Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പുതുതായി ആരംഭിച്ച ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്ത ബാധ..പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്..


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.

സ്ത്രീകളുടെ ശബരിമലയായ ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിലെ ഉല്‍സവം 15ന് തുടക്കമാകും, പൊങ്കാല 23 ന്

09 FEBRUARY 2016 12:42 AM IST
മലയാളി വാര്‍ത്ത.

സ്ത്രീകളുടെ ശബരിമലയെന്നു പ്രസിദ്ധമായ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉല്‍സവം 15നു തുടങ്ങും. അന്ന് 10.30നാണു പാടി കാപ്പ് കെട്ടി കുടിയിരുത്തല്‍. 23നു 10 മണിക്കു പണ്ടാര അടുപ്പില്‍ തീ കത്തിക്കും. 1.30നു പൊങ്കാല നൈവേദ്യം. 24നു രാത്രി കുരുതിതര്‍പ്പണത്തോടെ ഉല്‍സവം സമാപിക്കും. 25 ലക്ഷം സ്ത്രീകള്‍ പങ്കെടുത്ത 2009ലെ പൊങ്കാല ഗിന്നസ് ബുക്കിലെ റെക്കോര്‍ഡുകളില്‍ ഇടംപിടിച്ചിരുന്നു. ഉല്‍സവത്തിന്റെ ഭാഗമായി നടത്തുന്ന കലാപരിപാടികള്‍ 15ന് 6.30നു ചലച്ചിത്ര താരം കവിയൂര്‍ പൊന്നമ്മ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പിന്നണിഗായകന്‍ പി. ജയചന്ദ്രന് ആറ്റുകാല്‍ അംബ പുരസ്‌കാരം സമ്മാനിക്കും. ഉല്‍സവദിവസങ്ങളില്‍ രാത്രി 12 മണിയുടെ ദീപാരാധനയ്ക്കു ശേഷം നേര്‍ച്ചവിളക്കുകെട്ട് നടക്കും. 

കുത്തിയോട്ടവും താലപ്പൊലിയുമാണു ക്ഷേത്രത്തിലെ പ്രധാന നേര്‍ച്ചകള്‍. കാപ്പ് കെട്ടി കുടിയിരുത്തി മൂന്നാം ദിവസം മുതലാണു കുത്തിയോട്ട വ്രതം തുടങ്ങുക. 12 വയസ്സിനു താഴെയുള്ള ആണ്‍കുട്ടികളാണു വ്രതം അനുഷ്ഠിക്കുക. ഒന്‍പതാം ഉല്‍സവ ദിവസം ദേവിയുടെ എഴുന്നള്ളത്തിന് അകമ്പടി സേവിക്കുന്നത് ഈ കുട്ടികളാണ്. 10 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളാണു താലപ്പൊലിയില്‍ പങ്കെടുക്കുക. പൊങ്കാല കഴിഞ്ഞ് അന്നു രാത്രി ദേവി മണക്കാട് ശാസ്താംകോവിലിലേക്ക് എഴുന്നള്ളും. പിറ്റേന്നു രാവിലെ ശാസ്താംകോവിലിലെ പൂജയ്ക്കു ശേഷം ദേവിയുടെ എഴുന്നള്ളത്ത് ആറ്റുകാല്‍ ക്ഷേത്രത്തിലേക്കു തിരിക്കും. 

അന്നു രാത്രി 9.45ന് കാപ്പ് അഴിച്ചശേഷം ഒരു മണിക്ക് കുരുതിതര്‍പ്പണത്തോടെ ഉല്‍സവം സമാപിക്കും. പൊങ്കാലയുടെ തല്‍സമയ സംപ്രേഷണം ക്ഷേത്ര ട്രസ്റ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ www.attukal.org...ല്‍ കൂടി കാണാം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയുടെ സിദ്ധാര്‍ത്ഥ് വക്കീലിന്റെ കുരുട്ടുബുദ്ധി EX മുഖ്യമന്ത്രിയെ ഉടൻ ICU-ൽ കയറ്റും 23 ന് അറസ്റ്റ് നടന്നാലും ട്വിസ്റ്റ്  (6 minutes ago)

ലക്ഷങ്ങൾ ശബളം..! 2 ദിവസമായി പുറത്ത് ഇറങ്ങിയില്ല..! ഫ്ലാറ്റ് കൂട്ട മരണം...! അസ്‍ലമിനും ഫർസാനക്കും സംഭവിച്ചത്  (10 minutes ago)

ഉമ്മൻ ചാണ്ടിയുടെ കരുത്തിൽ കോൺഗ്രസിൽ പുതുച്ചേരി: നയിക്കാൻ കുഴൽനാടൻ: ചാണ്ടി ഉമ്മനും നായക സ്ഥാനത്തേക്ക്  (16 minutes ago)

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (57 minutes ago)

നാട്ടിൽ മഞ്ഞപ്പിത്തമുണ്ട് സൂക്ഷിക്കുക  (1 hour ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (1 hour ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (2 hours ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (2 hours ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (3 hours ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (3 hours ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (3 hours ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (3 hours ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (4 hours ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (4 hours ago)

Malayali Vartha Recommends