Widgets Magazine 

29
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അമ്മയ്ക്കു പിന്നാലെ മകളും.... അമ്മ മരിച്ചതറിഞ്ഞ് വീട്ടിലെത്തിയ മകളും മരിച്ചു


ഇടുക്കി മൂന്നാറിൽ പെരിയവാരയ്ക്ക് സമീപം കാട്ടാനയായ പടയപ്പയുടെ ആക്രമണം.... പെരിയവാരയ്ക്ക് സമീപം കാട്ടാന കാർ തകർത്തു, യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി, പടയപ്പയുടെ സാന്നിധ്യം തുടരുന്നത് പ്രദേശവാസികളിലും യാത്രക്കാരിലും വലിയ ആശങ്ക


കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്‌മസ് ന്യൂ ഇയർ ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന ആരംഭിച്ചു.... ആദ്യ ദിനം വിറ്റത് 9,66,990 ടിക്കറ്റുകൾ


ഫോൺ വിളിക്കുമ്പോൾ എൻഗേജ്ഡ് ആയതിനെച്ചൊല്ലി തർക്കം; അടൂർ സ്വദേശിനി ഗംഗയെ ആൺസുഹൃത്ത് കൊലപ്പെടുത്തിയത് സംശയത്തെ തുടർന്ന്...


തിരുപ്പരൻകുൻട്രം വിവാദം..മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെ എഫ്‌ഐആർ..കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി..

പരമാവധി ഒരു മണിക്കൂറിനുള്ളിൽ ദർശനം... ​ഗുരുവായൂർ ക്ഷേത്രത്തിൽ സ്ത്രീകൾക്കുള്ള വരി സംവിധാനം ഡിസംബർ ഒന്നിന് ആരംഭിക്കും...

29 NOVEMBER 2026 08:31 AM IST
മലയാളി വാര്‍ത്ത

More Stories...

നടയടയ്ക്കാത്ത രാവില്‍ നടപ്പന്തലില്‍ നിറഞ്ഞ പതിനായിരങ്ങള്‍ ഇന്ന് ഗുരുവായൂര്‍ ഏകാദശി തൊഴും

പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി നവംബർ 21 ശനിയാഴ്ച... ഗുരുവായൂർ ഏകാദശി ദേവസ്വം വക ഉദയാസ്തമന പൂജ വഴിപാട് ഉൾപ്പെടെ വിവിധ ചടങ്ങുകളോടെ ആഘോഷിക്കുമെന്ന് ഗുരുവായൂർ ദേവസ്വം

ശബരിമല നട ഇന്ന് തുറക്കും...വൈകുന്നേരം അഞ്ച് മണിക്ക് തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ ഡി നട തുറന്ന് ദീപം തെളിയിക്കും

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് മുതല്‍ ദിവസവും വെര്‍ച്വല്‍ ക്യൂ വഴിയുള്ള ദര്‍ശനം

വെർച്വൽ ക്യൂ ബുക്കിങ്‌ ആരംഭിച്ചു... ശബരിമല മണ്ഡല – മകരവിളക്ക്‌ തീർഥാടന കാലത്തേക്കുള്ള വെർച്വൽ ക്യൂ ബുക്കിങ്‌ ആരംഭിച്ചു

ക്ഷേത്രത്തിൽ സ്ത്രീകൾക്കുള്ള വരി സംവിധാനം ഡിസംബർ ഒന്നിന് വെളുപ്പിന് മൂന്നരയ്ക്ക് ആരംഭിക്കും. തനിച്ചു വരുന്ന സ്ത്രീകൾക്കും കൈക്കുഞ്ഞുങ്ങളും അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികളുമായി വരുന്നവർക്കുമാണ് ഈ പ്രത്യേക വരി. അവരെ മണിക്കൂറുകൾ വരിയിൽ നിർത്തി ബുദ്ധിമുട്ടിക്കുന്ന സ്ഥിതിയുണ്ടാകില്ല. പരമാവധി ഒരു മണിക്കൂറിനുള്ളിൽ ദർശനം പൂർത്തിയാക്കാവുന്ന രീതി നടപ്പാക്കാനാണ് ദേവസ്വം ആലോചിക്കുന്നത്.

ഏറി വന്നാൽ രണ്ടു മണിക്കൂർ കാത്തിരിക്കേണ്ടി വരും. അല്ലാതെ പൊതുവായുള്ള വരിയിലേതുപോലെ നാലും അഞ്ചും മണിക്കൂർ കാത്തുനിൽക്കേണ്ട അവസ്ഥ ഇതോടെ ഒഴിവാകുന്നതാണ്.

സ്ത്രീകൾക്കു മാത്രമായുള്ള വരി ഒരുക്കുന്നതിന് കിഴക്കേനടയിൽ സ്ഥലം നിശ്ചയിക്കുകയും ചെയ്തു. നിലവിലെ ക്യൂപ്പന്തലിന് തൊട്ടു കിഴക്ക് പോലീസ് കൺട്രോൾ റൂമിനെതിർവശത്തായാണ് വനിതാ ക്യൂ ആരംഭിക്കുക. അവിടെ നാലു സ്റ്റീൽവരികൾ പുതുതായി നിർമിക്കും. അതിലൂടെ ക്യൂപ്പന്തലിലെ ആദ്യത്തെ നാലു വരിയിലേക്ക് പ്രവേശിപ്പിക്കും. ശനിയാഴ്ച ചേർന്ന ഗുരുവായൂർ ദേവസ്വം ഭരണസമിതിയോഗം ഇക്കാര്യം പ്രത്യേകമായി ചർച്ചചെയ്തു. ഇത് വിജയകരമായി നടപ്പാക്കാനുള്ള നടപടികൾക്കായി അഡ്മിനിസ്‌ട്രേറ്റർ എസ്. ഹരിഗോപാലിനെ ഭരണസമിതിയോഗം ചുമതലപ്പെടുത്തുകയും ചെയ്തു.

വരിസംവിധാനം ഒരുക്കുന്നതിന് ദേവസ്വത്തിലെ എൻജിനീയറിങ് വിഭാഗത്തെയും ചുമതലപ്പെടുത്തി. അടുത്ത ദിവസം സ്റ്റീൽവരികൾ സ്ഥാപിക്കും. സ്ത്രീകൾക്കു മാത്രമുള്ള വരിയാണെങ്കിലും എല്ലാ സ്ത്രീകളും ഈ വരിയിൽ നിൽക്കണമെന്നില്ല. കുടുംബസമേതം വരുന്ന സ്ത്രീകൾക്ക് പുരുഷൻമാർക്കൊപ്പം പൊതുവരിയിൽ നിൽക്കാവുന്നതാണ്.

ദർശനത്തിനുള്ള എല്ലാ വരികളും ക്ഷേത്രത്തിനകത്തുനിന്ന് പുറത്തേക്കു മാറ്റാൻ ആലോചന. അകത്തെ തിരക്ക് കുറയ്ക്കാനാണിത്. നിലവിൽ ക്ഷേത്രത്തിനകത്ത് ജീവനക്കാരുടെ വരി, പ്രാദേശികം, ചോറൂൺ, പ്രത്യേക വരി എന്നിവയാണുള്ളത്. നെയ്‌വിളക്ക് വരി അടുത്തിടെ പുറത്തേക്കു മാറ്റി.

ക്ഷേത്രത്തിനു പുറത്ത് മതിലിനോടു ചേർന്നുള്ള, മുതിർന്ന പൗരൻമാരുടെ വരി കുറച്ചുകൂടി വടക്കോട്ടു നീട്ടുകയും ചെയ്തു. വടക്കേ നടപ്പന്തലിന്റെ അറ്റംവരെയാണ് നീട്ടിയിരിക്കുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... പൊന്മുടി അണക്കെട്ടിൽ കാണാതായ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി, തെരച്ചിൽ തുടരുന്നു  (2 minutes ago)

പരമാവധി ഒരു മണിക്കൂറിനുള്ളിൽ ദർശനം... ​ഗുരുവായൂർ ക്ഷേത്രത്തിൽ സ്ത്രീകൾക്കുള്ള വരി സംവിധാനം ഡിസംബർ ഒന്നിന് ആരംഭിക്കും...  (14 minutes ago)

എസ്എംഎ. ബാധിതരായ കുട്ടികളുടെ ചികിത്സാ ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന തിരുത്തി ആരോഗ്യമന്ത്രി മന്ത്രി കെ മുരളീധരന്‍...  (46 minutes ago)

റേഡിയോകോളർ ഘടിപ്പിക്കുന്നതിനായി വനംവകുപ്പ് മൂന്നു ദിവസം നടത്തിയ പരിശ്രമങ്ങൾക്ക് ശേഷം ഇന്നലെയും ചക്കകൊമ്പൻ ചിന്നക്കനാലിൽ സജീവം  (56 minutes ago)

അമ്മയ്ക്കു പിന്നാലെ മകളും.... അമ്മ മരിച്ചതറിഞ്ഞ് വീട്ടിലെത്തിയ മകളും മരിച്ചു  (1 hour ago)

നവംബർ അവസാനവും ഡിസംബർ ആദ്യവും കരിയറിൽ വൻ മുന്നേറ്റവും സാമ്പത്തിക നേട്ടവും!  (1 hour ago)

പണമിടപാടുകളിലും യാത്രാവേളകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

അച്ഛനെ വെട്ടിക്കൊന്ന കേസിൽ മകൻ കുറ്റക്കാരൻ; ശിക്ഷാവിധി തിങ്കളാഴ്ച... രണ്ടാം പ്രതിയായ അമ്മയെ കോടതി കുറ്റവിമുക്തയാക്കി  (1 hour ago)

ഇടുക്കി മൂന്നാറിൽ പെരിയവാരയ്ക്ക് സമീപം കാട്ടാനയായ പടയപ്പയുടെ ആക്രമണം.... പെരിയവാരയ്ക്ക് സമീപം കാട്ടാന കാർ തകർത്തു, യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി, പടയപ്പയുടെ സാന്നിധ്യം തുടരുന്നത് പ്രദേശവാസികളി  (1 hour ago)

സങ്കടക്കാഴ്ചയായി... ഇടുക്കി പൊന്മുടി ഡാമിൽ കുളിക്കാനിറങ്ങിയ രണ്ട് ഒൻപതാം ക്ലാസ് വിദ്യാർത്ഥികളെ കാണാതായി  (2 hours ago)

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്‌മസ് ന്യൂ ഇയർ ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന ആരംഭിച്ചു.... ആദ്യ ദിനം വിറ്റത് 9,66,990 ടിക്കറ്റുകൾ  (2 hours ago)

വികസിത ഭാരതം എന്നത് സാമ്പത്തിക വളർച്ച മാത്രമല്ല, പൗരർക്കെല്ലാം സുരക്ഷയും അവസരങ്ങളും അന്തസ്സോടെയുള്ള ജീവിതവും ഉറപ്പാക്കുന്നതാണ്... സായുധസേനകളെ ശക്തിപ്പെടുത്തുന്നതിലും സമുദ്രശേഷി വർധിപ്പിക്കുന്നതിലും ഇന  (2 hours ago)

പന്തീരങ്കാവില്‍ വോട്ടര്‍ ഐഡി കാര്‍ഡുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (12 hours ago)

കുവൈറ്റില്‍ മയക്കുമരുന്ന് കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍  (12 hours ago)

കര്‍ണാടകയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം  (12 hours ago)

Malayali Vartha Recommends