Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഉയര്‍പ്പിന്‍ ഞായര്‍ എന്ന ഈസ്റ്റര്‍

04 APRIL 2015 01:08 PM IST
മലയാളി വാര്‍ത്ത.

ആദമിനേയും ഹൗവ്വയേയും, ദൈവത്തെ സ്റ്റേഹിച്ച് അനുസരിച്ച് ജീവിക്കാന്‍ വേണ്ടി ദൈവം സൃഷ്ടിച്ച് ഏദന്‍ തോട്ടത്തില്‍ ആക്കിയിരുന്നതാണ്. ഭൂമിയില്‍ പെറ്റുപെരുകി ഭൂമിയെ അവകാശമാക്കികൊള്‍വാന്‍ അവകാശം കൊടുത്തിരുന്നതുമാണ്. അന്ന് ദൈവം അവര്‍ക്ക് മരണം നിര്‍ണ്ണയിച്ചിട്ടുണ്ടായിരുന്നില്ല.


പിശാചിന്റെ വശീകരണത്തില്‍പ്പെട്ട ഹൗവ്വ ദൈവം കല്പിച്ചതിനു വിരുദ്ധമായി വിലക്കപ്പെട്ട ഫലം കഴിച്ചതിനെ തുടര്‍ന്നാണ് അവര്‍ പാപികളായത്. അനുസരണക്കേട് എന്ന പാപം ചെയ്തതിനെ തുടര്‍ന്നാണ് അവരില്‍ നിന്നുണ്ടായ മനുഷ്യകുലത്തിലെ എല്ലാവര്‍ക്കും പാപത്തിന്റെ ശമ്പളമായ മരണം ഉണ്ടാകുന്നത്.


ദൈവത്തിന്റെ സ്വന്തമായിരുന്നവരെ ദൈവത്തില്‍ നിന്നും അകറ്റാന്‍ കഴിഞ്ഞുവെന്നതില്‍ ഗൂഢമായി ആനന്ദിക്കുന്ന പിശാചിന്റെ ഭാഗത്തു നിന്നും ദൈവം സൃഷ്ടിച്ചവരെ തിരികെ ദൈവപക്ഷത്തേക്ക് വരുത്തേണ്ടത് ദൈവത്തിന്റെ ആവശ്യമായി. ആദം എന്ന ഒരാളുടെ അനുസരണക്കേടിനാല്‍, ഭൂമിയില്‍ ജനിക്കുന്ന എല്ലാ മനുഷ്യരും മരിക്കേണ്ടി വരുന്നു. ഒരാളുടെ തെറ്റിന് എല്ലാവരേയും ശിക്ഷിക്കുന്നതിലെ ന്യായമില്ലായ്മ ദൈവത്തോട് ചോദിക്കുന്ന ലൂസിഫറും (പിശാച്) സംഘവും ഉണ്ട്. ദൈവം നീതിയുള്ള ന്യായാധിപതിയല്ലയെന്ന വാദത്തിന് മറുപടി പറയേണ്ടതായിട്ടുണ്ട്.

അതിനായിട്ടാണ് ദൈവം തന്റെ സ്വന്തപുത്രനെ മനുഷ്യനായി ജനിപ്പിച്ച് ക്രൂശുമരണത്തോളം അനുസരണ കാട്ടിയ ക്രിസ്തുവിലൂടെ മനുഷ്യര്‍ക്ക് പാപമോചനം സാധ്യമാക്കിയത്. ഒരാളുടെ അനുസരണക്കേടില്‍ എല്ലാവര്‍ക്കും വന്ന ശിക്ഷയെ, ഒരാളുടെ അനുസരണയിലൂടെ ദൈവം ഒഴിവാക്കിയെടുക്കുകയായിരുന്നു. പാപം ചെയ്തവരല്ലേ, മരിക്കേണ്ടതുള്ളൂ. പിതാവായ ദൈവത്തെ സമ്പൂര്‍ണ്ണമായി അനുസരിച്ച ക്രിസ്തു മരിക്കുക മാത്രമാണ് ഉണ്ടായതെങ്കില്‍, ദൈവത്തിന് അപ്പോഴും നീതി ചെയ്യാന്‍ കഴിഞ്ഞില്ലല്ലോയെന്ന് ലൂസിഫറിനും സംഘത്തിനും വാദിക്കാന്‍ കഴിയുമായിരുന്നു. അവിടെയാണ് മരിച്ചവരില്‍ നിന്നും വീണ്ടും ജീവന്‍ വച്ച ക്രിസ്തുവിന്റെ പ്രസക്തി. പാപത്തിന്റെ മേല്‍ ജയം നേടി ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെ സ്വന്തം രക്ഷിതാവായി കൈക്കൊള്ളുന്നവര്‍ക്ക് പാപമോചനം ലഭിക്കുന്നു എന്ന ക്രിസ്തീയ വിശ്വാസത്തിന്റെ ആണിക്കല്ലാണ് ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് എന്നു പറയാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (1 hour ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (1 hour ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (2 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (2 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (3 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (3 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (6 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (6 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (6 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (6 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (7 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (7 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (8 hours ago)

Malayali Vartha Recommends