Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

20 രൂപാ മുടക്കൂ... ഒറ്റനോട്ടത്തില്‍ ആലപ്പുഴ മുഴുവനും കാണൂ!

25 MARCH 2017 08:14 PM IST
മലയാളി വാര്‍ത്ത

ദൈവത്തിന്റെ സ്വന്തം നാടിന്റെ മനോഹാരിത ആസ്വദിക്കാന്‍ നാം ഓരോരുത്തരും പല വഴികളും തേടാറുണ്ട്. ഓരോ സ്ഥലത്തും പോയി അവിടുള്ള മനോഹാരിത കണ്ട് മടങ്ങും. കേരളത്തിന്റെ ഓരോ ജില്ലയ്ക്കും ഓരോ പ്രത്യേകതയുണ്ട്. ഒരോ ജില്ലയുടെയും പ്രത്യേകത മനസ്സിലാക്കി അവ ആസ്വധിക്കാന്‍ ഓരോ ജില്ലയ്ക്കും ഓരോ ദിവസം മതിയാവില്ല. എന്നാല്‍ ആലപ്പുഴയിലെ സ്ഥിതി അതല്ല. ഒറ്റ നിമിഴം കൊണ്ട് തന്നെ ആലപ്പുഴ മുഴുവനും കണ്ടു തീര്‍ക്കാം. വെറും ഇരുപത് രൂപാ മുടക്കി ബീച്ചരികിലുള്ള ലൈറ്റ് ഹൗസില്‍ കയറിയാല്‍ മാതി. നാടിന്റെ സൗന്ദര്യം ആവോളം നുകരാം. കുട്ടികള്‍ക്കാകട്ടെ, അവധിക്കാലത്തെ വ്യത്യസ്തമായ യാത്രനുഭവമാകും.

നഗരത്തിന്റെ ഭൂരിഭാഗങ്ങളും ഈ ലൈറ്റ് ഹൈസില്‍ നിന്നാല്‍ കാണാന്‍ സാധിക്കും. അര്‍ദ്ധവൃത്താകൃതിയില്‍ തടിയില്‍ തീര്‍ത്ത ഏണിപ്പടികളാണ് ലൈറ്റ് ഹൗസിന്റെ പ്രത്യേകത. മുകളിലെത്തുമ്പോഴേയ്ക്കും കാലുകള്‍ കഴയ്ക്കും.

എന്നാല്‍ ഈ വേദന മറക്കാന്‍ സഹായിക്കുന്നതാണ് ഉയരകാഴ്ചകള്‍. നീണ്ടുപരന്നു കിടക്കുന്ന അറബി കടല്‍, ആലപ്പുഴയുടെ നെഞ്ചിലൂടെ പായുന്ന റെയില്‍പ്പാത, തേരട്ടപോലെ നീങ്ങുന്ന തീവണ്ടി, നോക്കെത്താ ദൂരത്തോളം വിശാലമായി കിടക്കുന്ന പച്ചമരങ്ങള്‍, തെങ്ങുകള്‍ തുടങ്ങിയവയെല്ലാം ഒറ്റ നോട്ടത്തില്‍ കാണാനാവും. ക്യാമറയുള്ളവര്‍ക്ക് കാഴ്ചകള്‍ പകര്‍ത്താം.

ഇരിക്കാനും, നില്‍ക്കാനും ഇടമുള്ളതിനാല്‍ കാലിന്റെ വേദന പമ്പകടക്കുംവരെ വിശ്രമിക്കാം. കൂടാതെ ലൈറ്റ് ഹൗസില്‍ എത്തുന്നവര്‍ക്ക് മറ്റൊരു കാഴ്ചയും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. ലൈറ്റ് ഹൗസിനോട് ചേര്‍ന്നുള്ള മ്യൂസിയം. രാജ്യത്ത് വിരലിലെണ്ണാവുന്ന ലൈറ്റ് ഹൗസുകള്‍ക്ക് മാത്രമേ മ്യൂസിയമുള്ളൂ. അതിലൊന്നാണ് ആലപ്പുഴ. ഇരുപത് രൂപയാണ് ലൈറ്റ് ഹൗസില്‍ കയറുന്നതിനും മ്യൂസിയത്തിലെ കാഴ്ചകള്‍ക്കും നല്‍കേണ്ടത്. വിദേശികള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് ദിവസേന ലൈറ്റ് ഹൗസിലൂടെ കാഴ്ചകള്‍ കാണാന്‍ എത്തുന്നത്.

രാവിലെ 9.30 മുതല്‍ 11.30വരെയും വൈകിട്ട് 3.30മുതല്‍ 5.30 വരെയുമാണ് സന്ദര്‍ശന സമയം. വര്‍ഷ പരീക്ഷ കഴിയുന്നതോടെ ബീച്ചിലെത്തുന്നവരുള്‍പ്പെടെയുള്ള സന്ദര്‍ശകര്‍ ലൈറ്റ് ഹൗസിലും എത്തുമെന്നാണ് അധികൃതര്‍ പറയുന്നത്. മ്യൂസിയത്തിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകുന്നതോടെ സന്ദര്‍ശകര്‍ക്ക് കൂടുതല്‍ സൗകര്യത്തോടെ കാഴ്ചകള്‍ കാണാന്‍ സാധിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണനയിൽ...  (30 minutes ago)

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് തുടക്കമാകുന്നു....  (44 minutes ago)

സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ ( ഇഎസ്എ) പട്ടികയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍  (55 minutes ago)

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (1 hour ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (2 hours ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (3 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (3 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (4 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (4 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (4 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (4 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (5 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (5 hours ago)

Malayali Vartha Recommends