Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

എ ടി എം തട്ടിപ്പ് വഴി അദ്ധ്യാപകര്‍ക്ക് നഷ്ടമായത് ലക്ഷങ്ങള്‍

07 DECEMBER 2018 04:16 PM IST
മലയാളി വാര്‍ത്ത

കോട്ടയത്ത് സി.എം.എസ് കോളേജിലെ രണ്ട് അദ്ധ്യാപകരുടെ 1.10ലക്ഷം നഷ്ടപ്പെട്ടതിന് പിന്നാലെ ചങ്ങനാശേരിയിലെ അഞ്ച് അദ്ധ്യാപകരുടെ ഒന്നര ലക്ഷം രൂപ കൂടി നഷ്ടമായി. കാഞ്ഞിരപ്പള്ളിയിലെ ഒരു അദ്ധ്യാപകന്റെ ഒരു ലക്ഷം രൂപയാണ് തട്ടിപ്പുകാര്‍ നിമിഷങ്ങള്‍കൊണ്ട് കവര്‍ന്നത്. ബാങ്കില്‍ ശമ്പളം വരുന്ന സമയം മനസിലാക്കിയാണ് ഇവരുടെ ഓപ്പറേഷന്‍. ബാങ്ക് മാനേജര്‍ എന്ന വ്യാജേനയാണ് ഇവര്‍ അദ്ധ്യാപകരെ ബന്ധപ്പെടുന്നത്. ഈ രീതിയില്‍ മൂന്നു ദിവസം കൊണ്ട് അദ്ധ്യാപകര്‍ക്ക് നഷ്ടമായത് ലക്ഷങ്ങളാണ്.

അസിസ്റ്റന്റ് മാനേജര്‍ എന്നു പറഞ്ഞാണ് ചങ്ങനാശേരി അസംപ്ഷന്‍ കോളേജിലെ അദ്ധ്യാപികമാരെ വിളിച്ചത്. ഭര്‍ത്താവിന്റെ പേരും വീട്ടുപേരും ജോലിയും കൃത്യമായി പറയുന്നതോടെ അദ്ധ്യാപികമാര്‍ക്ക് യാതൊരു സംശയവും തോന്നിയില്ല. അക്കൗണ്ട് നമ്പറും കൃത്യമായി പറഞ്ഞു. ഒ.ടി.പി നമ്പര്‍ ഇല്ലെങ്കില്‍ ചിപ്പ് ഘടിപ്പിച്ച എ.ടി.എം കാര്‍ഡ് ലഭിക്കില്ലെന്നും പഴയ കാര്‍ഡ് ഉടന്‍ റദ്ദാകുമെന്നും ഇതോടെ അക്കൗണ്ട് മരവിക്കുമെന്നും ഇവര്‍ പറയും. ഇതോടെയാണ് മിക്കവരും ഒ.ടി.പി നമ്പര്‍ പറഞ്ഞുകൊടുക്കുക.

നമ്പര്‍ പറഞ്ഞുകൊടുത്താല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ മൊബൈല്‍ ഫോണില്‍ മെസേജ് വരും. നോക്കുമ്പോള്‍ ചെറിയൊരു തുക എടുത്തു എന്നാകും കാണിക്കുക. എന്നാല്‍ അടുത്ത മെസേജോടുകൂടി അക്കൗണ്ടില്‍ നിന്ന് മുഴുവന്‍ പണവും നഷ്ടപ്പെട്ടിരിക്കും. പണം നഷ്ടമായെന്ന് ബോദ്ധ്യമായാലുടന്‍ വിളി വന്ന മൊബൈലിലേക്ക് തിരിച്ചുവിളിച്ചാല്‍ സ്വിച്ച് ഓഫ് അല്ലെങ്കില്‍ പരിധിക്ക് പുറത്ത് എന്ന സന്ദേശമാകും ലഭിക്കുക. അതോടെയാണ് തട്ടിപ്പെന്ന് വ്യക്തമാകുക.

തട്ടിപ്പുസംഘത്തിന്റെ കൈവശം കേരളത്തിലെ അദ്ധ്യാപകരുടെ ഡാറ്റാ ബാങ്ക് ഉണ്ടെന്നാണ് അറിയുന്നത്. ആധാര്‍ വിവരം ചോര്‍ത്തിയാണ് തട്ടിപ്പ് നടത്തുന്നതെന്നും സംശയമുണ്ട്. ഇതേക്കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്. സംഘത്തിന്റെ കൈയ്യില്‍ എങ്ങനെ ബാങ്ക് അക്കൗണ്ട് നമ്പറും മറ്റും ലഭിക്കുന്നുവെന്നതാണ് ഈ നിഗമനത്തിലെത്താന്‍ കാരണം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയിലെ ദ്വാരപാലക ശില്പപാളികളിൽ ഇല്ലാത്ത കേടുപാടുകൾ റിപ്പോർട്ടിൽ ഉണ്ടാക്കിയതായി സൂചന,,,എസ്.ഐ.ടിക്ക് നിർണായകവിവരം കിട്ടി  (10 minutes ago)

റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി... ഇന്നലെ മുതൽ വിതരണം ആരംഭിച്ചു  (31 minutes ago)

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം  (36 minutes ago)

പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട സിയ....പ്രണയിച്ച കൊന്നത് ഇങ്ങനെ  (41 minutes ago)

ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറി; മന്ത്രിസഭായോഗത്തിൽ തീരുമാനം  (47 minutes ago)

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ; അസാധുവെന്ന് കോടതി, 20കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം  (50 minutes ago)

തൊഴിൽ ചാകര വന്നൂ ഗൾഫിലും ഓസ്ട്രേലിയയിലും അവസര പെരുമഴ ഇതിലൊന്ന് നിങ്ങൾക്ക് തന്നെ !!  (1 hour ago)

മെസിക്ക് പിന്നാലെ താരം... പ്രായം തളർത്താത്ത പോരാളിയായി ഇരട്ട ​ഗോൾ; റൊണാൾഡോയുടെ ഇരട്ട ഗോളിൽ ഉസ്‌ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ  (1 hour ago)

ദുബായിൽ ജോലി ഉറപ്പിക്കാം എമിറേറ്റ്സില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്... ക്യാംപെയ്ന്‍ ഇന്ത്യയിലും കൈ നിറയെ അവസരങ്ങൾ ഈ അവസരം പാഴാക്കല്ലേ !!  (1 hour ago)

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും  (1 hour ago)

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന  (2 hours ago)

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (2 hours ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (3 hours ago)

കാൽപന്തിന്റെ രാജാവിന് ഇന്ന് 39ാം പിറന്നാൾ  (4 hours ago)

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (11 hours ago)

Malayali Vartha Recommends