Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

നിങ്ങൾ അറിഞ്ഞോ? വാട്ട്സ്‌ ആപ്പിലെ പുതിയ ഫീച്ചര്‍, ഇനി ഗ്രൂപ്പ് അഡ്മിന്‍മാരാണ് താരം..!!..ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം എന്നിവയ്ക്ക് സമാനമായി ഇമോജികള്‍ ഉപയോഗിച്ച്‌ സന്ദേശങ്ങളോട് പ്രതികരിക്കാനുള്ള സൗകര്യവും ഉടൻ, നിരവധി ഫീച്ചറുകളും അവതരിപ്പിക്കാന്‍ വാട്ട്സ്‌ ആപ്പ്

27 JANUARY 2022 05:54 PM IST
മലയാളി വാര്‍ത്ത

ഫേയ്സ് ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ കീഴിലുള്ള മെസേജിങ് ആപ്ലിക്കേഷനായ വാട്ട്സ്‌ ആപ്പില്‍ പുതിയൊരു ഫീച്ചര്‍ കൂടി എത്തുകയാണ്. വാട്ട്സ്‌ ആപ്പ് ഗ്രൂപ്പിലെ മറ്റ് അംഗങ്ങളുടെ സന്ദേശങ്ങള്‍ ഇല്ലാതാക്കാന്‍ ഗ്രൂപ്പ് അഡ്മിന്‍മാരെ അനുവദിക്കുന്ന ഒരു പുതിയ ഫീച്ചര്‍ കമ്പനി അവതരിപ്പിക്കാൻ പോകുകയാണ്.

ഇത് പ്രകാരം ഗ്രൂപ്പിലെ ഏത് അംഗവും പോസ്റ്റ് ചെയ്ത സന്ദേശങ്ങള്‍ അവരോട് ആവശ്യപ്പെടാതെ തന്നെ നീക്കം ചെയ്യാനുള്ള അധികാരം വാട്ട്സ്‌ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ക്ക് നല്‍കും. ഈ സൗകര്യം ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഉടന്‍ ലഭ്യമാകുമെന്നാണ് വാട്ട്സ്‌ ആപ്പ് ട്രാക്കര്‍ ആയ WABetaInfo നല്‍കുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

''നിങ്ങള്‍ ഒരു വാട്ട്സ്‌ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ ആണെങ്കില്‍, ആന്‍ഡ്രോയിഡിലുള്ള വാട്ട്സ്‌ ആപ്പ് ബീറ്റയുടെ ഭാവി അപ്ഡേറ്റില്‍ ഗ്രൂപ്പുകളിലെ മറ്റ് അംഗങ്ങളുടെ ഏത് സന്ദേശവും നീക്കം ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയും'',എന്നുമാണ് WABetaInfo ട്വീറ്റിലൂടെ അറിയിച്ചത്.

വാട്ട്സ്‌ ആപ്പ് ട്രാക്കര്‍ ഈ ട്വീറ്റിനൊപ്പം ഒരു സ്‌ക്രീന്‍ഷോട്ടും പങ്കുവെച്ചിരുന്നു. ഒരു ഗ്രൂപ്പ് അഡ്മിന്‍ ഇല്ലാതാക്കിയ സന്ദേശം ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് എങ്ങനെ കാണാം എന്ന് കാണിക്കുന്നതാണ് ഈ സ്ക്രീന്‍ ഷോട്ട്.ഈ പുതിയ ഫീച്ചര്‍, അഡ്മിനുകള്‍ക്ക് അവരുടെ ഗ്രൂപ്പുകളില്‍ നിന്ന് അശ്ലീലമോ അനുചിതമോ ആയ സന്ദേശങ്ങള്‍ നീക്കം ചെയ്യുന്നത് എളുപ്പമാക്കും.

അതേസമയം ഫീച്ചര്‍ നല്‍കുന്ന ഈ അധികാരം ഗ്രൂപ്പ് അഡ്മിനുകളുടെ ഉദ്ദേശശുദ്ധിയെ കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ത്തും. ഇത് കൂടാതെ മറ്റ് നിരവധി ഫീച്ചറുകളും വാട്ട്സ്‌ ആപ്പ് അവതരിപ്പിക്കാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം എന്നിവയ്ക്ക് സമാനമായി ഇമോജികള്‍ ഉപയോഗിച്ച്‌ സന്ദേശങ്ങളോട് പ്രതികരിക്കാനുള്ള സൗകര്യവും വാട്സ്‌ആപ്പില്‍ വന്നേക്കും. കൂടാതെ മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്സ്‌ ആപ്പില്‍ ഇന്‍-ആപ്പ് ചാറ്റും അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇതിലൂടെ ഉപയോക്താക്കള്‍ക്ക് ആപ്പില്‍ തന്നെ വാട്ട്സ്‌ആപ്പ് കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടാന്‍ സാധിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (9 minutes ago)

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (25 minutes ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (5 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (5 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (5 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (5 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (5 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (5 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (6 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (6 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (6 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (6 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (9 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (9 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (9 hours ago)

Malayali Vartha Recommends