Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

വിവരശേഖരണത്തിന് നാഷണല്‍ ജ്യോഗ്രഫിക് മാസിക പോലെ ഉപയോഗിക്കാം, ഈ നഗ്‌നയാത്രികന്റെ ഇന്‍സ്റ്റഗ്രാം പേജ്!

02 JANUARY 2018 03:53 PM IST
മലയാളി വാര്‍ത്ത

ഒഴിവുകിട്ടുമ്പോല്‍ ഒരു യാത്ര പോകണം. കുറച്ച് ഫോട്ടോയെടുക്കണം. സമയംപോലെ അവ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് കുറച്ച് ലൈക്കും ഷെയറും സമ്പാദിക്കണം. ഇപ്പോഴത്തെ പല ന്യൂജെന്‍ ചെറുപ്പക്കാരേയും പോലെ ടൈസണും ഇത്രയൊക്കെയേ ആലോചിച്ചു കാണൂ.

പക്ഷേ ഏതോ ഒരു നിമിഷത്തില്‍ യാത്രയുടെ ലഹരി പതിവിലുമേറെ ആ 23-കാരന്റെ സിരകളില്‍ നുരഞ്ഞുപൊന്തി. പിടിച്ചു നിര്‍ത്താന്‍ ശ്രമിച്ചു, പലവട്ടം. കഴിഞ്ഞില്ലെന്ന് മാത്രമല്ല സ്വന്തം ജോലി ഉപേക്ഷിക്കുന്നതില്‍ വരെ കൊണ്ടുചെന്നെത്തിച്ചു ആ യാത്രാഭ്രമം. കടുത്ത യാത്രാഭ്രമം അവന് ഒരു ചെല്ലപ്പേര് സമ്മാനിച്ചു. നഗ്‌നയാത്രികന്‍!

ടൈസണ്‍ മേയര്‍, അതാണ് ആ ചെറുപ്പക്കാരന്റെ മുഴുവന്‍ പേര്. 2009-ല്‍ തന്റെ 23-ാം വയസിലായിരുന്നു ടൈസണ്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ ജോലിയോട് വിടപറയുന്നത്. പിന്നീടങ്ങോട്ട് നിരന്തരം യാത്രകളായിരുന്നു. ഇതുവരെ സന്ദര്‍ശിച്ചത് 90 രാജ്യങ്ങള്‍. ഇതില്‍ നമ്മുടെ ഇന്ത്യയും ഉള്‍പ്പെടും. '' നല്ലൊരു ജോലിയായിരുന്നു അത്. നന്നായി സമ്പാദിച്ചിരുന്നു. പക്ഷേ വെറുതേ ജോലിയില്‍ മുഴുകുക എന്നതായിരുന്നില്ല എനിക്ക് വേണ്ടത്.'' ജോലി കളഞ്ഞ് യാത്ര ചെയ്യാന്‍ ആരംഭിച്ചതിനെപ്പറ്റി ചോദിച്ചാല്‍ ടൈസണ്‍ നല്‍കുന്ന മറുപടിയാണിത്.

'' ഈ ലോകത്ത് പോകാനും കാണാനും അറിയാനുമായി എത്രയോ സ്ഥലങ്ങളുണ്ട്. അതുകൊണ്ടാണ് എല്ലാം ഉപേക്ഷിച്ച് ഒരു വണ്‍ വേ ടിക്കറ്റ് മാത്രമെടുത്തത്. എന്റെ പുതിയ ദൗത്യം അത് തന്നെയായിരുന്നു.'' ടൈസണ്‍ തുടര്‍ന്നു. പോയതും കണ്ടതുമായ സ്ഥലങ്ങളെക്കുറിച്ച് ഈ 31- കാരന്‍ പുറംലോകത്തെ അറിയിക്കുന്നത് സോഷ്യല്‍ മീഡിയയുടെ സഹായത്തോടെയാണ്.

ഇന്‍സ്റ്റഗ്രാമില്‍ 90,000 പേരാണ് ഈ ചെറുപ്പക്കാരനെ പിന്തുടരുന്നത്. ഇന്ത്യയില്‍ വന്നപ്പോള്‍ ഓട്ടോറിക്ഷയില്‍ ഷര്‍ട്ടിടാതെ യാത്ര ചെയ്യുന്ന ടൈസന്റെ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഇന്‍സ്റ്റഗ്രാം പേജാകട്ടെ അതിശയിപ്പിക്കുന്ന സഞ്ചാരമേഖലകളെക്കുറിച്ച് പറയുന്ന നാഷണല്‍ ജ്യോഗ്രഫിക് മാസിക പോലെയാണ് പലരും ഇപ്പോള്‍ കരുതുന്നത്.

2015-ല്‍ കാമുകിയായ ലിസയുമൊത്തായിരുന്നു ടൈസന്റെ യൂറോപ്പ് പര്യടനം. പക്ഷേ 2016 വരെയേ ഈ ബന്ധം നിലനിന്നുള്ളു. എങ്കിലും ടൈസണ്‍ തന്റെ യാത്രകള്‍ തുടരുകയാണ്. യാത്രകള്‍ ഒരിക്കലും ലളിതമായ ഒന്നല്ല എന്ന് വിളിച്ചുപറഞ്ഞുകൊണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (2 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (3 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (3 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (3 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (3 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (4 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (4 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (5 hours ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (5 hours ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (5 hours ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (5 hours ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (6 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (6 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (6 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (6 hours ago)

Malayali Vartha Recommends