അവതാരകരുടെ കൂട്ടരാജിയിൽ മൗനം വെടിഞ്ഞ് 24 ന്യൂസ് മേധാവി; ചർച്ചയായി ആ സാമ്പത്തിക ആരോപണവും...

മലയാളം വാർത്താ ചാനലുകൾക്കിടയിൽ ഇപ്പോൾ നടക്കുന്നത് വെറുമൊരു മത്സരമല്ല, മറിച്ച് വലിയൊരു കൊഴിഞ്ഞുപോക്കാണ്. 24 ന്യൂസിൽ നിന്ന് പ്രമുഖ അവതാരകർ കൂട്ടത്തോടെ പടിയിറങ്ങുമ്പോൾ, ചീഫ് എഡിറ്റർ ആർ. ശ്രീകണ്ഠൻ നായർ തന്നെ നേരിട്ട് മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നു. അച്ഛന്റെ ചികിത്സയുടെ പേരിൽ പണം വാങ്ങി മുങ്ങിയതാരാണ്? ചാനൽ വിട്ടവരെ കാത്തിരിക്കുന്നത് എന്താണ്?
https://www.facebook.com/Malayalivartha
























