ബ്ലൂ മൂണും മൈക്രോമൂണും ഒന്നിച്ച്! വാനിൽ ഒരുങ്ങുന്ന ആ അത്യപൂർവ്വ കാഴ്ച നാളെ....

നാളെ രാത്രി ആകാശത്ത് ഒരു അത്യപൂർവ്വ ഇരട്ട വിസ്മയം അരങ്ങേറാൻ പോകുകയാണ്. ഒരേ കലണ്ടർ മാസത്തിലെ രണ്ടാമത്തെ പൂർണ്ണചന്ദ്രനായ 'ബ്ലൂ മൂൺ' പ്രതിഭാസത്തിനൊപ്പം, ഈ വർഷത്തെ ഏറ്റവും ചെറിയ പൂർണ്ണചന്ദ്രനായ 'മൈക്രോമൂൺ' കൂടി നാളെ രാത്രി ഒരുമിച്ചെത്തുന്നു! നാസയുടെ കണക്കനുസരിച്ച് ചന്ദ്രൻ ഭൂമിയിൽ നിന്ന് പതിവിലും ലക്ഷക്കണക്കിന് കിലോമീറ്ററുകൾ അകലേക്ക് മാറുന്നതുകൊണ്ട് സാധാരണയേക്കാൾ മങ്ങിയ രൂപത്തിലായിരിക്കും ഇത് കാണപ്പെടുക. ഇതിനൊപ്പം ചന്ദ്രന് തൊട്ടരികിലായി മറ്റൊരു അത്ഭുത കാഴ്ച കൂടി നാളെ ആകാശത്ത് ദൃശ്യമാകും.
https://www.facebook.com/Malayalivartha























