഇവിടെ കൊടുത്തിരിക്കുന്നത്
ഈ ചിത്രം കണ്ടാൽ നായക്ക് മാത്രമല്ല നമുക്കും കൺഫ്യൂഷൻ ആകും .ആ ചുമരിലേക്കൊന്നും സൂക്ഷിച്ചു നോക്കൂ. കമിതാക്കള്‍ ചുംബിയ്ക്കാന്‍ നില്‍ക്കുന്ന പോലെയുള്ള നിഴല്‍ കാണുന്നില്ലേ. എന്നാല്‍ ഒന്ന് കൂടി നോക്കൂ ,രണ്ട് പേര്‍ എതിര്‍ദിശയിലേക്ക് നടന്നു പോകുന്നു.

ഇത് കണ്ടാല്‍ പിന്നെ നായയ്ക്കായാലും കണ്‍ഫ്യൂഷന്‍ ആവാതിരിക്കുമോ?
അടി പൊളി തൊപ്പി


ഇത് പോലെയാണ് വേണമെന്ന് തോന്നിയോ? രക്ഷയില്ല. ഇത് പോലൊന്ന് ഇനി കിട്ടാൻ പ്രയാസം. കാരണം ഇത് ശരിയ്ക്കും തൊപ്പിയല്ല കുട്ടിയുടെ തലയില്‍ വെള്ളമൊഴിച്ചപ്പോള്‍ കിട്ടിയ അപൂര്‍വ്വ ദൃശ്യമാണ്.
അര്‍ദ്ധനാരീശ്വരനോ?


പകുതി സ്ത്രീയും പകുതി പുരുഷനും, ഒന്നുകൂടി സൂക്ഷിച്ചു നോക്കൂ മദ്യം വാങ്ങാന്‍ വന്ന സ്ത്രീയുടെ കാല്‍ കണ്ണാടിയില്‍ കാണുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (7 minutes ago)

നാട്ടിൽ മഞ്ഞപ്പിത്തമുണ്ട് സൂക്ഷിക്കുക  (20 minutes ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (1 hour ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (1 hour ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (1 hour ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (2 hours ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (2 hours ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (2 hours ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (2 hours ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (3 hours ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (3 hours ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (3 hours ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (3 hours ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (3 hours ago)

Malayali Vartha Recommends